Asianet News MalayalamAsianet News Malayalam
15 results for "

Munnar Town

"
accused who robbed three shops in Munnar town was arrested within hoursaccused who robbed three shops in Munnar town was arrested within hours

മൂന്നാര്‍ ടൗണിലെ മൂന്ന് കടകളിൽ മോഷണം നടത്തിയ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

മൂന്നാര്‍ ടൗണിലെ സുബ്രമണ്യസ്വാമി ക്ഷേത്രത്തിലേക്കു പോകുന്ന വഴിയിലുള്ള മിനി ഷോപ്പിംഗ് കോപ്ലംക്സിലെ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു കടകളില്‍ നിന്നായി മോഷണം പോയ സംഭവത്തില്‍ പ്രതി പിടിയില്‍. 

Chuttuvattom Oct 20, 2021, 3:34 PM IST

Minister MM Mani with plans to build flyover in munnarMinister MM Mani with plans to build flyover in munnar

തിരക്ക് ഒഴിവാക്കുക ലക്ഷ്യം; മൂന്നാര്‍ ടൗണിൽ ഫ്ലൈ ഓവര്‍ പദ്ധതിയുമായി എംഎം മണി

മൂന്നാര്‍ ടൗണിന്‍റെ പ്രതിച്ഛായ മാറ്റാന്‍ ഫ്ലൈഓവര്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുമായി വൈദ്യുതി മന്ത്രി എം എം മണി. പ്രളയത്തില്‍ തകര്‍ന്ന പാലങ്ങളുടെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ടൗണിലെ തിരക്ക് ഒഴിവാക്കാന്‍ ആകാശപ്പാലം നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 

Chuttuvattom Sep 21, 2020, 5:46 PM IST

Munnar town Shops and the school wall were broked by elephantMunnar town Shops and the school wall were broked by elephant

മൂന്നാർ ടൗണിൽ പേടിസ്വപ്നമായി കാട്ടാനകൾ; കടകളും സ്കൂൾ മതിലും തകർത്ത് വിഹാരം

മൂന്നാര്‍ ടൗണില്‍ രാത്രിയുണ്ടാകുന്ന കാട്ടാനകളുടെ സാന്നിധ്യം മൂന്നാര്‍ നിവാസികളുടെ ഉറക്കം കെടുത്തുന്നു.

Chuttuvattom Aug 31, 2020, 3:32 PM IST

MLA agitation demanding action against wild elephant attack in munnar townMLA agitation demanding action against wild elephant attack in munnar town

കാട്ടാന ശല്യം; വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എ റോഡ് ഉപരോധിച്ചു

ലോക്ഡൗണ്‍ കാലത്ത് കാട്ടാലശല്യം വര്‍ദ്ധിച്ച മൂന്നാറില്‍ ശാശ്വത പരിഹാരമാവശ്യപ്പെട്ട് മൂന്നാര്‍ എംഎല്‍എ എസ് രാജേന്ദ്രന്‍റെ നേതൃത്വത്തില്‍ അന്തര്‍ സംസ്ഥാന പാത ഉപരോധിച്ചു. എംഎല്‍എയുടെ നേതൃത്വത്തില്‍ ഒരു മണിക്കൂറോളം റോഡില്‍ കുത്തിയിരുന്ന് സമരം നടത്തി. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി നിലച്ചു. 24 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പടയപ്പ, ഗണേശന്‍ എന്ന് നാട്ടുകാര്‍ തന്നെ പേരിട്ട കാട്ടാനകളാണ് മൂന്നാര്‍ ടൗണില്‍ ലോക്ഡൗണ്‍ കലത്ത് ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയത്. 

Chuttuvattom Jun 8, 2020, 3:37 PM IST

wild elephant in munnarwild elephant in munnar

മൂന്നാറില്‍ വീണ്ടും കാട്ടാനയിറങ്ങി, മാര്‍ക്കറ്റിലെ പഴക്കടകള്‍ നശിപ്പിച്ചു

മുഴുവൻ പഴങ്ങളും ഭക്ഷിച്ച ആനക്കൂട്ടത്തെ വനം വകുപ്പിന്‍റെ നേതൃത്വത്തിൽ പടക്കം പൊട്ടിച്ചാണ് ഓടിച്ചത്. 

Chuttuvattom Jun 8, 2020, 9:18 AM IST

wild elepant attack at munnar townwild elepant attack at munnar town

ലോക്ഡൗണ്‍ കാലത്ത് മൂന്നാര്‍ അടക്കിവാണ് കാട്ടുകൊമ്പന്‍മാര്‍

ലോക്ഡൗൺ കാലത്ത് മനുഷ്യര്‍ വീടുകളല്‍ അടച്ചിരുന്നപ്പോള്‍ മൂന്നാറില്‍ രാവും പകലും കാട്ടുകൊമ്പന്മാരുടെ വിളയാട്ടം. രാത്രിയില്‍ മൂന്നാര്‍ ടൗണിലിറങ്ങുന്ന കാട്ടുകൊമ്പന്മാര്‍ നേരം പുലര്‍ന്നാലും കാട്ടിലേക്ക് മടങ്ങാന്‍ കൂട്ടാക്കാറില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് മൂന്നാര്‍ ടൗണിലെത്തിയ പടയപ്പ എന്ന കാട്ടാന ഫോറസ്റ്റ് ഓഫീസില്‍ കയറാന്‍ ശ്രമിച്ചത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പടയപ്പയും ഗണേശനും ഒന്നിച്ചാണ് നഗരത്തിലെ കടകളില്‍ നിന്നുള്ള സാധനങ്ങള്‍ റോഡിലേക്ക് വലിച്ചിടുന്നത്. കാണാം ആ രാത്രിവിഹാരം. 

Chuttuvattom May 25, 2020, 3:07 PM IST

elephants in munnar townelephants in munnar town

മൂന്നാറിനെ കിടുക്കി വീണ്ടും "പടയപ്പ"യും സംഘവും: ടൗണിലെ പഴക്കട തകര്‍ത്തു

ലോക്ഡൗണിൽ ആളൊഴിഞ്ഞതോടെ കാട്ടാനകൾ ടൗണിൽ ഇറങ്ങുന്നത് പതിവായിരിക്കുകയാണ്.

Chuttuvattom May 19, 2020, 4:41 PM IST

Munnar during Covid 19 LockdownMunnar during Covid 19 Lockdown

ലോക്ക് ഡൗണില്‍ ആളും കോളുമില്ല; നിശബ്‍ദമായി മൂന്നാര്‍

ജില്ലയെ ഓറഞ്ച് സോണാക്കി സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും കനത്ത ജാഗ്രതയിലാണ് മൂന്നാര്‍ ടൗണും പരിസരവും

Chuttuvattom May 4, 2020, 10:32 PM IST

wild elephant Padayappa enjoys human free streets and road in Munnarwild elephant Padayappa enjoys human free streets and road in Munnar

തെരുവുകള്‍ കീഴടക്കി ലോക്ക്ഡൗണ്‍ ആഘോഷവുമായി മൂന്നാറിലെ 'പടയപ്പ'

ആളും തിരക്കുമൊഴിഞ്ഞ മൂന്നാറിലെ വീഥികള്‍ കൈയ്യടക്കി ലോക്ക്ഡൗണ്‍ ആനന്ദകരമാക്കുകയാണ് പടയപ്പ. കഴിഞ്ഞ രണ്ടാഴ്ചയായി മൂന്നാര്‍ ടൗണിലും സമീപപ്രദേശങ്ങളിലും നഗരവീഥികളില്‍ ഈ കൊമ്പന്‍റെ വിഹാരവേദിയാണ്. 

Chuttuvattom Apr 24, 2020, 9:14 PM IST

Covid 19 : tight security checking in munnar town by devikulam sub collectorCovid 19 : tight security checking in munnar town by devikulam sub collector

കൊവിഡ് 19: മൂന്നാറില്‍ സുരക്ഷ കര്‍ശനമാക്കി ദേവികുളം സബ്കളക്ടര്‍

മൂന്നാറിലെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നിരീക്ഷണം കുറക്കില്ലെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം...
 

Chuttuvattom Apr 17, 2020, 10:48 AM IST

forest elephant nicknamed Padayappa has been visited by deserted Munnar townforest elephant nicknamed Padayappa has been visited by deserted Munnar town

'ഞാൻ നാടുകാണാൻ വന്നതാ..'; ആളൊഴിഞ്ഞ മൂന്നാര്‍ ടൗണില്‍ നൈറ്റ് സവാരിക്കിറങ്ങി പടയപ്പ !-വീഡിയോ

കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളിൽ തന്നെ കഴിയുകയാണ്. നിരത്തുകളെല്ലാം ഒഴിഞ്ഞതോടെ മൃഗങ്ങൾ പൂർണ സ്വാതന്ത്ര്യത്തോടെ തെരുവുകൾ കീഴടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. അത്തരത്തിൽ ആളൊഴിഞ്ഞ മൂന്നാർ ടൗൺ സന്ദർശിച്ചിരിക്കുകയാണ് പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടാന. 

Chuttuvattom Apr 15, 2020, 11:52 AM IST

Police conducted cleaning work in Munnar townPolice conducted cleaning work in Munnar town

കൊവിഡ് 19: ചെറുത്ത് നിൽപ്പിന്റെ പാഠങ്ങളുമായി മൂന്നാര്‍ പൊലീസ്, ടൗണിൽ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

കൊവിഡ് 19നെ ചെറുക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മൂന്നാര്‍ പൊലീസ്. വൈറസിനെ ചെറുക്കുവാന്‍ പ്രഥമ പരിഗണന നല്‍കേണ്ടത് ശുചിത്വത്തിനാണെന്ന പാഠം പകര്‍ന്നു നല്‍കിയായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഇതിന്റെ ഭാഗമായി മൂന്നാര്‍ ടൗണിലൂടനീളം പൊലീസിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു. 

Chuttuvattom Mar 21, 2020, 12:53 PM IST

dust increased in munnar towndust increased in munnar town

തുലാവർഷം പിൻവാങ്ങി; പൊടിയിൽ മുങ്ങി മൂന്നാർ ടൗണും പരിസരവും

 മഴ രണ്ടുദിവസം മാറിയാല്‍ മൂന്നാറിലെ റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കുമെന്നായിരുന്നു ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍ പറഞ്ഞത്. 

Chuttuvattom Nov 6, 2019, 4:50 PM IST

lorries stuck in munnarlorries stuck in munnar

റേഷന്‍ സാധനങ്ങളുമായി വന്ന ലോറികള്‍ നടുറോഡില്‍ പണിമുടക്കി

മാട്ടുപ്പെട്ടി കവലയില്‍ എത്തിയ ആദ്യത്തെ ലോറിയുടെ ക്ലെച്ച് തകരാറിലാവുകയും പിന്‍തുടര്‍ന്നെത്തിയ മറ്റൊരു ലോറി സ്റ്റാട്ടാക്കാന്‍ കഴിയാതെ വഴിയില്‍ കുടുങ്ങുകയായിരുന്നു. ഇരുവാഹനങ്ങളും ഒരേസമയം പണിമുടക്കിയതോടെ മൂന്നാര്‍ ടൗണ്‍ വാഹനങ്ങല്‍കൊണ്ട് നിറഞ്ഞു

Chuttuvattom Apr 12, 2019, 6:14 PM IST