Asianet News MalayalamAsianet News Malayalam
11 results for "

Mundakayam

"
fake food order to army camp new type phishing fraud through Whatsapp at mundakayamfake food order to army camp new type phishing fraud through Whatsapp at mundakayam

പട്ടാള ക്യാമ്പിലേക്ക് വന്‍ ഭക്ഷണ ഓഡര്‍; ഹോട്ടലുടമ സന്തോഷിച്ചു, പക്ഷെ കെണിയായിരുന്നു.!

ഇയാള്‍ വാട്ട്സ്ആപ്പ് വഴി 100 പൊറോട്ടോയും ദോശയും, 30 മുട്ടക്കറി, 25 ചായ എന്നിവ പട്ടാള ക്യാമ്പില്‍ നവംബര്‍ 30ന് എത്തിക്കാനാണ് ഓഡര്‍ നല്‍കിയത്. ഇത് വിശ്വസിച്ച ഇബ്രാഹിം ഇതെല്ലാം തയ്യാറാക്കി ഇതേ നമ്പറില്‍ ബന്ധപ്പെട്ടു. 

Chuttuvattom Dec 3, 2021, 8:56 AM IST

20 families rescued in a 'tire' by a group of young people in Mundakayam20 families rescued in a 'tire' by a group of young people in Mundakayam

ഒരു 'ടയറിൽ' രക്ഷിച്ചത് 20 കുടുംബങ്ങളെ, മുണ്ടക്കയത്ത് നാട്ടുകാരുടെ രക്ഷകരായ ചെറുപ്പക്കാരുടെ കൂട്ടായ്മ

ഒരു കൂട്ടം ചെറുപ്പക്കാരുടെ സമയോജിതമായ ഇടപെടലാണ് രക്ഷാദൗത്യത്തിൽ നിർണ്ണായകമായതും മുണ്ടക്കയത്ത് വലിയ ദുരന്തം ഒഴിവാക്കിയതും. 

Kerala Oct 20, 2021, 8:00 AM IST

house collapsed in mundakayam pradeep says rescue workers theft moneyhouse collapsed in mundakayam pradeep says rescue workers theft money

മലവെള്ളപ്പാച്ചിലില്‍ വീട് ഒലിച്ചുപോയി, അപകടസ്ഥലത്തുണ്ടായിരുന്നവര്‍ പണം കവര്‍ന്നു; ദുരിതം പങ്കുവെച്ച് ജെബി

ഇന്നലെയാണ് മണിമലയാറിന്‍റെ തീരത്തെ പ്രദീപിന്‍റെ വീട് മലവെള്ളം കവര്‍ന്നെടുത്തത്. വീട് മുഴുവനായി ഇടിഞ്ഞ് വീഴുന്ന ദുരന്ത കാഴ്ച സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ചിരുന്നു.

Kerala Oct 18, 2021, 11:41 AM IST

Joji Mundakayam shares cinema journey from Joji to Bro Daddy onam specialJoji Mundakayam shares cinema journey from Joji to Bro Daddy onam special
Video Icon

'ജോജി'യിൽ നിന്ന് 'ബ്രോ ഡാഡി'യിലേക്ക് ജോജി ജോൺ

'ജോജി'യിൽ പ്രധാന കഥാപാത്രമാണെന്ന് ദിലീഷ് പോത്തൻ പറഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചില്ല.. 'ജോജി'യിൽ നിന്ന് 'ബ്രോ ഡാഡി'യിലേക്ക് നടന്നുകയറി ജോജി ജോൺ, ഒപ്പം കുട്ടിക്കാലത്തെ ഓണവിശേഷങ്ങളുമായി അഭിമുഖം

Onam Videos Aug 14, 2021, 2:20 PM IST

two workers suspended in kottayam mundakayam beverage outlet casetwo workers suspended in kottayam mundakayam beverage outlet case

മുണ്ടക്കയത്ത് ബീവറേജ് ഔട്ട്ലറ്റിൽ നിന്ന് വിദേശമദ്യം കടത്തിയ സംഭവം, ജീവനക്കാർക്കെതിരെ നടപടി

താത്കാലിക ജീവനക്കാരായ ഡോൺ മാത്യു, ശിവജി ,സനൽ എന്നിവരെ ജോലിയിൽ നിന്നും പിരിച്ചുവിടാനും തീരുമാനിച്ചു. ഷോപ്പ് അസിസ്റ്റന്റുമാരായ മൂന്ന് ജീവനക്കാരെ സ്ഥലം മാറ്റും

Kerala Jun 20, 2021, 11:03 PM IST

congress workers protest in Mundakayamcongress workers protest in Mundakayam

കൊവിഡ് രോഗിക്ക് വോട്ട് നിഷേധിച്ചു; മുണ്ടക്കയത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

മുണ്ടക്കയം സെന്‍റ് ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂളിലെ 117 നമ്പർ ബൂത്തിലെത്തിയ നാല് കൊവിഡ് രോഗികളിൽ ഒരാൾക്ക് സമയം കഴിഞ്ഞെന്നതിന്‍റെ പേരിൽ വോട്ട് നിഷേധിച്ചു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.

Kerala Elections 2021 Apr 6, 2021, 9:17 PM IST

kottayam mundakayam old man death  son in police custodykottayam mundakayam old man death  son in police custody

മുണ്ടക്കയത്തെ വൃദ്ധൻ്റെ മരണം; പൂട്ടിയിട്ട മകൻ കസ്റ്റഡിയിൽ, മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്

അച്ഛൻ്റെ മരണം വാർദ്ധക്യ സഹജമായ അസുഖങ്ങൾ നിമിത്തമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരികാവയവങ്ങൾ ചുരുങ്ങിയ നിലയിലായിരുന്നെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. 

Kerala Jan 21, 2021, 5:31 PM IST

kottayam mundakayam old man death postmortem reportkottayam mundakayam old man death postmortem report

മുണ്ടക്കയത്ത് മകൻ പൂട്ടിയിട്ട അച്ഛൻറെ മരണം വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ആന്തരികാവയവങ്ങൾ ചുരുങ്ങിയ നിലയിലായിരുന്നെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. പട്ടിണി കിടന്നാണോ മരണം സംഭവിച്ചതെന്നറിയാൻ ആന്തരികാവയങ്ങൾ രാസപരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Kerala Jan 21, 2021, 7:59 AM IST

mundakayam murder case  criminal jayan in police custodymundakayam murder case  criminal jayan in police custody

ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് യുവാവിനെ കുത്തി കൊന്ന സംഭവം; ഗുണ്ടാ നേതാവ് കസ്റ്റഡിയിൽ

 ക്രിമിനൽ ജയൻ എന്ന് വിളിക്കുന്ന ജയനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുണ്ടക്കയം  ബൈപ്പാസിനു സമീപം താമസിക്കുന്ന  പടിവാതുക്കൽ ആദർശ് (32) കുത്തേറ്റ് മരിച്ച സംഭവത്തിലാണ് നടപടി. 

crime Jul 8, 2020, 4:58 PM IST

sabarimala devotee death elephant attacksabarimala devotee death elephant attack

ശബരിമല തീർത്ഥാടകനെ കാട്ടാന കുത്തിക്കൊന്നു

തീർത്ഥാടകനോടൊപ്പം ഉണ്ടായിരുന്ന അയ്യപ്പൻമാരാണ് വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചത്. പരമ്പരാഗത കാനന പാതയാണിത്.

Chuttuvattom Jan 5, 2020, 9:20 AM IST