Mucus  

(Search results - 3)
  • <p>ulcer</p>

    Health27, Apr 2020, 8:39 AM

    അൾസറിലേക്ക് നയിക്കുന്ന അഞ്ച് ശീലങ്ങൾ

    ആഹാരം സമയാസമയത്ത് കഴിക്കാതിരിക്കുകയോ വേണ്ടത്ര കഴിക്കാതിരിക്കുകയോ ചെയ്യുന്നവർക്കാണ് സാധാരണ ഗതിയിൽ അൾസർ വരാറുള്ളത്. ചിട്ടയായ ആഹാരരീതിയിലൂടെ അള്‍സറിനെ അകറ്റിനിര്‍ത്താവുന്നതാണ്. 

  • milk

    Health21, Feb 2019, 6:31 PM

    പാലിൽ മഞ്ഞൾ ചേർത്ത് കുടിച്ചാലുള്ള ​ഗുണങ്ങൾ

    ഇളം ചൂടുള്ള മഞ്ഞൾ പാൽ കുടിക്കുന്നത്  ഉറക്കമില്ലായ്മയ്ക്ക് നല്ലൊരു പരിഹാരമാണ്. ഉറങ്ങാന്‍ സഹായിക്കുന്ന അമിനോആസിഡ്, ട്രൈപ്‌റ്റോഫന്‍ എന്നിവയെ ശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലിന് ശേഷിയുണ്ട്. സന്ധിവാതം, സന്ധിവീക്കം എന്നിവ പരിഹരിക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാല്‍ ഉത്തമമാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ‌

  • cold

    Health13, Dec 2018, 5:23 PM

    കഫക്കെട്ട് മാറാന്‍ വീട്ടിലുണ്ട് മരുന്ന്...

    ചിലര്‍ക്ക് ജലദോഷത്തിന്റെയോ നീര്‍ക്കെട്ടിന്റെയോ ഭാഗമായുണ്ടാകുന്ന കഫക്കെട്ട് ഏറെ നാളത്തേക്ക് ഭേദമാകാതെ ഇരിക്കാറുണ്ട്. തീരെ ചെറിയ ജോലികള്‍ പോലും ചെയ്യാനാകാത്ത വിധം തലവേദന, തലക്കനം -എന്നീ പ്രശ്‌നങ്ങളെല്ലാം ഇതിന്റെ ഭാഗമായി അനുഭവപ്പെട്ടേക്കാം.