Asianet News MalayalamAsianet News Malayalam
17 results for "

Murali Gopi

"
murali gopy says about empuraan moviemurali gopy says about empuraan movie

Empuraan Movie| 'എമ്പുരാൻ' അടുത്ത വർഷമോ? മറുപടിയുമായി മുരളി ​ഗോപി

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച ചിത്രമാണ് 'എമ്പുരാൻ'(Empuraan). പൃഥ്വിരാജിന്റെ(prithviraj) സംവിധാനത്തിൽ മോഹൻലാൽ(mohanlal) നായകനായി എത്തിയ ലൂസിഫറിന്റെ(lucifer) രണ്ടാം ഭാ​ഗമാണ് ഈ ചിത്രം. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമിൾ ചിത്രത്തിനായി കാത്തിരിക്കുന്നത്. ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസ് ആവശ്യംവേണ്ട ചിത്രമാണ് എമ്പുരാനെന്നും ആദ്യഭാഗം വിജയിച്ചതുകൊണ്ടാണ് രണ്ടാംഭാഗം ആലോചിക്കാന്‍ പറ്റുന്നതെന്നും പ്രഖ്യാപനവേളയില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. എന്നാല്‍ എന്നാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയെന്നതിന് വ്യക്തതയില്ലായിരുന്നു. ഇപ്പോഴിതാ ഈ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ മുരളി ​ഗോപി(murali gopy). 

Movie News Nov 4, 2021, 10:19 AM IST

Murali Gopi share his photoMurali Gopi share his photo

തിയറ്ററിലെ സിനിമാ അനുഭവം തരാൻ മറ്റൊന്നിനും ആകില്ല, മുരളി ഗോപി പറയുന്നു

രാജ്യം കൊവിഡിന്റെ അതിതീവ്ര ഭീഷണിയിലാണ്. കൊവിഡിനെ നേരിടാൻ കേരളമടക്കമുള്ളിടങ്ങളില്‍ ലോക്ക് ഡൗണുമാണ്. തിയറ്ററുകള്‍ തുറക്കാത്തതിനാല്‍ ഒടിടി പ്ലാറ്റ്‍ഫോമുകളെയാണ് സിനിമക്കാര്‍ ആശ്രയിക്കുന്നത്. തിയറ്ററുകളില്‍ സിനിമ കാണുന്നതിന്റെ അനുഭവം മറ്റൊന്നിന് തരാനാകില്ലെന്നാണ് മുരളി ഗോപി പറയുന്നത്.

Movie News Jun 8, 2021, 4:04 PM IST

Murali Gopi share photoMurali Gopi share photo

ഗൗരവക്കാരൻ അല്ല ഐജി തോമസ് ബാസ്റ്റിൻ, ഇതാ ഒരു 'തമാശ' ചിത്രം!

മോഹൻലാല്‍ നായകനായി എത്തിയ ചിത്രമാണ് ദൃശ്യം 2. ദൃശ്യം ഒന്ന് പോലെ തന്നെ വൻ ഹിറ്റിലേക്ക് കുതിക്കുകയാണ് ദൃശ്യം രണ്ടും. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപോഴിതാ സിനിമയില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തിയ മുരളി ഗോപിയുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മുരളി ഗോപി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ദൃശ്യം സിനിമയുടെ ചിത്രീകരണത്തില്‍ നിന്നുള്ളതാണ് ഫോട്ടോ.

Movie News Feb 25, 2021, 6:20 PM IST

Murali Gopi share his photoMurali Gopi share his photo

'എല്ലാവരും അവരവരുടെ യുദ്ധങ്ങൾ ജയിച്ചു കാണാനാണാഗ്രഹിക്കുന്നത്, ഞാനും', ഫോട്ടോയുമായി മുരളി ഗോപി

മോഹൻലാല്‍ നായകനായ ദൃശ്യം 2 പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ദൃശ്യം 2 വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ചിത്രത്തില്‍ മുരളി ഗോപിയുടെ അഭിനയം വലിയ അഭിപ്രായം നേടിയിരിക്കുകയാണ്. തന്റെ ഫോട്ടോ മുരളി ഗോപി ഷെയര്‍ ചെയ്‍തിരിക്കുകയാണ്. മുരളി ഗോപിയുടെ അഭിനയം മികച്ചതാണ് എന്ന് എല്ലാവരും പറയുന്നു.

Movie News Feb 21, 2021, 8:54 PM IST

Murali Gopi comes against Sensor boardMurali Gopi comes against Sensor board

'രാജ്യസ്നേഹവും ദേശീയതയും ഒരു വിഭാഗത്തിന്റെ നിർവചനത്തിൽ മാത്രം ഒതുക്കപ്പെടേണ്ടതല്ല', വിമര്‍ശനവുമായി മുരളി ഗോപി

സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്‍ത വര്‍ത്തമാനം എന്ന സിനിമയ്‍ക്ക് സെൻസര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. സെൻസര്‍ ബോര്‍ഡിന് എതിരെ രൂക്ഷമായി വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി.സെൻസർ ബോർഡിനെ ഭരണപ്പാർട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതി മാറിയേ മതിയാകൂ. രാജ്യസ്നേഹവും ദേശീയതയും ഒരു വിഭാഗത്തിന്റെ നിർവചനത്തിൽ മാത്രം ഒതുങ്ങുന്ന, ഒതുക്കപ്പെടേണ്ട രണ്ടു വാക്കുകൾ അല്ല. അങ്ങനെ ഒതുക്കപ്പെടുന്ന പക്ഷം, അതിനെതിരെ ശബ്ദിക്കേണ്ട ഉത്തരവാദിത്തം ഇവിടത്തെ ഓരോ കലാകാരനും കലാകാരിയ്ക്കും ഉണ്ട്. സെൻസർഷിപ്പ് എന്നത് ഏകാധിപത്യത്തിന്റെ ഊന്നുവടിയാണ്. ഒരു ജനാധിപത്യത്തിൽ അത് ഒരു ശീലമായി മാറിയെങ്കിൽ, അതിന്റെ അർഥം ജനാധിപത്യം പരാജയപ്പെട്ടു എന്ന് തന്നെയാണ് എന്ന് മുരളി ഗോപി പറയുന്നു.

Movie News Dec 28, 2020, 1:28 PM IST

Artist Prithviraj share his photo with Murali GopiArtist Prithviraj share his photo with Murali Gopi

'അന്നായിരിക്കും ഞാൻ ആദ്യമായി എമ്പുരാൻ കണ്ടത്', കാത്തിരിക്കാനാകുന്നില്ലെന്ന് പൃഥ്വിരാജ്

മലയാളത്തില്‍ തരംഗം സൃഷ്‍ടിച്ച ചിത്രമാണ് ലൂസിഫര്‍. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സിനിമ സംവിധാനം ചെയ്യുന്നുവെന്നതായിരുന്നു പ്രഖ്യാപിച്ചപ്പോഴുള്ള ആദ്യ ആകര്‍ഷണം. സിനിമയുടെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. തിയറ്ററിലെത്തിയപ്പോഴും ചിത്രം വൻ വിജയമായി മാറി. പൃഥ്വിരാജ് എന്ന സംവിധായകൻ വരവറിയിച്ചു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ എന്ന സിനിമയ്‍ക്കായി കാത്തിരിക്കുന്ന ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് പൃഥ്വിരാജ് കഴിഞ്ഞ എഴുതിയ വാക്കുകള്‍.

Movie News Sep 30, 2020, 1:05 PM IST

anoop menon murali gopi baiju santhosh and ranjith to play leads in quit indiaanoop menon murali gopi baiju santhosh and ranjith to play leads in quit india

അനൂപ് മേനോന്‍, മുരളി ഗോപി, ബൈജു, രഞ്ജിത്ത്; 'ക്വിറ്റ് ഇന്ത്യ' വരുന്നു

ഈ മാസം പകുതിയോടെ തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും. ജയ്പൂരും കാലിഫോര്‍ണിയയും ലൊക്കേഷനുകളാണ്.
 

News Mar 2, 2020, 3:53 PM IST

Chiranjeevi bags Telugu remake rights of Prithvirajs LuciferChiranjeevi bags Telugu remake rights of Prithvirajs Lucifer

മോഹൻലാല്‍- പൃഥ്വിരാജ് ചിത്രം തെലുങ്കിലേക്ക്, ലൂസിഫറാകാൻ ചിരഞ്ജീവി

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ചിത്രമാണ് മോഹൻലാല്‍ നായകനായ ലൂസിഫര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രം കൂടിയാണ് ലൂസിഫര്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ചിത്രം തെലുങ്കിലേക്കും എത്തുമെന്നാണ് പുതിയ വാര്‍ത്ത.

News Sep 30, 2019, 3:03 PM IST

murali-gopi-s-facebook-post on biopicsmurali-gopi-s-facebook-post on biopics

കമ്മാര സംഭവം സത്യമാകുന്നു; ബയോപികുകളെ ട്രോളി മുരളീ ഗോപി

രതീഷ് അമ്പാട്ടിന്‍റെ സംവിധാനത്തില്‍ മുരളീ ഗോപി എഴുതി ഈ വര്‍ഷം എത്തിയ ചിത്രമായിരുന്നു കമ്മാരസംഭവം

ENTERTAINMENT Dec 30, 2018, 12:33 PM IST

Prithviraj sukumaran shares about luciferPrithviraj sukumaran shares about lucifer

ആദ്യം ചെയ്യാനുദ്ദേശിച്ചത് ലൂസിഫറായിരുന്നില്ല, പേരും കടമെടുത്തതാണ്: പൃഥ്വിരാജ് പറയുന്നു

മലയാളത്തില്‍ സൂപ്പര്‍ താരമായി തിളങ്ങുന്നതിനിടയില്‍ ഒരു സുപ്രഭാതത്തില്‍ തോന്നിയതല്ല പൃഥ്വിരാജിന്‍റെ സംവിധാന മോഹം. തന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ലൂസിഫര്‍ എന്ന ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് വാചാലനാകുന്നതിനിടെയാണ് നിലവില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ മറ്റൊരു ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങിയതായി പൃഥ്വിരാജ് പറഞ്ഞത്.

News Oct 8, 2018, 12:48 PM IST