Asianet News MalayalamAsianet News Malayalam
17 results for "

Muhammed Bin Salman

"
Saudi To Provide $4.2 Billion To Pakistan; Imran Khan Thanks Prince SalmanSaudi To Provide $4.2 Billion To Pakistan; Imran Khan Thanks Prince Salman

സാമ്പത്തിക പ്രതിസന്ധി: പാകിസ്ഥാന് സൗദി അറേബ്യയുടെ സാമ്പത്തിക സഹായം

300 കോടി ഡോളര്‍ പാകിസ്ഥാന്‍ സെന്‍ട്രല്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പുറമെ 120 കോടി ഡോളറിന്റെ എണ്ണ ഉല്‍പ്പന്നങ്ങളും പാകിസ്ഥാന് നല്‍കും. പാകിസ്ഥാന്റെ വിദേശനാണ്യ ശേഖരത്തിലെ കുറവ് നികത്തുകയാണ് ലക്ഷ്യം.
 

International Oct 28, 2021, 12:26 AM IST

saudi crown prince in restaurant with mike pompeosaudi crown prince in restaurant with mike pompeo

കൊട്ടാരവിരുന്ന് ഒഴിവാക്കി സൗദി കിരീടാവകാശി യുഎസ് വിദേശകാര്യ സെക്രട്ടറിക്കൊപ്പം റസ്റ്റോറന്റില്‍

കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ജിദ്ദ കോര്‍ണിഷ് റസ്റ്റോറന്റിലെത്തിയ വിവിഐപികളെ കണ്ട് ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും അമ്പരന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോക്കൊപ്പം മുന്നറിയിപ്പില്ലാതെ റസ്റ്റോറന്റിലെത്തിയത്. റസ്റ്റോറന്റില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

pravasam Jun 25, 2019, 2:17 PM IST

saudi to release 850 indian prisonerssaudi to release 850 indian prisoners

മോദിയുടെ അഭ്യര്‍ത്ഥന സൗദി സ്വീകരിച്ചു: സൗദി ജയിലിലെ 850 ഇന്ത്യക്കാരെ വിട്ടയക്കും

ദില്ലി: സൗദി അറേബ്യന്‍ ജയിലുകളിലെ 850 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉത്തരവിട്ടു. രണ്ട് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ദില്ലിയിലെത്തിയ സല്‍മാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് 850 തടവുകാരെ വിട്ടയക്കുമെന്ന് പ്രഖ്യാപിച്ചതെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാര്‍ അറിയിച്ചു. 

pravasam Feb 20, 2019, 10:35 PM IST

saudi arabia condemn pulwama attacksaudi arabia condemn pulwama attack

പുൽവാമ ആക്രമണത്തെ അപലപിച്ച് സൗദി: ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമാക്കി

ദില്ലി: പുല്‍വാമ ആക്രമണത്തെ അപലപിച്ച് ഇന്ത്യയും സൗദിയും സംയുക്തപ്രസ്താവന പുറത്തിറക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനായിലാണ് പുല്‍വാമ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി അറിയിച്ചത്. 

India Feb 20, 2019, 6:15 PM IST

Saudi Crown Prince Says Stand with India against terrorismSaudi Crown Prince Says Stand with India against terrorism

പാകിസ്ഥാനെക്കുറിച്ച് മിണ്ടാതെ സൗദി; ഭീകരവാദത്തിനെതിരെ ഇന്ത്യയുമായി സഹകരിക്കും

ഭീകരതയ്ക്കും മത മൗലികവാദത്തിനുമെതിരെ ഇന്ത്യയും സൗദിയും ഒറ്റക്കെട്ടെന്ന് മോദി. ഭീകരവാദത്തിനെതിരെ എല്ലാ തരത്തിലും ഇന്ത്യയുമായി സഹകരിക്കുമെന്ന് മുഹമ്മദ് ബിന്‍ സൽമാന്‍ രാജകുമാരന്‍.

India Feb 20, 2019, 2:43 PM IST

prime minister narendra modi welcomed saudi crown prince muhammed bin salmanprime minister narendra modi welcomed saudi crown prince muhammed bin salman

ദില്ലിയിലെത്തിയ സൗദി കിരീടാവകാശിയെ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിച്ചു

ഊർജ്ജരംഗത്ത് ഉൾപ്പടെ പരസ്പര സഹകരണം ശക്തമാക്കാനുള്ള കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പു വച്ചേക്കും. പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാനുള്ള പങ്ക്  പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി രാജകുമാരനെ അറിയിക്കും. 

India Feb 19, 2019, 9:34 PM IST

soudi prince salman to visit pakistan todaysoudi prince salman to visit pakistan today

സൗദി രാജകുമാരൻ ഇന്ന് പാകിസ്ഥാനിൽ, നാളെ ദില്ലിയിൽ; ഭീകരാക്രമണത്തിൽ നിലപാട് കാത്ത് ഇന്ത്യ

പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സൗദി രാജകുമാരന്‍റെ സന്ദർശനം ഒരു ദിവസം മാറ്റി വച്ചിരുന്നു. ഭീകരാക്രമണത്തിൽ സൗദി കിരീടാവകാശി നിലപാട് വ്യക്തമാക്കുമോ?

India Feb 17, 2019, 9:27 AM IST

saudi defends moves against muhammed bin salman on khashoggi murdersaudi defends moves against muhammed bin salman on khashoggi murder

ഖഷോഗിയുടെ കൊലപാതകം; കിരീടാവകാശിക്കെതിരായ നീക്കങ്ങള്‍ ശക്തമായി പ്രതിരോധിച്ച് സൗദി

റിയാദ്: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് മേൽ ചുമത്താനുള്ള നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് സൗദി. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഹമ്മദ് ബിൻ സൽമാൻ രാജപദവിയിലേക്ക് വന്നേക്കില്ലെന്ന റിപ്പോർട്ടുകളും സൗദി വിദേശകാര്യമന്ത്രി നിഷേധിച്ചു.

pravasam Nov 23, 2018, 1:22 AM IST

US Senate Demands Trump Explore Saudi Sanctions Over Khashoggi MurderUS Senate Demands Trump Explore Saudi Sanctions Over Khashoggi Murder

ഖഷോഗിയുടെ കൊലപാതകം; സൗദി കീരീടാവകാശിക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് അമേരിക്കന്‍ സെനറ്റ്

വാഷിങ്ടണ്‍: മാധ്യമ പ്രവര്‍ത്തകന്‍ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി കീരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പങ്കുണ്ടോയെന്ന് കണ്ടെത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് സെനറ്റ് ആവശ്യപ്പെട്ടു. സെനറ്റിലെ വിദേശകാര്യ സമിതിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ട്രംപിന് കത്ത് നൽകിയത്.

pravasam Nov 21, 2018, 8:19 PM IST

saudi to reduce oil produtcion india to be affectedsaudi to reduce oil produtcion india to be affected

ഇന്ത്യയ്ക്ക് തിരിച്ചടി: എണ്ണ ഉത്പാദനം നിയന്ത്രിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ


റിയാദ്: ഇന്ത്യക്ക് തിരിച്ചടിയായി സൗദി അറേബ്യ വീണ്ടും എണ്ണ ഉത്പാദനം കുറച്ചേക്കുമെന്ന് സൂചന. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഉപഭോഗം കുറയുന്ന സാഹചര്യത്തിലാണ് വില നിയന്ത്രിക്കുന്നതിന് സൗദിയുടെ ഇടപെടൽ. ഭാവി സാധ്യതകൾ വിലയിരുത്തി തീരുമാനമെടുക്കുമെന്ന് സൗദിയിലെ എണ്ണ കമ്പനികളുടെ വക്താവ് അറിയിച്ചു. 

NEWS Oct 26, 2018, 3:48 PM IST

Saudi government welcomes foreign investmentSaudi government welcomes foreign investment

വിദേശനിക്ഷേപം വിലക്കിയ നടപടി സൗദി അറേബ്യ റദ്ദാക്കി

റിയാദ്: സൗദിയിൽ വിദേശ നിക്ഷേപം വിലക്കിയ നടപടി റദ്ദാക്കി.. നാല് മേഖലകളിൽ വിദേശ നിക്ഷേപത്തിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി. റിക്രൂട്ട്മെന്റ് അടക്കമുള്ള മാൻപവർ സപ്ലൈ സേവനം, ഓഡിയോ വിഷ്വൽ സേവനം, കര ഗതാഗത സേവനം, റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് എന്നീ മേഖലകളിൽ തുടർന്നും വിദേശ നിക്ഷേപം അനുവദിക്കാനാണ് മന്ത്രിസഭാ തീരുമാനം.

pravasam Oct 25, 2018, 3:03 AM IST

Investment meet in saudi arabiaInvestment meet in saudi arabia

സൗദി നിക്ഷേപസംഗമം:ആദ്യദിനം ഒപ്പിട്ടത് 5000 കോടി ഡോളറിന്‍റെ കരാറുകള്‍

ഇന്ത്യ, ബ്രിട്ടൻ, അമേരിക്ക, ജപ്പാൻ, ചൈന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളുമായാണ് കരാർ ഒപ്പിട്ടത്. രണ്ടാം ദിനമായ ഇന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സംഗമത്തെ അഭിസംബോധന ചെയ്തു.

NEWS Oct 25, 2018, 2:56 AM IST

Prince salman response over murder of journalistPrince salman response over murder of journalist

മാധ്യമപ്രവർത്തകന്റെ കൊലപാതകത്തെ അപലപിച്ച് സൽമാൻ രാജകുമാരൻ

റിയാദ്: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം അപലപിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സലാം. ഹീനകരമായ കുറ്റകൃത്യത്തിന് ന്യായീകരണമില്ലെന്നും കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ തുർക്കിയുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

pravasam Oct 25, 2018, 2:43 AM IST

Saudi crown price describes on alleged activists arrestSaudi crown price describes on alleged activists arrest

അറസ്റ്റ് ചെയ്തത് ആക്ടിവിസ്റ്റുകളെയല്ല; ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയ 1500 പേരെ പിടികൂടിയെന്ന് സൗദി

ജിദ്ദ: ആക്ടിവിസ്റ്റുകളെന്ന പേരില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയവരെയാണ് അറസ്റ്റ് ചെയ്തതെന്നും ഇവര്‍ക്കെതിരായ തെളിവുകള്‍ പുറത്തുവിടുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാര്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിച്ചതിനല്ല ഇവരെ അറസ്റ്റ് ചെയ്തതെന്നും സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയ 1500 പേരെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

pravasam Oct 7, 2018, 10:47 AM IST