Asianet News MalayalamAsianet News Malayalam
5 results for "

Mukesh Ambani Daughter Wedding

"
ambani daughter wedding air service details outambani daughter wedding air service details out

അംബാനിയുടെ മകളുടെ വിവാഹം; വിമാന സര്‍വീസിലും റെക്കോര്‍ഡ്

മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹാഘോഷത്തെ തുടര്‍ന്ന് വിമാന സര്‍വീസിലും റെക്കോര്‍ഡ് . 

INDIA Dec 10, 2018, 2:05 PM IST

Isha Ambani and Anand Piramal to move into sea facing bungalow after weddingIsha Ambani and Anand Piramal to move into sea facing bungalow after wedding

വിവാഹം കഴിഞ്ഞ് ഇഷ അംബാനിയും ആനന്ദ് പിരാമലും പോകുന്നത് 450 കോടിയുടെ ബംഗ്ലാവിലേക്ക്

രാജ്യം കാത്തിരിക്കുന്ന വിവാഹമാമാങ്കമാണ് മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടേത്. വിവാഹ ആഘോഷങ്ങൾ രാജസ്ഥാനിലെ ഉദയ്പൂരിൽ തുടങ്ങി കഴിഞ്ഞു.  ഡിസംബർ 12ന് മുംബൈയില്‍ നടക്കുന്ന വിവാഹം കഴിഞ്ഞ് മുംബൈയില്‍ കടലിന് അഭിമുഖമായി ഒരുക്കിയ ബംഗ്ലാവിലേക്കായിരിക്കും നവദമ്പതിമാരായ ഇഷയും ആനന്ദ് പിരാമലും പോകുക

INDIA Dec 10, 2018, 11:16 AM IST

Ambanis Pre Wedding Bash Spotted In Udaipur Hillary ClintonAmbanis Pre Wedding Bash Spotted In Udaipur Hillary Clinton

ഇഷ അംബാനിയുടെ വിവാഹത്തിന് വൻതാരനിര എത്തിക്കഴിഞ്ഞു; ഒപ്പം ഹിലരി ക്ലിന്‍റണും

മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹ മാമാങ്കത്തിന് രാജസ്ഥാനിലെ ഉദയ്പൂർ ഒരുങ്ങിക്കഴിഞ്ഞു. വിവാഹത്തിൽ പങ്കെടുക്കുന്നതിനായി വൻ തര നിര തന്നെ ഉദയ്പൂരിൽ എത്തിട്ടുണ്ട്. അക്കൂട്ടത്തിലെ പ്രധാന അഥിതിയാണ് മുൻ യുഎസ് സെക്രട്ടറി ഹിലരി ക്ലിന്‍റണും. 

INDIA Dec 9, 2018, 7:24 PM IST

Isha Ambani wedding  Did you miss the gorgeous details on the invitation cardIsha Ambani wedding  Did you miss the gorgeous details on the invitation card

മുകേഷ് അംബാനിയുടെ മകളുടെ വിവാഹ ക്ഷണകത്തിനുളളിലും വന്‍ സര്‍പ്രൈസ് - വീഡിയോ

രാജ്യം കാത്തിരിക്കുന്ന വിവാഹമാമാങ്കമാണ് മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടേത്. ഇഷ അംബാനിയുടെ കല്യാണക്കുറിയുടെ ഉളളില്‍ എന്താണെന്ന് ഇനിയും അറിയാത്തവരായി ആരെങ്കിലുമുണ്ടോ? 

LIFESTYLE Dec 9, 2018, 5:26 PM IST

Luxury vehicles for Isha Ambani wedding ceremonyLuxury vehicles for Isha Ambani wedding ceremony

അംബാനി പുത്രിയുടെ വിവാഹം; അതിഥികള്‍ക്ക് ആയിരത്തോളം ആഢംബര കാറുകള്‍!

മുകേഷ് അംബാനിയുടെ മകളുടെ വിവാഹത്തെപ്പറ്റിയുള്ള കൗതുക വാര്‍ത്തകള്‍ ഇപ്പോള്‍ വാഹന ലോകത്തും സജീവ ചര്‍ച്ചാവിഷയമാണ്. ആയിരത്തോളം ആഢംബര കാറുകളാണ് വിവാഹത്തോട് അനുബന്ധിച്ചുള്ള ഗതാഗത സൗകര്യത്തിനായി അതിഥികള്‍ക്കായി ഒരുക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

auto blog Dec 5, 2018, 12:44 PM IST