Mt Ramesh
(Search results - 75)KeralaJan 10, 2021, 11:31 AM IST
'അഭിപ്രായം പറയുന്നത് തെറ്റല്ല', ശോഭാ സുരേന്ദ്രന് എം ടി രമേശിന്റെ പരോക്ഷ പിന്തുണ
കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാനുളള നീക്കം ഒരു വിഭാഗം നടത്തുന്നതിനിടെയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിന്റെ പിന്തുണ.
KeralaOct 30, 2020, 5:16 PM IST
ശോഭ സുരേന്ദ്രന്റെ പരാതിയിൽ പരസ്യപ്രതികരണത്തിനില്ലെന്ന് സുരേന്ദ്രൻ, പരാതിയെക്കുറിച്ച് അറിവില്ലെന്ന് എംടി രമേശ്
സുരേന്ദ്രൻ പ്രസിഡണ്ടായതോടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി വൈസ് പ്രസിഡണ്ടാക്കിയതിൽ ശോഭ കടുത്ത പ്രതിഷേധത്തിലായിരുന്നു.
KeralaOct 22, 2020, 5:38 PM IST
കുമ്മനത്തെ ചെളിവാരി എറിയാന്‍ ശ്രമിക്കുന്നവര്‍ സ്വയം പരിഹാസ്യരാകും: എംടി രമേശ്
'എല്ലാം സമാജത്തിന് സമര്‍പ്പിച്ചു സന്ന്യാസ തുല്യമായ ജീവിതം നയിക്കുന്ന അദ്ദേഹത്തെ ചെളിവാരി എറിയാന്‍ ശ്രമിക്കുന്നവര്‍ സ്വയം പരിഹാസ്യര്‍ ആകുകയേ ഉള്ളൂ'
KeralaOct 17, 2020, 12:36 PM IST
ശിവശങ്കറിൻ്റെ ആശുപത്രിവാസം സിപിഎം തിരക്കഥയെന്ന് എം.ടി.രമേശ്
അറസ്റ്റിനെ പേടിച്ച് ആശുപത്രിയിൽ പോയി കിടക്കുന്നത് സിപിഎമ്മിൻ്റെ പൊതുസ്വഭാവമാണെന്നും ഇനിയും പലർക്കും നെഞ്ച് വേദന വരാനിരിക്കുന്നതേയുള്ളൂവെന്നും എംടി രമേശ് പറഞ്ഞു.
KeralaOct 5, 2020, 2:01 PM IST
സിപിഎം പ്രവർത്തകന്റെ കൊലപാതകം; സംഘപരിവാറിന് ഉത്തരവാദിത്തമില്ലെന്ന് എംടി രമേശ്
തൃശൂരിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്തം സംഘപരിവാറിന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കണ്ടെന്ന് ബിജെപി ജനറൽ സെക്രട്ടറി എംടി രമേശ്. നടന്നത് രണ്ട് സംഘങ്ങൾക്കിടയിലെ തർക്കമാണെന്നും കൊലപാതകത്തെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
KeralaOct 5, 2020, 12:21 PM IST
സിപിഎമ്മിനെ നിയന്ത്രിക്കുന്ന കള്ളക്കടത്ത് ലോബിയുടെ പ്രതിനിധികളാണ് പിടിഎ റഹിമും കാരാട്ട് റസാഖും: എം ടി രമേശ്
സിപിഎമ്മിനെ നിയന്ത്രിക്കുന്ന കള്ളക്കടത്ത് ലോബിയുടെ പ്രതിനിധികളാണ് പിടിഎ റഹിമും കാരാട്ട് റസാഖും. സ്വർണക്കള്ളക്കടത്ത് സംഘമാണ് സിപിഎമ്മിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
KeralaOct 2, 2020, 1:01 PM IST
പാർട്ടിക്കകത്ത് സംഘടനാപരമായി അഭിപ്രായ വ്യത്യാസമില്ല; സ്വർണ്ണക്കടത്തിൽ യുഡിഎഫ് കുടുങ്ങുമെന്നും എംടി രമേശ്
കൊറോണ പ്രതിരോധത്തിനായല്ല സംസ്ഥാന സർക്കാർ 144 പ്രഖ്യാപിച്ചത്. സർക്കാരിനെതിരെയുള്ള സമരങ്ങളെ അടിച്ചമർത്താനാണ്
Malabar manualSep 28, 2020, 6:15 PM IST
ചുവരും ചാരിനിന്ന അബ്ദുള്ളക്കുട്ടി കപ്പടിച്ചതെങ്ങിനെ?
ചുവരും ചാരിനിന്ന അബ്ദുള്ളക്കു
ട്ടി കപ്പടിച്ചതെങ്ങിനെ? അബ്ദുള്ളക്കുട്ടിയെ ദേശീയവൈസ് പ്രസിഡന്റാക്കിയത് ബിജെപിക്കാർക്ക് ദഹിക്കാതെ പോയോ? കാണാം മലബാര്‍ മാന്വൽ. KeralaSep 27, 2020, 11:04 PM IST
സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നത് മടിയില്‍ കനം ഉള്ളതിനാല്‍: എം.ടി. രമേശ്
ലൈഫ് മിഷനിലെ അഴിമതി അന്വേഷിക്കുന്നതില്‍ സിപിഎം അസ്വസ്ഥമാവുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. ഇത് അഴിമതി നടന്നിട്ടുണ്ടെന്നതിന്റെ തെളിവാണ്.
News hourSep 18, 2020, 10:18 PM IST
പ്രതിസന്ധിയില്‍ നിന്നും കരകയറാനാണ് സിപിഎം വിശുദ്ധ ഗ്രന്ഥത്തെ ഉപയോഗപ്പെടുത്തുന്നത്: മാത്യു കുഴല്നാടന്
രാഷ്ട്രീയപരമായി എന്ന് ജനങ്ങളെ സമീപിക്കാന്‍ പറ്റാതെ വരുന്നോ അപ്പോഴാണ് പാർട്ടി മതത്തെ കൂട്ടുപിടിക്കാന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന്. പ്രതിസന്ധിയില്‍ നിന്നും കരകയറാനാണ് സിപിഎം വിശുദ്ധ ഗ്രന്ഥത്തെ ഉപയോഗപ്പെടുത്തുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് എപ്പോഴാണ് ഖുര്‍ആനോട് പ്രേമം തോന്നിയതെന്ന് എംടി രമേശും ചോദ്യമുന്നയിച്ചു.
News hourSep 18, 2020, 8:58 PM IST
'ഈ പ്രസ്താവനയോടെ കോടിയേരി സിപിഎമ്മിന്റെ ചരമഗീതം എഴുതുകയായിരുന്നു': എംടി രമേശ്
ഖുര്‍ആന്റെ മറവില്‍ കള്ളക്കടത്ത് നടത്തിയവരുമായി കൂട്ടുചേര്‍ന്ന സിപിഎമ്മാണ് പരിശുദ്ധ ഖുര്‍ആനെ അപമാനിച്ചതെന്ന് ബിജെപി നേതാവ് എംടി രമേശ്. സിപിഎമ്മിന് കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ സമരത്തെ പ്രതിരോധിക്കാന്‍ മതത്തിന്റെ സഹായം വേണോയെന്ന് ചോദിച്ച അദ്ദേഹം സിപിഎം മുഖം രക്ഷിക്കാന്‍ ഇപ്പോള്‍ മതത്തെ കൂട്ടുപിടിക്കുന്നുവെന്നും ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
News hourAug 23, 2020, 8:44 PM IST
സര്‍ക്കാരിന്റെ അറിവോടെ നാലേകാല്‍ കോടി രൂപ കമ്മീഷന് പോയി, എന്തുകൊണ്ട് അന്വേഷിച്ചില്ല?: എംടി രമേഷ്
പ്രളയത്തിന് ശേഷം ലോകരാജ്യങ്ങളില്‍ പോകാന്‍ സര്‍ക്കാര്‍ അനുമതി ചോദിച്ചതും അഴിമതിക്കായി തന്നെയെന്ന് ബിജെപി നേതാവ് എംടി രമേഷ്. സര്‍ക്കാരിന്റെ അറിവോടെ നാലേകാല്‍ കോടി രൂപ കമ്മീഷന് പോയിട്ടും എന്തുക്കൊണ്ട് അന്വേഷണം നടത്തിയില്ലെന്നും രമേഷ് ന്യൂസ് അവറില്‍.
News hourJul 22, 2020, 8:44 PM IST
'എസ്എന്‍സി ലാവ്ലിനെ ഓര്‍മ്മിപ്പിക്കുന്ന സംഭവം, കോടികളുടെ ഇടപാട് നടന്നിട്ടുണ്ടാവു'മെന്ന് എംടി രമേശ്
കേരളമൊരു പ്രത്യേക രാജ്യമാണെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അതുകൊണ്ടാണ് മറ്റുരാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നതെന്നും ബിജെപി നേതാവ് എംടി രമേശ്. മുഖ്യമന്ത്രിയുടെ വിദേശസന്ദര്‍ശനത്തെ സഹായിച്ചതുകൊണ്ട് ഹോളണ്ടിലെ കമ്പനിയെ റീബില്‍ഡ് കേരളയുടെ കണ്സള്ട്ടന്സിയാക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ എല്ലാ വിദേശയാത്രകളും അന്വേഷിക്കണമെന്നും ന്യൂസ് അവറില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
News hourJul 16, 2020, 11:15 PM IST
അറ്റാഷെയെ അറസ്റ്റ് ചെയ്താല്‍ അനന്തരനടപടിയുണ്ടാകും, സിപിഎം നിലപാട് എന്ത്? രാജീവിനോട് എംടി രമേശ്
അറ്റാഷെ ഇന്ത്യയില്‍ തന്നെയുണ്ടെങ്കിലും അന്വേഷണ ഏജന്‍സിക്ക് എന്ത് ചെയ്യാനാകുമായിരുന്നു എന്ന് ബിജെപി നേതാവ് എംടി രമേശ്. അറ്റാഷയെ അറസ്റ്റ് ചെയ്താല്‍ അതിന്റെ അനന്തര നടപടി യുഎഇയുമായി നയതന്ത്ര ബന്ധം അവസാനിക്കുക എന്നതാണ്. അതില്‍ സിപിഎം നിലപാട് എന്താണെന്ന് എംടി രമേശ് പി രാജീവിനോട്.
News hourJul 13, 2020, 9:26 PM IST
'ഒരു സ്ത്രീയുമായി ബന്ധമുണ്ടായതിന് സെക്രട്ടറിയെ പുറത്താക്കിയെങ്കില്‍ സ്പീക്കറെയും പുറത്താക്കണ്ടേ?'
സ്വര്‍ണ്ണ കള്ളക്കടത്തില്‍ അന്വേഷണമുണ്ടായാല്‍ മലബാറിലെ എല്‍ഡിഎഫ്,യുഡിഎഫ് നേതാക്കള്‍ കുടുങ്ങുമെന്ന് ബിജെപി നേതാവ് എംടി രമേശ്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കുഴപ്പത്തിലാക്കിയത് മുഖ്യമന്ത്രിയാണെന്നും രമേശ് ന്യൂസ് അവറില്‍ പറഞ്ഞു.