Mumbai Indians Ipl
(Search results - 17)IPL 2020Nov 7, 2020, 10:30 AM IST
പരുക്ക് മാറി പവര്‍ വരട്ടെ; ഫൈനലിന് മുമ്പ് മുംബൈ ഇന്ത്യന്‍സിന് ആശ്വാസ വാര്‍ത്ത
രണ്ട് ഓവറിനിടെ പൃഥ്വി ഷായെയും അജിങ്ക്യ രഹാനെയും പുറത്താക്കിയ താരം രണ്ട് സ്പെല്ലിന് എത്താതിരുന്നതാണ് ആരാധകരെ ആശങ്കയിലാഴ്ത്തിയത്
IPL 2020Oct 28, 2020, 12:02 PM IST
ഹിറ്റ്മാന് കളിക്കുമോ; ഐപിഎല്ലില്‍ മുംബൈയും ബാംഗ്ലൂരും നേര്‍ക്കുനേര്‍
പരിക്ക് മാറി ഹിറ്റ്മാൻ തിരിച്ചെത്തുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ
IPL 2020Sep 23, 2020, 8:08 PM IST
ഡി കോക്ക് മടങ്ങി, അടിച്ചുതകര്‍ത്ത് രോഹിത്; കൊല്‍ക്കത്തയ്ക്കെതിരെ മുംബൈക്ക് മികച്ച തുടക്കം
രണ്ടാം ഓവറില്‍ തന്നെ മുംബൈക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മാവിയെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഡികോക്ക് നിഖില്‍ നായ്ക്കിന് ക്യാച്ച് നല്കി.
CricketMay 18, 2020, 6:14 PM IST
മുംബൈ ഇന്ത്യന്‍സിന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ ഇക്കാരണങ്ങള്‍; വെളിപ്പെടുത്തലുമായി ഗംഭീര്‍
ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ നേട്ടങ്ങള്‍ക്ക് പിന്നിലുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുന്‍ ക്യാപ്റ്റനായ ഗൗതം ഗംഭീര്‍.
IPL 2019May 3, 2019, 12:10 AM IST
സൂപ്പര്‍ ഓവറില്‍ ഹൈദരാബാദിനെ വീഴ്ത്തി മുംബൈ പ്ലേ ഓഫില്‍
ഐപിഎല്ലില്‍ സൂപ്പര്‍ ഓവറിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍. സൂപ്പര്‍ ഓവറില്‍ ഒമ്പത് റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.
IPL 2019May 2, 2019, 9:52 PM IST
മുംബൈക്കെതിരെ ഹൈദരാബാദിന് 163 റണ്‍സ് വിജയലക്ഷ്യം
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 163 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈ ക്വിന്റണ്‍ ഡീകോക്കിന്റെ അര്‍ധസെഞ്ചുറി മികവിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്.
IPL 2019Apr 26, 2019, 10:09 AM IST
ഐപിഎല്ലിൽ സൂപ്പർ പോരാട്ടം; ധോണിയുടെ ചെന്നൈയും രോഹിതിന്റെ മുംബൈയും ഏറ്റുമുട്ടും
ഐപിഎല്ലിൽ ഇന്ന് സൂപ്പർ പോരാട്ടം. മുംബൈ ഇന്ത്യൻസ് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. രാത്രി എട്ടിന് ചെന്നൈയിലാണ് മത്സരം
IPL 2019Apr 11, 2019, 8:56 AM IST
പൊളിച്ചടുക്കി പൊള്ളാര്‍ഡ്; പഞ്ചാബിനെതിരെ മുംബൈക്ക് അവസാന പന്തില്‍ ജയം
പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സിന്റെ വിജലക്ഷ്യം മുംബൈ അവസാന പന്തില്‍ മറികടന്നു. 31 പന്തില്‍ 83 റണ്‍സടിച്ച് അവസാന ഓവറില്‍ പുറത്തായ പൊള്ളാര്‍ഡാണ് മുംബൈയ്ക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്.
IPL 2019Mar 30, 2019, 3:44 PM IST
മുംബൈക്കെതിരെ പഞ്ചാബിന് ടോസ്
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ കിംഗ്സ് ഇലവന് പഞ്ചാബ് ബാറ്റിംഗ് തെരഞ്ഞെടുത്തു
IPL 2019Mar 25, 2019, 1:33 PM IST
ബുംറയുടെ പന്തിലും ഋഷഭ് പന്ത് ഹെലികോപ്റ്റര്‍ ഷോട്ടടിക്കും; വൈറലായി കൂറ്റന്‍ സിക്സ്
ജസ്പ്രീത് ബുംറയ്ക്കെതിരെ ഋഷഭ് പന്തിന്റെ ഒരു കൂറ്റന്‍ സിക്സര്‍. അതും എം എസ് ധോണിയെ അനുകരിച്ച് ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ- വീഡിയോ
IPL 2019Mar 23, 2019, 11:24 AM IST
മുംബൈ ഇന്ത്യന്‍സിന് ഇരട്ട പ്രഹരം; മലിംഗയ്ക്ക് പിന്നാലെ മറ്റൊരു താരം കൂടി പിന്മാറി
പരിക്കേറ്റ ന്യൂസീലന്‍ഡ് വലംകൈയന്‍ പേസര്‍ ആദം മില്‍നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. താരലേലത്തില്‍ 75 ലക്ഷം രൂപയ്ക്കാണ് മുംബൈ മില്‍നെയെ ടീമിലെടുത്തത്.
CRICKETMar 19, 2019, 10:01 PM IST
യുവി ആരാധകര്‍ക്ക് സന്തോഷിക്കാം; മുംബൈ ഇന്ത്യന്‍സിലെ റോള്‍ വ്യക്തമാക്കി സഹീറും രോഹിതും
ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സില്‍ യുവ്രാജ് സിംഗിന്റെ റോള്‍ എന്തെന്ന് വ്യക്തമാക്കി മാനേജ്മെന്റ്. താരലേലത്തില്‍ അടിസ്ഥാന വിലയ്ക്കാണ് യുവിയെ മുംബൈ സ്വന്തമാക്കിയത്.
CRICKETMar 19, 2019, 8:53 PM IST
ഐപിഎല്‍: ഇന്ത്യന്‍ താരം മുംബൈയ്ക്ക് മുതല്‍ക്കൂട്ടെന്ന് സഹീര്‍; എന്നാലത് ഹിറ്റ്മാനല്ല!
ഏകദിന ലോകകപ്പിന് തൊട്ടുമുന്‍പ് നടക്കുന്ന ഐപിഎല്ലില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം ഉറ്റുനോക്കുന്നുണ്ട് ആരാധകര്‍
Apr 14, 2018, 8:34 PM IST
മുംബൈ ഇന്ത്യന്‍സിനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ ഒട്ടും ശുഭകരമല്ല ടീമിന്റെയും രോഹിത് ശര്‍മയുടേയും കാര്യങ്ങള്‍. കളിച്ച മൂന്നിലും ടീമിന് തോല്‍വിയായിരുന്നു ഫലം. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് ഒരു വിക്കറ്റ് തോല്‍വി. രണ്ടാം മത്സരത്തില്‍ തോല്‍വി സണ്‍റൈസേഴ്സ് ഹൈദരാബാദിനോട്.
ഇന്ന് ഡല്‍ഹിയോടും തോല്‍വി വഴങ്ങി. ഇതിലും കഷ്ടമാണ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കാര്യം. ഓപ്പണറായി ഇറങ്ങി തട്ടുപ്പൊളിപ്പന്‍ ഇന്നിങ്സ് കളിക്കേണ്ടതിന് പകരം വളരെ ശോകമാണ് ഹിറ്റ്മാന്റെ അവസ്ഥ. ചെന്നൈയോട് 18 പന്തില്‍ 15. രണ്ടാം മത്സരത്തില്‍ 10 പന്തില്‍ 11. ഇന്നലെ ഓപ്പണിങ് സ്ഥാനത്ത് നിന്നിറങ്ങി നാലാമനായി കളിച്ചെങ്കിലും ഗുണമൊന്നുമുണ്ടായില്ല.
എന്നാല്‍ ടീമും രോഹിത് ശര്‍മയും തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകരുടെ പക്ഷം. ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ ചെയ്യപ്പെടുകയാണ് രോഹിത് ശര്‍മയും മുംബൈ ഇന്ത്യന്‍സും.
ട്രോളര്‍മാരുടെ രസകരമായ ചില ട്രോളുകള്‍ കാണാം....
May 20, 2017, 10:37 PM IST