Munawwarah Road  

(Search results - 1)
  • undefined

    pravasamJan 26, 2020, 10:33 PM IST

    സൗദി അറേബ്യയിൽ ബസ്​ മറിഞ്ഞ്​ മൂന്ന്​ മരണം: 20 പേർക്ക്​ പരിക്ക്​

    സൗദി അറേബ്യയിൽ ബസ്​ നിയന്ത്രണം വിട്ട്​ മറിഞ്ഞ്​ മൂന്ന്​ പേർ മരിച്ചു. മക്ക - മദീന എക്‌സ്പ്രസ്‌വേയിൽ കിലോ 150ന് സമീപമാണ്​ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടത്​. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്​. മരിച്ചവരും പരിക്കേറ്റവരും ഏത്​ രാജ്യക്കാരാണെന്ന്​ വ്യക്തമായിട്ടില്ല. മൂന്നുപേരും സംഭവസ്ഥലത്ത്​ തന്നെ മരിച്ചു.