Asianet News MalayalamAsianet News Malayalam
10 results for "

Mullaperiyar Case

"
VD Satheesan against State Govt on mullaperiyar caseVD Satheesan against State Govt on mullaperiyar case

Satheesan against Minister Bindu : ഉന്നതവിദ്യാഭ്യാസമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് വിഡി സതീശൻ

കണ്ണൂ‍ർ സ‍ർവകലാശാല വിസി നിയമനത്തിൽ മന്ത്രി കത്തയച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലും മുഖ്യമന്ത്രി മറുപടി പറയണം. സ‍ർവകലാശാലകളെ തന്നെ ബാധിക്കുന്ന വിഷയമാണിത്

Kerala Dec 16, 2021, 12:03 PM IST

Mullaperiyar Dam Set back for kerala in supreme court case against Tamil NaduMullaperiyar Dam Set back for kerala in supreme court case against Tamil Nadu

Mullaperiyar Dam : കേരളത്തിന് തിരിച്ചടി, രാഷ്ട്രീയപ്പോരല്ല വേണ്ടതെന്ന് സുപ്രീംകോടതി

കേരളത്തിന്‍റെ പരാതി ശരിയായിരിക്കാം, പക്ഷെ, അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച കാര്യങ്ങൾ മേൽനോട്ട സമിതിയാണ് തീരുമാനിക്കേണ്ടത്. അതിനാൽ മേൽനോട്ട സമിതിക്ക് മുമ്പിൽ ...

Kerala Dec 15, 2021, 5:09 PM IST

Tamil Nadu may file affidavit in Mullaperiyar case todayTamil Nadu may file affidavit in Mullaperiyar case today

Mullaperiyar : മുന്നറിയിപ്പില്ല, രാത്രിയിലും തുറക്കുന്നു, കേരളത്തിന്‍റെ പരാതിയിൽ തമിഴ്നാടിൻ്റെ മറുപടി എന്താകും

രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് മൂലം പെരിയാര്‍ തീരത്തെ വീടുകളിൽ വെള്ളം കയറുന്നതടക്കമുള്ള വിഷയങ്ങൾ കേരളം അപേക്ഷയിൽ ചൂണ്ടികാണിച്ചിരുന്നു

Kerala Dec 14, 2021, 1:02 AM IST

Supreme Court will consider Kerala s petition  Mullaperiyar case tomorrowSupreme Court will consider Kerala s petition  Mullaperiyar case tomorrow

Mullaperiyar : കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് കേരളം; നാളത്തന്നെ പരിഗണിക്കാമെന്ന് സുപ്രീംകോടതി

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം ഒഴുക്കുന്നതിനെതിരെ ജനരോഷം ശക്തമായതോടെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. 

Kerala Dec 9, 2021, 12:25 PM IST

the supreme court will hear mullaperiyar case on december 10the supreme court will hear mullaperiyar case on december 10

Mullaperiyar Case|മുല്ലപ്പെരിയാർ കേസ്; ഹർജികൾ സുപ്രീംകോടതി ഡിസംബർ 10ന് പരി​ഗണിക്കും

മുല്ലപ്പെരിയാറിലെ ചോർച്ചയെ കുറിച്ച് രണ്ട് സംസ്ഥനങ്ങളും ഒന്നിച്ച് പരിശോധിച്ച് റിപ്പോർട് നൽകണമെന്ന് ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ വാദം കേൾക്കുമ്പോൾ അക്കാര്യം പരിശോധിക്കാമെന്ന് കോടതി വ്യക്തമാ‌ക്കി.ചോർച്ചയുടെ വിവരങ്ങൾ കൃത്യമായി കേരളത്തിന് നൽകുന്നുണ്ടെന്ന് തമിഴ്നാടും അറിയിച്ചു.
 

India Nov 22, 2021, 1:37 PM IST

mullaperiyar case today at supreme courtmullaperiyar case today at supreme court

Mullaperiyar Case|മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതിയിൽ;ജലനിരപ്പ് 140 അടിക്ക് മുകളിൽ ഉയര്‍ത്തരുതെന്ന് കേരളം

മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ വിള്ളലുകളില്ലെന്ന് തമിഴ്നാട് സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. ഇത് വ്യക്തമാക്കുന്ന പുതിയ മറുപടി സത്യവാങ്മൂലവും  തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്

India Nov 22, 2021, 7:06 AM IST

supreme court will not consider mullaperiyar case tomorrowsupreme court will not consider mullaperiyar case tomorrow

Mullaperiyar| മുല്ലപ്പെരിയാര്‍ കേസ് നാളെ സുപ്രീംകോടതി പരിഗണിക്കില്ല

അണക്കെട്ടിലെ ജലനിരപ്പ് തമിഴ്നാട് നിശ്ചയിച്ച റൂൾകര്‍വ് പ്രകാരം ഈ മാസം അവസാനം 142 അടിയായി ഉയര്‍ത്താം എന്നാണ് മേൽനോട്ട സമിതി കോടതിയെ അറിയിച്ചത്.

Kerala Nov 10, 2021, 11:42 PM IST

Kerala respond in supremecourt on Mullaperiyar caseKerala respond in supremecourt on Mullaperiyar case

Mullaperiyar| 'പുതിയ അണക്കെട്ട് മാത്രമാണ് ശാശ്വത പരിഹാരം'; സുപ്രീംകോടതിയില്‍ നിലപാട് ആവര്‍ത്തിച്ച് കേരളം

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്ന മേൽനോട്ട സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് സുപ്രീംകോടതിയിലെ ഹര്‍ജിക്കാരനായ ജോ ജോസഫ് പറഞ്ഞു.

India Nov 9, 2021, 10:27 AM IST

mullaperiyar case Supreme Court warns  to tamil nadumullaperiyar case Supreme Court warns  to tamil nadu

മുല്ലപ്പെരിയാര്‍ കേസ്: തമിഴ്നാടിന് മുന്നറിയിപ്പുമായി സുപ്രീംകോടതി

റൂള്‍ കര്‍വ് ഷെഡ്യൂള്‍ നിശ്ചയിക്കുന്നതിനുള്ള വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതിക്ക് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറി നടപടി നേരിടേണ്ടി വരുമെന്നും കോടതിയുടെ മുന്നറിയിപ്പ് നല്‍കി. 

Kerala Mar 16, 2021, 3:28 PM IST

sc rejects tamilnadu's plea in mullapperiyar casesc rejects tamilnadu's plea in mullapperiyar case

മുല്ലപ്പെരിയാറില്‍ തമിഴ്നാടിന് തിരിച്ചടി; കോടതി അലക്ഷ്യ ഹര്‍ജി സുപ്രീംകോടതി തള്ളി

ഹര്‍ജി തള്ളിയതോടെ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിര്‍മ്മാണത്തിന്‍റെ സാധ്യതാ പഠനവുമായി കേരളത്തിന് മുന്നോട്ടുപോകാം

India Feb 11, 2019, 4:09 PM IST