Asianet News MalayalamAsianet News Malayalam
19 results for "

Multiplex

"
Shenoys multiplex theatre open todayShenoys multiplex theatre open today

ദാ, ഇന്ന് മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നു.. ഷേണായീസ്... !

മലയാളിക്ക് ഗൃഹാതുരത്വമുണര്‍ത്തിയ ഓര്‍മ്മകളാണ് സിനിമാ കൊട്ടകകള്‍ സമ്മാനിച്ചത്. തുറസായ സ്ഥലത്ത് വെറും നിലത്ത് പാ വിരിച്ച് കാണാനിരുന്ന ടൂറിങ്ങ് ടാകീസില്‍ നിന്ന് സിനിമാ കൊട്ടകയിലേക്ക് മലയാളി കൂടുമാറിയത് കഴിഞ്ഞ നൂറ്റാണ്ടിന്‍റെ പകുതിയോടെയാണ്. ഏതാണ്ടിതേ കാലത്ത് തന്നെ മലയാളിയുടെ കാഴ്ചയ്ക്ക് പുതുലോകം കാട്ടിക്കൊടുക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന ഒരു സിനിമാ തീയറ്ററാണ് എറണാകുളം നഗര ഹൃദയത്തിലെ ഷേണായിസ്. 1969 മുതല്‍ അഭ്രപാളിയിലെ അത്ഭുതങ്ങള്‍ കാണിച്ച് എറണാകുളം എംജി റോഡില്‍ ഷേണായിസ് ഉണ്ടായിരുന്നു. കാലമേല്‍പ്പിച്ച മുറിവുകളുണക്കി ഇന്ന് ഷേണായിസ് വീണ്ടും തുറക്കുകയാണ്. പുതിയൊരു കാഴ്ചാസുഖത്തിലേക്ക്... ചിത്രങ്ങള്‍: ഷഫീഖ് മുഹമ്മദ്, വിവരണം: അഖിലാ നന്ദകുമാര്‍. 

Chuttuvattom Feb 12, 2021, 10:46 AM IST

theaters in kerala will not open on january 5theaters in kerala will not open on january 5

തീയേറ്ററുകൾ തുറക്കുന്നത് വൈകിയേക്കും, മൾട്ടിപ്ലക്സുകളിൽ പ്രദർശനം തുടങ്ങും

മാസങ്ങളായി അടഞ്ഞുകിടന്നതിനാൽ പല തിയേറ്ററുകളിലും അറ്റകുറ്റപ്പണിവേണം. തിയേറ്റർ തുറന്നാൽ പകുതി സീറ്റുകളിലേ കാണികളേ ഇരുത്താനാകൂ. ഇത് സാന്പത്തിക ബാധ്യതയുണ്ടാക്കും. 

Kerala Jan 2, 2021, 6:56 AM IST

biggest multiplex cinema theatre in saudi opened in Dammambiggest multiplex cinema theatre in saudi opened in Dammam

സൗദിയിലെ ഏറ്റവും വലിയ മള്‍ട്ടി പ്ലക്‌സ് സിനിമാ തിയേറ്റര്‍ ദമ്മാമില്‍ പ്രവര്‍ത്തനം തുടങ്ങി

സൗദി അറേബ്യയിലെ ഏറ്റവും വലിയ മള്‍ട്ടി പ്ലക്‌സ് സിനിമാ തിയേറ്റര്‍ 18 സ്‌ക്രീനുകളുമായി 'മുവി സിനിമാസ്' ദമ്മാമിലെ ദഹ്‌റാനില്‍ പ്രവര്‍ത്തനം തുടങ്ങി.

pravasam Oct 21, 2020, 12:32 AM IST

multiplex assocoation welcomes centres decision to reopen theatres in unlock 5.0multiplex assocoation welcomes centres decision to reopen theatres in unlock 5.0

'അണ്‍ലോക്ക് 5.0' സ്വാഗതം ചെയ്ത് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍; സുരക്ഷിതമായ കാഴ്ചയൊരുക്കുമെന്നും സംഘടന

രാജ്യത്തെ സിനിമാസ്വാദകര്‍ക്ക് സിനിമാ ഹാളുകളില്‍ സുരക്ഷിതമായ കാഴ്ചയൊരുക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കൊവിഡ് സാഹചര്യത്തില്‍ കാണികളുടെയും ജീവനക്കാരുടെയും ആരോഗ്യ സംരക്ഷണത്തില്‍ തങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമെന്നും സംഘടന പറയുന്നു

Movie News Sep 30, 2020, 10:33 PM IST

multiplex association of india disappointed as theatres remain shut in the countrymultiplex association of india disappointed as theatres remain shut in the country

'അണ്‍ലോക്ക് 3'ല്‍ തീയേറ്ററുകളെ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി അറിയിച്ച് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍

സിനിമാ തീയേറ്ററുകള്‍ക്കൊപ്പം മെട്രോ റെയില്‍, സ്വിമ്മിംഗ് പൂളുകള്‍, പാര്‍ക്കുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹാളുകള്‍ തുടങ്ങിയവ അടഞ്ഞു കിടക്കണമെന്നാണ് നിര്‍ദേശം. 

Movie News Jul 30, 2020, 8:03 PM IST

tamilnadu theatre owners threatened to ban films of suriyatamilnadu theatre owners threatened to ban films of suriya

'അങ്ങനെയെങ്കില്‍ സൂര്യയുടെ ഒരു സിനിമയും ഇനി തീയേറ്റര്‍ കാണില്ല'; ഭീഷണിയുമായി തമിഴ്‍നാട്ടിലെ തീയേറ്റര്‍ ഉടമകള്‍

2ഡി എന്‍റര്‍ടെന്‍മെന്‍റ്സിന്‍റെ ബാനറില്‍ സൂര്യ നിര്‍മ്മിച്ച്, ജ്യോതിക നായികയാവുന്ന 'പൊന്മകള്‍ വന്താല്‍' എന്ന ചിത്രം തീയേറ്റര്‍ റിലീസ് ഒഴിവാക്കി ഒടിടി പ്ലാറ്റ്ഫോമിലേക്ക് നേരിട്ടുള്ള റിലീസിന് ഒരുങ്ങുന്നതായി കഴഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. 

Movie News Apr 25, 2020, 6:51 PM IST

Mumbai shops malls, multiplexes to remain open 24x7 from MondayMumbai shops malls, multiplexes to remain open 24x7 from Monday

മുംബൈക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ; മന്ത്രിസഭാ യോഗത്തിൽ പുതിയ തീരുമാനം

ഇന്ത്യയിലെ പ്രധാന വാണിജ്യ നഗരമായ മുംബൈക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ. 

News Jan 22, 2020, 11:03 PM IST

Concession on height limit of multiplex buildingsConcession on height limit of multiplex buildings

മൾട്ടിപ്ലക്സ് കെട്ടിടങ്ങളുടെ ഉയരപരിധിയില്‍ ഇളവ്; കൊച്ചി സെന്‍ട്രല്‍ സ്‌ക്വയര്‍ മാളിനെ സഹായിക്കാനെന്ന് ആക്ഷേപം

മുൻസിപ്പാലിറ്റി ചട്ടത്തിലെ ഈ ഭേദഗതി കൊച്ചിയിലെ സെൻട്രൽ സ്ക്വയർ മാളിനെ സഹായിക്കാനാണെന്നാണ് ആക്ഷേപം. എന്നാല്‍, ഉയരത്തിൽ വ്യക്തത വേണമെന്ന ഹൈക്കോടതി നിർദ്ദേശമുണ്ടെന്നാണ് സർക്കാർ വിശദീകരണം.

Kerala Jan 5, 2020, 10:13 AM IST

uyare among top ten movies in indian multiplexesuyare among top ten movies in indian multiplexes

ഇന്ത്യന്‍ മള്‍ട്ടിപ്ലെക്‌സുകളില്‍ പാര്‍വ്വതി പുതിയ താരോദയം; ആദ്യപത്തില്‍ ഇടംപിടിച്ച ഒരേയൊരു മലയാളചിത്രമായി 'ഉയരെ'

എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച 'ഉയരെ'യ്ക്ക് കേരളത്തിലേതിനേക്കാള്‍ റിലീസിംഗ് സെന്ററുകള്‍ കേരളത്തിന് പുറത്തുണ്ടായിരുന്നു. കേരളത്തില്‍ 101 തീയേറ്ററുകളിലായിരുന്നു റിലീസെങ്കില്‍ കേരളത്തിന് പുറത്ത് 105 തീയേറ്ററുകളിലാണ് ചിത്രം എത്തിയത്.
 

News May 7, 2019, 10:53 AM IST

lucifer among popular films among indian multiplexeslucifer among popular films among indian multiplexes

ഇന്ത്യന്‍ മള്‍ട്ടിപ്ലെക്‌സുകളിലെ 'ജനപ്രിയ ലിസ്റ്റി'ല്‍ ലൂസിഫറും

ശ്രീധര്‍ പിള്ള നല്‍കുന്ന പട്ടിക പ്രകാരം ഈ വാരാന്ത്യത്തില്‍ ഇന്ത്യന്‍ മള്‍ട്ടിപ്ലെക്‌സുകളില്‍ ഏറ്റവുമധികം പ്രേക്ഷകരെത്തിയത് ജോണ്‍ എബ്രഹാം നായകനായ 'റോമിയോ അക്ബര്‍ വാള്‍ട്ടര്‍' കാണാനാണ്.
 

spice Apr 9, 2019, 5:08 PM IST

top ten hits from indian multiplexes this weektop ten hits from indian multiplexes this week

ഈ വാരാന്ത്യത്തില്‍ ഇന്ത്യന്‍ മള്‍ട്ടിപ്ലെക്‌സുകളില്‍ ആളെക്കൂട്ടിയ പത്ത് സിനിമകള്‍

ഈ വാരാന്ത്യത്തില്‍ (നവംബര്‍ 9-11) ഇന്ത്യയില്‍ എമ്പാടുമുള്ള വിവിധ മള്‍ട്ടിപ്ലെക്‌സ് ശൃംഖലകളില്‍ കളക്ഷനില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയ സിനിമകളുടെ ലിസ്റ്റാണ് ചുവടെ.
 

Box Office Nov 13, 2018, 7:05 PM IST

outside food in cinemas how affect security asks highcourtoutside food in cinemas how affect security asks highcourt

തീയറ്ററില്‍ പുറത്ത് നിന്നുള്ള ഭക്ഷണം; എന്താണ് സുരക്ഷാ പ്രശ്നമെന്ന് ഹെെക്കോടതി

പുറത്ത് നിന്നുള്ള ഭക്ഷണം തീയറ്ററിനുള്ളില്‍ നിരോധിക്കുന്നതായി പ്രത്യേക നിയമങ്ങള്‍ ഒന്നുമില്ലെന്നുള്ള സര്‍ക്കാരിന്‍റെ സത്യവാംഗ്മൂലവും കോടതി ചൂണ്ടിക്കാട്ടി. 

INDIA Aug 8, 2018, 8:07 PM IST