Asianet News MalayalamAsianet News Malayalam
351 results for "

Municipality

"
corruption in construction of  market in Kayamkulam municipality says vigilancecorruption in construction of  market in Kayamkulam municipality says vigilance

കായംകുളം നഗരസഭയുടെ സസ്യമാര്‍ക്കറ്റ് നിര്‍മാണത്തില്‍ അഴിമതിയെന്ന് വിജിലൻസ്

കൈകൊണ്ട് ഒന്ന് ചുരണ്ടിയാല്‍ അടര്‍ന്നുപോരുന്ന തൂണുകള്‍, ചോര്‍ന്നൊലിക്കുന്ന മുറികള്‍, വൃത്തിഹീനമായി കിടക്കുന്ന വരാന്തകള്‍, കായംകുളം നഗരസഭ ആറുവര്‍ഷം മുന്‍പ് നിര്‍മ്മാണം തുർങ്ങിയ ഈ കെട്ടിടം ഒന്നല്ല രണ്ടുതവണയാണ് ഉദ്ഘാടനം ചെയ്തത്.

Chuttuvattom Dec 1, 2021, 3:20 PM IST

clash in thrikkakara municipalityclash in thrikkakara municipality

Thrikkakkara : തൃക്കാക്കര നഗരസഭയിൽ കയ്യാങ്കളി; ചെയർപേഴ്സൺ ഉൾപ്പടെ പരിക്ക്

രാവിലെ ചേർന്ന കൗൺസിൽ യോഗത്തിനിടെ ആണ് ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഏറ്റുമുട്ടിയത്. അജണ്ടയിൽ ഇല്ലാത്ത വിഷയം അവതരിപ്പിക്കാൻ ശ്രമിച്ചതാണ് പ്രതിപക്ഷ ബഹളത്തിന് കാരണമായത്.
 

Kerala Nov 30, 2021, 4:49 PM IST

group urinates in Gadag municipal office demanding repairs of public toiletsgroup urinates in Gadag municipal office demanding repairs of public toilets

പൊതുശുചിമുറികള്‍ വൃത്തിഹീനമെന്ന് ആരോപണം; നഗരസഭാ ഓഫിസില്‍ മൂത്രമൊഴിച്ച് പ്രതിഷേധം

ചൊവ്വാഴ്ച സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍ നഗരസഭാ ഓഫീസ് കോമ്പൗണ്ടില്‍ കയറി വിവിധ ഭാഗങ്ങളില്‍ മൂത്രമൊഴിക്കുകയായിരുന്നു. പൊലീസെത്തിയെങ്കിലും ഇവരെ തടയാനായില്ല.
 

India Nov 23, 2021, 8:12 PM IST

Authorities returned six year old boy to his parents in record time in UAEAuthorities returned six year old boy to his parents in record time in UAE

യുഎഇയില്‍ ആറു വയസ്സുകാരനെ റെക്കോര്‍ഡ് സമയത്തില്‍ കണ്ടെത്തി മാതാപിതാക്കളെ ഏല്‍പ്പിച്ച് അധികൃതര്‍

യുഎഇയിലെ(UAE) അജ്മാനില്‍(Ajman) മാതാപിതാക്കള്‍ക്ക് നഷ്ടപ്പെട്ട ആറു വയസ്സുകാരനെ കണ്ടെത്തി, തിരികെ ഏല്‍പ്പിച്ച് അജ്മാന്‍ മുന്‍സിപ്പാലിറ്റി ആന്‍ഡ് പ്ലാനിങ് വിഭാഗം (Ajman Municipality and Planning Department)അധികൃതര്‍. അജ്മാനിലെ അല്‍ ആലിയ ഏരിയയില്‍ വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ അജ്മാന്‍ പൊലീസില്‍ വിവരം അറിയിച്ചു.

pravasam Nov 15, 2021, 11:27 PM IST

UDF wins Kottayam municipality chairperson electionUDF wins Kottayam municipality chairperson election

ഒരു വോട്ടിന് ചിത്രം മാറി: കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയം

യുഡിഎഫ് പ്രതീക്ഷിച്ച പോലെ 22 വോട്ടുകൾ സ്ഥാനാർത്ഥി ബിൻസി സെബാസ്റ്റ്യന് ലഭിച്ചു. ഇന്ന് പല നാടകീയ നീക്കങ്ങളും പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും എൽഡിഎഫ് കൌൺസില‍ർ ടി.എൻ.മനോജിൻ്റെ ആരോ​ഗ്യനില മോശമായത് കാര്യങ്ങൾ മാറ്റിമറിച്ചു.

Kerala Nov 15, 2021, 2:47 PM IST

Muscat municipality raids a gold ornament manufacturing facility functioned inside a houseMuscat municipality raids a gold ornament manufacturing facility functioned inside a house

Gulf News | താമസ സ്ഥലത്ത് സ്വര്‍ണാഭരണ നിര്‍മാണം നടത്തിയവര്‍ റെയ്‍ഡില്‍ കുടുങ്ങി

ഒമാനില്‍ താമസ സ്ഥലം കേന്ദ്രീകരിച്ച് സ്വര്‍ണാഭരണ നിര്‍മാണം നടത്തിയവര്‍ കുടങ്ങി. മത്റയിലെ ഒരു വീട്ടിലാണ് ഞായറാഴ്‍ച മസ്‍കത്ത് മുനിസിപ്പാലിറ്റി അധികൃതര്‍ പരിശോധന നടത്തിയത്.

pravasam Nov 15, 2021, 2:12 PM IST

Kottayam municipality chairperson electionKottayam municipality chairperson election

കോട്ടയം ന​ഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്: അട്ടിമറിയില്ലെങ്കിൽ അന്തിമതീരുമാനം നറുക്കെടുപ്പിലൂടെ

ബിൻസി സെബാസ്റ്റ്യൻ തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി. പ്രതിപക്ഷനേതാവ് ഷീജ അനിലാണ് എൽഡിഎഫ് സ്ഥാനാർഥി. ബിജെപിക്കായി റീബാ വർക്കി മത്സരിക്കും

Kerala Nov 15, 2021, 8:57 AM IST

Al Naseem Public Park in muscat will open tomorrowAl Naseem Public Park in muscat will open tomorrow

മസ്‌കറ്റിലെ അല്‍-നസീം പബ്ലിക് പാര്‍ക്ക് നാളെ മുതല്‍ തുറക്കും

'അല്‍-നസീം പാര്‍ക്ക്' (Al-Naseem Public Park)പൊതു ജനങ്ങള്‍ക്കായി തുറക്കുന്നുവെന്ന് മസ്‌കറ്റ് നഗരസഭ(Muscat Municipality) . നാളെ  (2021 നവംബര്‍ 5) വെള്ളിയാഴ്ച മുതല്‍, അടച്ചിട്ടിരുന്ന  'അല്‍-നസീം പാര്‍ക്ക്' സന്ദര്‍ശകര്‍ക്കായി വീണ്ടും തുറക്കുമെന്ന് മസ്‌കറ്റ് നഗരസഭാ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

pravasam Nov 4, 2021, 4:10 PM IST

kottayam municipality chairperson election on noember 15kottayam municipality chairperson election on noember 15

കോട്ടയം ന​ഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് 15ന്; ബിജെപി പിന്തുണ വേണ്ടെന്ന് എൽഡിഎഫ്

നഗരസഭ അധ്യക്ഷയായിരുന്ന ബിൻസി സെബാസ്റ്റ്യനെതിരെ ഇടത് മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണയോടെ പാസാവുകയായിരുന്നു. 52 അംഗ നഗരസഭയിൽ എൽഡിഎഫ് 22 യുഡിഎഫ് 22 ബിജെപി എട്ട് എന്നിങ്ങനെയാണ് അംഗസംഖ്യ. അധ്യക്ഷ തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണ സ്വീകരിക്കില്ലെന്ന് എൽഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. 

Chuttuvattom Nov 4, 2021, 7:52 AM IST

250 tonnes of frozen meat seized in Qatar250 tonnes of frozen meat seized in Qatar

ഖത്തറില്‍ 250 ടണ്‍ കാലാവധി കഴിഞ്ഞ ശീതികരിച്ച മാംസ്യം പിടിച്ചെടുത്തു

കാലാവധി തിരുത്തി വില്‍പ്പനയ്ക്ക് സൂക്ഷിച്ച 250 ടണ്‍ ശീതീകരിച്ച മാംസ്യം(frozen meat) ഖത്തര്‍ മുന്‍സിപ്പാലിറ്റി മന്ത്രാലയവും(Ministry of Municipality) വാണിജ്യ, വ്യവസായ മന്ത്രാലയവും( Ministry of Commerce and Industry) സഹകരിച്ച് നടത്തിയ പരിശോധനയില്‍ പിടികൂടി.

pravasam Oct 25, 2021, 11:44 PM IST

735 kg  expired foodstuffs destroyed in oman735 kg  expired foodstuffs destroyed in oman

കടകളിലും വെയര്‍ഹൗസുകളിലും റെയ്ഡ്; കാലാവധി കഴിഞ്ഞ 735 കിലോ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു

ഒമാനില്‍(Oman) മസ്‌കറ്റ് മുന്‍സിപ്പാലിറ്റി അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത( inedible)  700 കിലോയിലധികം ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.

pravasam Oct 23, 2021, 12:41 PM IST

Muscat municipality temporarily closed electronic servicesMuscat municipality temporarily closed electronic services

മസ്‌കറ്റ് നഗരസഭ ഇലക്ട്രോണിക് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

മസ്‌കറ്റ് നഗരസഭ(Muscat municipality) ഇലക്ട്രോണിക് സേവനങ്ങള്‍(electronic services) താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇലക്ട്രോണിക് സേവനങ്ങളില്‍  നേരിട്ട സാങ്കേതിക തകരാറുകള്‍ മൂലം താല്‍ക്കാലികമായി ഇ-സേവനങ്ങള്‍ നിര്‍ത്തിവെച്ചതായി നഗരസഭ ഇന്ന് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ പറയുന്നു.

pravasam Oct 18, 2021, 5:35 PM IST

inedible frozen fish seized in qatarinedible frozen fish seized in qatar

ഖത്തറില്‍ പഴകിയ മത്സ്യങ്ങളുടെ വന്‍ ശേഖരം പിടിച്ചെടുത്തു

ഖത്തറില്‍ ഭക്ഷ്യയോഗ്യമല്ലാത്ത(inedible) ശീതീകരിച്ച മത്സ്യങ്ങളുടെ( frozen fish) വന്‍ ശേഖരം ദോഹ മുന്‍സിപ്പാലിറ്റിയിലെ ഹെല്‍ത്ത് കണ്‍ട്രോള്‍ വിഭാഗം പിടിച്ചെടുത്തു.

pravasam Oct 14, 2021, 11:53 PM IST

first arrest in tax evasion in thiruvananthapuram municipalityfirst arrest in tax evasion in thiruvananthapuram municipality

തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പിൽ ആദ്യ അറസ്റ്റ്; പിടിയിലായത് ശ്രീകാര്യത്തെ ഓഫീസ് അറ്റന്റന്റ്

ശ്രീകാര്യം സോണൽ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജുവിനെയാണ് (42) ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. നികുതി തട്ടിപ്പ് വിവാദമായതോടെ ഒളിവിലായിരുന്നു ബിജു. 
 

Kerala Oct 13, 2021, 8:36 AM IST

UDF retains Eerattupetta MunicipalityUDF retains Eerattupetta Municipality

അവിശ്വാസത്തിൽ നഷ്ടപ്പെട്ട ഭരണം ഈരാറ്റുപേട്ടയിൽ തിരിച്ചുപിടിച്ച് യുഡിഎഫ്; വോട്ടെടുപ്പിൽ പങ്കെടുക്കാതെ എൽഡിഎഫ്

കഴിഞ്ഞ മാസമാണ് എസ്‌ഡിപിഐയുടെ കൂടെ പിന്തുണയിൽ ഈരാറ്റുപേട്ടയിൽ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായത്

Kerala Oct 11, 2021, 3:22 PM IST