Asianet News MalayalamAsianet News Malayalam
22 results for "

Murali Manohar Joshi

"
Rejected  Reliance Tender As State Minister, Saved 2000 crore: says Nitin GadkariRejected  Reliance Tender As State Minister, Saved 2000 crore: says Nitin Gadkari

Nitin Gadkari : റിലയന്‍സിന്റെ ടെന്‍ഡര്‍ ഒഴിവാക്കി, സര്‍ക്കാറിന് ലാഭം 2000 കോടി; തുറന്ന് പറഞ്ഞ് നിതിന്‍ ഗഡ്കരി

''1995ല്‍ മുംബൈ-പുണെ എക്‌സ്പ്രസ് വേക്കായുള്ള റിലയന്‍സിന്റെ ടെന്‍ഡര്‍ ഞാന്‍ നിരസിച്ചു. ധീരുഭായി അംബാനിയാണ് അക്കാലത്ത് റിലയന്‍സ് മേധാവി. ടെന്‍ഡര്‍ ഒഴിവാക്കിയതിനാല്‍ എന്റെ മുഖ്യമന്ത്രിയും ശിവസേന നേതാവ് ബബാസാഹെബ് താക്കറെയും ആശങ്കയിലായിരുന്നു. എന്തിനിത് ചെയ്‌തെന്ന് അവര്‍ ചോദിച്ചു''.
 

India Dec 17, 2021, 10:46 PM IST

Babri Masjid verdict weakens fundamental pillars of the country says Mathew KuzhalnadanBabri Masjid verdict weakens fundamental pillars of the country says Mathew Kuzhalnadan
Video Icon

ഇവിടെയൊരു നീതിന്യായ വ്യവസ്ഥയുണ്ടെന്ന പ്രതീക്ഷക്കാണ് മങ്ങലേറ്റതെന്ന് മാത്യു കുഴല്‍നാടന്‍

ബാബ്‌റി മസ്ജിദ് വിധി രാജ്യത്തെ മുസ്ലീം സമുദായത്തിന് മാത്രമല്ല എല്ലാ ഇന്ത്യക്കാര്‍ക്കും വേദനയുണ്ടാക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. ഇത് നീതിന്യായ വ്യവസ്ഥയുടെ പരാജയമാണെന്നും ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയെ ക്ഷീണിപ്പിക്കുന്നതാണെന്നും ന്യൂസ് അവറില്‍ മാത്യു പറഞ്ഞു.
 

News hour Sep 30, 2020, 9:04 PM IST

murali manohar joshi about babari verdictmurali manohar joshi about babari verdict
Video Icon

'ഗൂഢാലോചനയില്ലെന്ന് തെളിഞ്ഞ ചരിത്രവിധി';ബാബ്‌റി മസ്ജിദ് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട മുരളീ മനോഹര്‍ ജോഷി

1992 ഡിസംബര്‍ 6-ന് ബാബ്‌റി മസ്ജിദ് പൊളിച്ചതില്‍ ഒരു ഗൂഢാലോചനയുമില്ലായിരുന്നുവെന്ന് തെളിഞ്ഞുവെന്ന്
മുരളീ മനോഹര്‍ ജോഷി. 'രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായി അയോധ്യയില്‍ നടത്തിയ റാലികളും പരിപാടികളും ഒന്നും ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ല. ഞങ്ങളെല്ലാവരും വലിയ സന്തോഷത്തിലാണ്. ഇനി രാമക്ഷേത്രം നിര്‍മിക്കുന്നതിന്റെ ആഹ്‌ളാദം എല്ലാവരും പങ്കുവയ്ക്കണം'', മുരളീ മനോഹര്‍ ജോഷി വ്യക്തമാക്കി.
 

India Sep 30, 2020, 3:53 PM IST

Babri Masjid case finally truth triumphs says O RajagopalBabri Masjid case finally truth triumphs says O Rajagopal
Video Icon

'എല്ലാവരും ഒത്തുചേര്‍ന്ന് കുതിര കേറുന്ന അവസ്ഥയായിരുന്നു', സത്യം ജയിച്ചെന്ന് ഒ രാജഗോപാല്‍

ബാബറി മസ്ജിദ് വിധിയിലൂടെ സത്യം തെളിഞ്ഞെന്ന് ബിജെപി നേതാവ് ഒ രാജഗോപാല്‍ എംഎല്‍എ. കുപ്രചാരണങ്ങള്‍ക്കും കുതന്ത്രങ്ങള്‍ക്കും അധികകാലം  നിലനില്‍പ്പില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
 

Kerala Sep 30, 2020, 3:07 PM IST

advani and murali manohar joshi responds on babdi masjid demolition conspiracy verdictadvani and murali manohar joshi responds on babdi masjid demolition conspiracy verdict

കുറ്റവിമുക്തനാക്കിയ വിധിയിൽ സന്തോഷമെന്ന് അദ്വാനി, ചരിത്രവിധിയെന്ന് മുരളീ മനോഹർ ജോഷി

രാമജന്മഭൂമി പ്രസ്ഥാനത്തോടുള്ള തന്‍റെയും ബിജെപിയുടെയും ആത്മാർത്ഥത തെളിയിക്കപ്പെട്ടുവെന്നാണ് എൽ കെ അദ്വാനി പ്രതികരിച്ചത്. ഗൂഢാലോചനയില്ലെന്ന് തെളിഞ്ഞ ചരിത്രവിധിയെന്ന് മുരളീ മനോഹർ ജോഷിയും പ്രതികരിച്ചു.

India Sep 30, 2020, 1:49 PM IST

CBI court to pronounce Babri verdict tomorrowCBI court to pronounce Babri verdict tomorrow

എല്‍കെ അദ്വാനി പ്രതിയായ ബാബരി മസ്ജിദ് പൊളിച്ച കേസില്‍ വിധി നാളെ

1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് പൊളിച്ചുനീക്കിയത്. അന്ന് തന്നെ കര്‍സേവകര്‍ക്കെതിരെ ആദ്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നീടാണ് അദ്വാനിയെയും മുരളീമനോഹര്‍ ജോഷിയെയും ഉമാഭാരതിയെയും പ്രതിചേര്‍ത്തത്.
 

India Sep 29, 2020, 2:49 PM IST

Lucknow court will sentence Babri Masjid attack case on september 30Lucknow court will sentence Babri Masjid attack case on september 30
Video Icon

ബാബ്‌റി ആക്രമണക്കേസ്: അദ്വാനിയും മുരളീമനോഹര്‍ ജോഷിയും ഉമാഭാരതിയും ഹാജരാകണമെന്ന് കോടതി

ബാബ്‌റി മസ്ജിദ് ആക്രമണക്കേസില്‍ ലഖ്‌നൗ പ്രത്യേക കോടതി സെപ്തംബര്‍ 30ന് വിധി പറയും. എല്‍ കെ അദ്വാനിയടക്കമുള്ള പ്രതികള്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
 

India Sep 16, 2020, 4:00 PM IST

Babri Masjid demolition case: SC Fixes new judgement deadlineBabri Masjid demolition case: SC Fixes new judgement deadline

ബാബരി മസ്ജിദ് തകര്‍ക്കല്‍ കേസ്: ആഗസ്റ്റ് 31ന് വിധി പറയണമെന്ന് സുപ്രീം കോടതി

ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളീമനോഹര്‍ജോഷി, ഉമാഭാരതി എന്നിവര്‍ പ്രതികളായ ബാബ്രി മസ്ജിദ് തകര്‍ക്കല്‍ കേസില്‍ ആഗസ്റ്റ് 31നകം വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി.
 

India May 8, 2020, 8:28 PM IST

JNU vc must resign immediately says Murali manohar JoshiJNU vc must resign immediately says Murali manohar Joshi

ഉടൻ രാജിവയ്ക്കണം: ജെഎൻയു വിസിക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് മുരളി മനോഹ‍ര്‍ ജോഷി

രാജിവയ്ക്കാൻ ജഗദീഷ് കുമാര്‍ തയ്യാറായില്ലെങ്കിൽ കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തെ പുറത്താക്കണമെന്നും മുരളി മനോഹര്‍ ജോഷി പറഞ്ഞു. പ്രശ്നങ്ങൾ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് വൈസ് ചാൻസലര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നൽകിയിരുന്നെന്നും മുരളി മനോഹര്‍ ജോഷി

India Jan 9, 2020, 8:53 PM IST

amit shah visits Advani and murali manohar joshiamit shah visits Advani and murali manohar joshi

ബിജെപിയില്‍ അനുനയ നീക്കം; ഇടഞ്ഞു നില്‍ക്കുന്ന അദ്വാനിയേയും മുരളീ മനോഹർ ജോഷിയേയും അമിത് ഷാ കണ്ടു

വാരാണസിയിൽ മോദിക്കെതിരെ പ്രതിപക്ഷ പൊതുസ്ഥാനാര്‍ത്ഥിയായി മുരളി മനോഹര്‍ ജോഷിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അനുനയ ശ്രമവുമായി അമിത് ഷായുടെ സന്ദര്‍ശനം

news Apr 8, 2019, 7:29 PM IST

bjp senior leaders express their disgust, Sumitra mahajan writes an open letter to leadershipbjp senior leaders express their disgust, Sumitra mahajan writes an open letter to leadership

ബിജെപിക്കുള്ളിൽ മുതിർന്ന നേതാക്കളുടെ രോഷം പുകയുന്നു; അതൃപ്തി പരസ്യമാക്കി സുമിത്രാ മഹാജനും

ആദ്യഘട്ട വോട്ടെടുപ്പിന് വെറും ആറു ദിവസം മാത്രം ബാക്കി നിൽക്കേ സ്ഥാപകനേതാക്കളുടെ അടുത്ത നീക്കം എന്താകുമെന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം.

news Apr 5, 2019, 4:50 PM IST

BJP denies Murli Manohar Joshi ticketBJP denies Murli Manohar Joshi ticket
Video Icon

മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തി മത്സരത്തിനിറങ്ങുന്ന ബിജെപി : എഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ച ചെയ്യുന്നു

മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തി മത്സരത്തിനിറങ്ങുന്ന ബിജെപി : എഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ച ചെയ്യുന്നു 

News hour Mar 26, 2019, 10:29 PM IST

modi and his followers are only in bjp says fazal gafoormodi and his followers are only in bjp says fazal gafoor
Video Icon

മോദി ചാണക്യന്‍; അദ്ദേഹത്തിന്റെ ശിങ്കിടികള്‍ക്ക് മാത്രമേ ബിജെപിയില്‍ ഇപ്പോള്‍ നില്‍ക്കാന്‍ പറ്റൂവെന്ന് ഡോ. ഫസല്‍ ഗഫൂര്‍

ബിജെപിയുടെ ഒരു തലമുറയെ മോദി നേരത്തെ തന്നെ പുറത്താക്കിയെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ഡോ.ഫസല്‍ ഗഫൂര്‍. ഇന്ത്യയിലെ ജനങ്ങളില്‍ 99 ശതമാനവും കേള്‍ക്കാത്ത ആളെയാണ് രാഷ്ട്രപതിയാക്കിയതെന്നും ഫസല്‍ ഗഫൂര്‍ ന്യൂസ് അവറില്‍
 

Web Exclusive Mar 26, 2019, 10:00 PM IST

narendra modi made old generation jana sangh and bjp leaders insignificant, says dr fazal gafoornarendra modi made old generation jana sangh and bjp leaders insignificant, says dr fazal gafoor

മോദി ബിജെപിയിലെ ജനസംഘം തലമുറയെയാകെ പുറത്താക്കിയ നേതാവ്: ഡോ.ഫസൽ ഗഫൂർ

ജനസംഘത്തിന്‍റേയും ബിജെപിയുടേയും സ്ഥാപകരായ മുതിർന്ന നേതാക്കളുടെ തലമുറയെ മുഴുവൻ മോദി ഇതിനകം ഒതുക്കിയെന്ന് ഡോ. ഫസൽ ഗഫൂർ

India Mar 26, 2019, 9:54 PM IST

how bjp dislikes murali manohar joshi says am jigeeshhow bjp dislikes murali manohar joshi says am jigeesh
Video Icon

2013 മുതല്‍ ബിജെപി സര്‍ക്കാരിന്റെ നടപടികളെ മുരളി മനോഹര്‍ ജോഷി വിമര്‍ശിച്ചിരുന്നു എന്ന് എഎം ജിഗീഷ്

ഔദ്യോഗിക പദവികളിലിരുന്നപ്പോള്‍ ബിജെപി സര്‍ക്കാരിന്റെ നടപടികളെ മുരളി മനോഹര്‍ ജോഷി വിമര്‍ശിച്ചിരുന്നു. ഈ വിമര്‍ശനങ്ങളാകാം ബിജെപിക്ക് ഈ മുതിര്‍ന്ന നേതാവ് അപ്രിയനായി തീര്‍ന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍ എഎം ജിഗീഷ്.
 

Web Exclusive Mar 26, 2019, 9:50 PM IST