Asianet News MalayalamAsianet News Malayalam
14 results for "

Mumbai Fire

"
7 killed others injured as fire breaks out in Mumbai highrise7 killed others injured as fire breaks out in Mumbai highrise
Video Icon

മുംബൈയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു;ഏഴ് മരണം, 16 പേര്‍ക്ക് പരിക്ക്

മുംബൈയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു;ഏഴ് മരണം, 16 പേര്‍ക്ക് പരിക്ക്, 13 ഫയര്‍എഞ്ചിനുകള്‍ സ്ഥലത്തെത്തി മൂന്ന് മണിക്കൂറിലേറെ പണിപ്പെട്ടാണ് തീയണച്ചത്...

India Jan 22, 2022, 7:40 PM IST

7 dead in mumbai residential building fire7 dead in mumbai residential building fire

Mumbai Fire : മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ചു; ഏഴ് മരണം, 16 പേർക്ക് പരിക്ക്

രാവിലെ 7 മണിയോടെയാണ് കെട്ടിടത്തിന്‍റെ 18ാം നിലയിൽ തീ പടർന്നത്. തീയും പുകയും വേഗത്തിൽ പടർന്നതോടെ മുകൾ നിലയിലുള്ളവരും കുടുങ്ങി. 13 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി മൂന്ന് മണിക്കൂറിലേറെ പണിപ്പെട്ടാണ് തീയണച്ചത്.

India Jan 22, 2022, 12:36 PM IST

Fire at 14th floor of flat building in MumbaiFire at 14th floor of flat building in Mumbai

Mumbai Fire| മുംബൈയിൽ 15 നില കെട്ടിടത്തിന്റെ 14ാം നിലയിൽ വൻ തീപിടിത്തം

തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഏഴ് ഫയർ എഞ്ചിനുകൾ സ്ഥലത്തുണ്ടെന്നാണ് വിവരം. രാത്രി എട്ടരയോടെയാണ് തീപിടുത്തമുണ്ടായത്

India Nov 6, 2021, 11:02 PM IST

Fire broke out at a building in mumbai many suspected to be trapped insideFire broke out at a building in mumbai many suspected to be trapped inside

മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരാൾ വീണ് മരിച്ചു

20ആം നിലയിലേക്കും തീ പടർന്നെങ്കിലും ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു. 14 ഫയർ എഞ്ചിനുകളാണ് രക്ഷാ ദൗത്യത്തിനുണ്ടായിരുന്നത്.

Kerala Oct 22, 2021, 1:28 PM IST

fire accident in ONGC mumbai 3 Killedfire accident in ONGC mumbai 3 Killed

ഒഎന്‍ജിസി പ്ലാന്‍റില്‍ തീപ്പിടുത്തം; മൂന്നുപേര്‍ മരിച്ചു

നവി മുംബൈയിലെ ഒഎന്‍ജിസി പ്ലാന്‍റിലുണ്ടായ തീപ്പിടുത്തത്തില്‍ മൂന്നുപേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. 

India Sep 3, 2019, 10:17 AM IST

fire brokes out at four storey building near taj mahal palace hotelfire brokes out at four storey building near taj mahal palace hotel

മുംബൈയില്‍ താജ്മഹല്‍ പാലസിന് സമീപം കെട്ടിടത്തില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു

അഗ്നിക്കിരയായ കെട്ടിടത്തില്‍ നിന്ന് 15 പേരെ രക്ഷപ്പെടുത്തി.  കെട്ടിടത്തിന്‍റെ ജനാലകളിലൂടെ കറുത്ത പുക വമിക്കുന്നുണ്ട്. 
 

India Jul 21, 2019, 4:54 PM IST

Fire At Hospital In Mumbai five died 100 rescuedFire At Hospital In Mumbai five died 100 rescued

മുംബൈയിലെ ആശുപത്രിയില്‍ തീ പിടുത്തം; അഞ്ച് പേര്‍ മരിച്ചു

വൈകീട്ട് നാല് മണിയോടെ അന്ധേരിയിലെ മരോളിലെ സര്‍ക്കാര്‍ ആശുപത്രിയുടെ നാലാം നിലയിലാണ് തീ പടര്‍ന്നത് 

INDIA Dec 17, 2018, 7:52 PM IST

massive fire near Mumbaimassive fire near Mumbai

മുംബൈയിൽ വൻ തീപിടുത്തം; നാല് കിലോമീറ്റര്‍ വനപ്രദേശം കത്തിയമര്‍ന്നു

മുംബൈയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ ഗോരേഗാവിൽ വൻ തീപിടുത്തം. ഐടി പാര്‍ക്കിന് സമീപത്താണ് വനപ്രദേശം. നഗരത്തോട് ചേർന്നുള്ള ആരെയ് വനത്തിലാണ് തീ പടർന്നത്. നാല് കിലോമീറ്ററോളം തീ പടർന്നതായിട്ടാണ് വിവരം. 

News Dec 4, 2018, 8:24 AM IST

fire accident in mumbai one iedfire accident in mumbai one ied

മുംബൈയില്‍ ഉണ്ടായ അഗ്നിബാധയില്‍ വൃദ്ധ മരിച്ചു; 19 പേര്‍ക്ക് പരിക്ക്

വയറിംഗില്‍നിന്നാണ് അഗ്നിബാധ ഉണ്ടായതെന്നാണ് പൊലീസ് നിഗമനം. തീ പടര്‍ന്നതോടെ 100 ഓളം പേര്‍ ഫ്ളാറ്റുകളില്‍നിന്ന് ഒഴിഞ്ഞുപോയി

INDIA Dec 2, 2018, 9:07 PM IST

2 dead in fire at Maker Tower in mumbai2 dead in fire at Maker Tower in mumbai

മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു

മുംബൈയില്‍ ഇരുപത്തിയൊന്നു നില പാര്‍പ്പിട സമുച്ചയത്തില്‍ തീ പടര്‍ന്ന് രണ്ടുപേര്‍ മരിച്ചു. പതിനൊന്നുപേരെ രക്ഷപെടുത്തി.

Oct 18, 2016, 5:21 AM IST