Asianet News MalayalamAsianet News Malayalam
132 results for "

Mumbai City Fc

"
ISL 2021 22 Kerala Blasters clash against Mumbai City FC Postponed due to CovidISL 2021 22 Kerala Blasters clash against Mumbai City FC Postponed due to Covid

ISL Match Postponed : കൊവിഡ് ഭീതി; കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഇന്നത്തെ മത്സരം മാറ്റി

മിക്ക ടീമുകളിലും കൊവിഡ് സ്ഥിരീകരിച്ചത് ടൂർണമെന്‍റിന്‍റെ ഭാവി ആശങ്കയിലാക്കിയിട്ടുണ്ട്

Football Jan 16, 2022, 5:25 PM IST

ISL 2021-22 Kerala Blasters takes Mumbai City FC todayISL 2021-22 Kerala Blasters takes Mumbai City FC today

ISL 2021-22 : കൊവിഡ് ആശങ്കയെന്ന് വുകോമനോവിച്ച്; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റി എഫ്‌സിക്കെതിരെ

മുംബൈ സിറ്റിക്കെതിരായ മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുത്തിട്ടില്ലെന്നും ലീഗില്‍ ഒന്നാം സ്ഥാനത്താണെങ്കിലും വീരവാദങ്ങള്‍ക്കില്ലെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച്.

Cricket Jan 16, 2022, 11:20 AM IST

ISL 2021 22 Kerala Blasters eyes to continue unbeaten run vs Mumbai City Fc amid Covid scareISL 2021 22 Kerala Blasters eyes to continue unbeaten run vs Mumbai City Fc amid Covid scare

KBFC: കൊമ്പുകുലുക്കിപ്പായാന്‍ ബ്ലാസ്റ്റേഴ്സ്, ആശങ്കയുണർത്തി ടീം ക്യാമ്പില്‍ കൊവിഡ്; നാളെ മുംബൈക്കെതിരെ

ആശങ്കയുണർത്തി കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിലും കൊവിഡ് ബാധ സ്ഥിരീകരിച്ചു

Football Jan 15, 2022, 11:13 AM IST

ISL 2021-2022:  Bengaluru FC  clinch third win of the season with 3-0 win against Mumbai City FCISL 2021-2022:  Bengaluru FC  clinch third win of the season with 3-0 win against Mumbai City FC

ISL 2021-2022: മൂന്നടിയില്‍ മുംബൈയുടെ വമ്പൊടിച്ച് ബെംഗലൂരു, ബ്ലാസ്റ്റേഴ്സ് തന്നെ നമ്പര്‍ വണ്‍

ഐഎസ്എല്ലില്‍(ISL 2021-2022) നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റി എഫ്‌സിയുടെ(Mumbai City FC) വമ്പൊടിച്ച് ബെംഗലൂരു എഫ്‌സി(Bengaluru FC,). മുംബൈയെ എതിരില്ലാത്ത മൂന്ന് ഗോളിന് വാരിക്കളഞ്ഞ ബെംഗലൂരു പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ അട്ടിമറിച്ചു.

Football Jan 10, 2022, 9:37 PM IST

ISL 2021-22 Mumbai City FC takes Bengaluru todayISL 2021-22 Mumbai City FC takes Bengaluru today

ISL 2021-22 : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ചാംപ്യന്മാരുടെ പോര്; മുംബൈ സിറ്റി, ബംഗളൂരു എഫ്‌സിക്കെതിരെ

കേരള ബ്ലാസ്‌റ്റേഴ്‌സ് മിന്നും ജയത്തോടെ ഒന്നാം സ്ഥാനത്തെത്തി. ഹൈദരാബാദ് എഫ്‌സിയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിച്ചത്. 42-ാം മിനിറ്റില്‍ വാസ്‌ക്വെസാണ് ഗോള്‍ നേടിയത്.

ISL Jan 10, 2022, 10:18 AM IST

Mumbai City FC into top of table after draw with East Bengal in ISLMumbai City FC into top of table after draw with East Bengal in ISL

ISL 2021-22 : മുംബൈ സിറ്റിയെ ഈസ്റ്റ് ബംഗാള്‍ സമനിലയില്‍ തളച്ചു; എങ്കിലും നീലപ്പട ഒന്നാമത്

നാളെ മത്സരങ്ങാണ് ഐഎസ്എല്ലില്‍. 7.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാന്‍, ഒഡീഷ എഫ്‌സിയെ നേരിടും.

Cricket Jan 7, 2022, 9:48 PM IST

ISL 2021 22 SC East Bengal vs Mumbai City FC preview Team NewsISL 2021 22 SC East Bengal vs Mumbai City FC preview Team News

ISL 2021-22 : കാത്തിരിപ്പ് അവസാനിക്കുമോ? ആദ്യ ജയത്തിന് ഈസ്റ്റ് ബംഗാള്‍

ഒറ്റ ജയം പോലും നേടാനാവാത്ത ഏക ടീമായ ഈസ്റ്റ് ബംഗാൾ അഞ്ച് പോയിന്‍റുമായി ലീഗിൽ അവസാന സ്ഥാനത്താണ്

Football Jan 7, 2022, 9:14 AM IST

ISL 2021-2022: Odisha FC beat Mumbai City FC 4-2ISL 2021-2022: Odisha FC beat Mumbai City FC 4-2

ISL 2021-2022: ആവേശപ്പോരില്‍ മുംബൈയുടെ വമ്പൊടിച്ച് ഒഡീഷ

ഐഎസ്എല്ലിലെ(ISL 2021-2022) ആവേശപ്പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ് സിയെ(Mumbai City FC) രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് വീഴ്ത്തി ഒഡീഷ എഫ് സി(Odisha FC). അടിയും തിരിച്ചടിയും ഒരുപോലെ കണ്ട മത്സരത്തില്‍ ആദ്യം ലീഡെടുത്ത ഒഡീഷക്കെതിരെ സമനില പിടിക്കുകയും പിന്നീട് ലീഡെടുക്കുകയും ചെയ്തെങ്കിലും രണ്ടാം പകുതിയിലെ ഒഡീഷയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ ഒടുവില്‍ മുംബൈ മുട്ടുമടക്കി.

Football Jan 3, 2022, 9:32 PM IST

ISL 2021 22 Odisha Fc vs Mumbai City Fc preview head to head team newsISL 2021 22 Odisha Fc vs Mumbai City Fc preview head to head team news

ISL 2021-22 : ലീഡ് ഉയര്‍ത്താന്‍ മുംബൈ സിറ്റി, നില മെച്ചപ്പെടുത്താന്‍ ഒഡിഷ; പോരാട്ടം രാത്രി

എട്ട് കളിയിൽ 5 ജയം അടക്കം 16 പോയിന്‍റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് മുംബൈ സിറ്റി

Football Jan 3, 2022, 9:55 AM IST

ISL Mumbai City FC drew with North East United in GoaISL Mumbai City FC drew with North East United in Goa

ISL : ഗോളടിയും തിരിച്ചടിയും;  നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്- മുംബൈ സിറ്റി മത്സരം സമനിലയില്‍

നാളെ ഹൈദരാബാദ് എഫ്‌സി- ഒഡീഷ എഫ്‌സി മത്സരമാണ്. ഏഴ് മത്സരങ്ങളില്‍ 12 പോയിന്റുള്ള ഹൈദരാബാദ് നാലാം സ്ഥാനത്താണ്. ഇത്രുയും മത്സരങ്ങളില്‍ 12 പോയിന്റുള്ള ഒഡീഷ ഏഴാമതും.

ISL Dec 27, 2021, 9:58 PM IST

ISL 2021 22 NorthEast United Fc vs Mumbai City Fc PreviewISL 2021 22 NorthEast United Fc vs Mumbai City Fc Preview

ISL : തലപ്പത്ത് തുടരാന്‍ മുംബൈ സിറ്റി; ജീവന്‍ കാക്കാന്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

എട്ട് കളിയിൽ ഏഴ് പോയിന്‍റുള്ള നോ‍ർത്ത് ഈസ്റ്റ് ഒൻപതാം സ്ഥാനത്ത്. മുന്നോട്ട് കയറാന്‍ നോര്‍ത്ത് ഈസ്റ്റിന് ജയം അനിവാര്യം. 

Football Dec 27, 2021, 10:51 AM IST

ISL 2021 22 Kerala Blasters mass reply in twitter to Mumbai City fc celebrated by Manjappada fansISL 2021 22 Kerala Blasters mass reply in twitter to Mumbai City fc celebrated by Manjappada fans

Kerala Blasters : 6-1, അവഹേളന പോസ്റ്റുമായി മുംബൈ സിറ്റി; പലിശ സഹിതം തിരിച്ചുകൊടുത്ത് കേരള ബ്ലാസ്റ്റേഴ്‌സ്

പക, അത് വീട്ടാനുള്ളതാണ്. 6-1 സ്കോര്‍കാര്‍ഡുമായെത്തിയ മുംബൈക്ക് മറുപടിയായി 3-0 ട്വീറ്റ് ചെയ്‌ത് ബ്ലാസ്റ്റേഴ്‌സ്.

Football Dec 20, 2021, 9:33 AM IST

Ivan Vukomanovic on Kerala Blasters win over Mumbai City FC and moreIvan Vukomanovic on Kerala Blasters win over Mumbai City FC and more

Kerala Blasters  : മഞ്ഞപ്പട ഹാപ്പിയാണ്, കോച്ചും; ബ്ലാസ്‌റ്റേഴ്‌സിന്റേത് അഭിമാന വിജയമെന്ന് വുകോമനോവിച്ച്

ജയത്തോടെ ആറ് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി ബ്ലാസ്‌റ്റേഴ്്‌സ് അഞ്ചാമതായി. ഏഴ് മത്സരങ്ങളില്‍ 15 പോയിന്റുള്ള മുംബൈ ഒന്നാമത് തുടരുന്നു.

ISL Dec 19, 2021, 11:35 PM IST

ISL Kerala Blasters won over defending Champion Mumbai City FCISL Kerala Blasters won over defending Champion Mumbai City FC

ISL: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗംഭീര തിരിച്ചുവരവ്; തകര്‍ത്തത് നിലവിലെ ചാംപ്യന്മാരായ മുംബൈ സിറ്റി എഫ്‌സിയെ

ജയത്തോടെ ആറ് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി ബ്ലാസ്‌റ്റേഴ്്‌സ് അഞ്ചാമതായി. ഏഴ് മത്സരങ്ങളില്‍ 15 പോയിന്റുള്ള മുംബൈ ഒന്നാമത് തുടരുന്നു.

ISL Dec 19, 2021, 10:02 PM IST

ISL Mumbai City FC won over Chennaiyin FCISL Mumbai City FC won over Chennaiyin FC

ISL :  ചെന്നൈയിന്‍ എഫ്‌സിയുടെ അപരാജിത വരവിന് അവസാനം; മുംബൈ സിറ്റി എഫ്‌സിക്ക് ജയം

നാളെ ഐഎസ്എല്ലിനെ മുന്‍ ചാംപ്യന്‍ന്മാര്‍ നേര്‍ക്കുനേര്‍ വരും. എടികെ മോഹന്‍ ബഗാന്‍, ബംഗളൂരു എഫ്‌സിയെയാണ് നേരിടുന്നത്. നിലവില്‍ ആറാം സ്ഥാനത്താണ് എടികെ. ബംഗളൂരു ഒമ്പതാം സ്ഥാനത്തും.

ISL Dec 15, 2021, 10:00 PM IST