Asianet News MalayalamAsianet News Malayalam
17 results for "

Muscat Municipality

"
Muscat municipality raids a gold ornament manufacturing facility functioned inside a houseMuscat municipality raids a gold ornament manufacturing facility functioned inside a house

Gulf News | താമസ സ്ഥലത്ത് സ്വര്‍ണാഭരണ നിര്‍മാണം നടത്തിയവര്‍ റെയ്‍ഡില്‍ കുടുങ്ങി

ഒമാനില്‍ താമസ സ്ഥലം കേന്ദ്രീകരിച്ച് സ്വര്‍ണാഭരണ നിര്‍മാണം നടത്തിയവര്‍ കുടങ്ങി. മത്റയിലെ ഒരു വീട്ടിലാണ് ഞായറാഴ്‍ച മസ്‍കത്ത് മുനിസിപ്പാലിറ്റി അധികൃതര്‍ പരിശോധന നടത്തിയത്.

pravasam Nov 15, 2021, 2:12 PM IST

Al Naseem Public Park in muscat will open tomorrowAl Naseem Public Park in muscat will open tomorrow

മസ്‌കറ്റിലെ അല്‍-നസീം പബ്ലിക് പാര്‍ക്ക് നാളെ മുതല്‍ തുറക്കും

'അല്‍-നസീം പാര്‍ക്ക്' (Al-Naseem Public Park)പൊതു ജനങ്ങള്‍ക്കായി തുറക്കുന്നുവെന്ന് മസ്‌കറ്റ് നഗരസഭ(Muscat Municipality) . നാളെ  (2021 നവംബര്‍ 5) വെള്ളിയാഴ്ച മുതല്‍, അടച്ചിട്ടിരുന്ന  'അല്‍-നസീം പാര്‍ക്ക്' സന്ദര്‍ശകര്‍ക്കായി വീണ്ടും തുറക്കുമെന്ന് മസ്‌കറ്റ് നഗരസഭാ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

pravasam Nov 4, 2021, 4:10 PM IST

735 kg  expired foodstuffs destroyed in oman735 kg  expired foodstuffs destroyed in oman

കടകളിലും വെയര്‍ഹൗസുകളിലും റെയ്ഡ്; കാലാവധി കഴിഞ്ഞ 735 കിലോ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു

ഒമാനില്‍(Oman) മസ്‌കറ്റ് മുന്‍സിപ്പാലിറ്റി അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത( inedible)  700 കിലോയിലധികം ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.

pravasam Oct 23, 2021, 12:41 PM IST

Muscat municipality temporarily closed electronic servicesMuscat municipality temporarily closed electronic services

മസ്‌കറ്റ് നഗരസഭ ഇലക്ട്രോണിക് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

മസ്‌കറ്റ് നഗരസഭ(Muscat municipality) ഇലക്ട്രോണിക് സേവനങ്ങള്‍(electronic services) താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇലക്ട്രോണിക് സേവനങ്ങളില്‍  നേരിട്ട സാങ്കേതിക തകരാറുകള്‍ മൂലം താല്‍ക്കാലികമായി ഇ-സേവനങ്ങള്‍ നിര്‍ത്തിവെച്ചതായി നഗരസഭ ഇന്ന് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ പറയുന്നു.

pravasam Oct 18, 2021, 5:35 PM IST

private hospital in Seeb Oman extends gratitude to Muscat municipalityprivate hospital in Seeb Oman extends gratitude to Muscat municipality

മസ്‍കത്ത് നഗരസഭക്ക് നന്ദിയറിയിച്ച് സീബിലെ സ്വകാര്യ ആശുപത്രി അധികൃതർ

ഒമാനിലെ അൽ ഖൂദ് ബദർ അല്‍ സമ ആശുപത്രിയുടെ പ്രവർത്തനം മസ്‍കത്ത് നഗരസഭ തടഞ്ഞെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന്  ആശുപത്രി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ആശുപത്രിയിൽ സാധാരണ ചികിത്സകളും അടിയന്തര ആരോഗ്യ പരിരക്ഷാ സേവനങ്ങളും ഒരു തടസ്സവുമില്ലാതെ പ്രവർത്തിച്ചു വന്നിരുന്നുവെന്ന് അറിയിച്ച ആശുപത്രി അധികൃതര്‍, മസ്‍കത്ത് നഗരസഭയുടെ മാർഗനിർദ്ദേശങ്ങൾക്കും സഹകരണങ്ങൾക്കും നന്ദിയും അറിയിച്ചിട്ടുണ്ട്.

pravasam Aug 4, 2021, 6:14 PM IST

private hospital shut down in Oman for breaking covid precautionsprivate hospital shut down in Oman for breaking covid precautions

ഒമാനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; സ്വകാര്യ ആശുപത്രിക്കെതിരെ നടപടി

ഒമാനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിക്കെതിരെ നടപടി. മസ്‍കത്ത് ഗവര്‍ണറേറ്റിൽ സീബിലുള്ള ആശുപത്രിയാണ് മസ്‍കത്ത് നഗരസഭ പൂട്ടിച്ചത്.

pravasam Aug 1, 2021, 8:36 AM IST

maintenance works underway in Oman after heavy rainmaintenance works underway in Oman after heavy rain

ഒമാനില്‍ കനത്ത മഴക്ക് ശേഷമുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

ഒമാനില്‍ കഴിഞ്ഞ മൂന്നു ദിവസം തുടര്‍ച്ചയായി പെയ്ത മൂലം പ്രധാന റോഡുകള്‍ സഞ്ചാര യോഗ്യമല്ലാതാകുകയും വാദികള്‍ കരകവിഞ്ഞൊഴുകിയതും കാരണം ധാരാളം കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. 

pravasam Jul 19, 2021, 10:46 PM IST

Muscat municipality to close Al noor road at Ruwi for construction purposesMuscat municipality to close Al noor road at Ruwi for construction purposes

റൂവിയിലെ അല്‍ നൂർ റോഡ് ഇന്ന് മുതൽ അടയ്‍ക്കുമെന്ന് മസ്‍കത്ത് നഗരസഭ

പുനർനിർമ്മാണത്തിന്റെ ഭാഗമായി റൂവിയിലെ അൽ നൂർ സ്ട്രീറ്റ് ഭാഗികമായി അടച്ചിടുമെന്ന് മസ്‍കത്ത് നഗരസഭ അറിയിച്ചു. ഇന്നു മുതല്‍ ജൂണ്‍ 29 വരെയാണ് റോഡ് അടയ്‍ക്കുന്നത്. റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ച് മേഖലയില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും നഗരസഭ അറിയിച്ചു.

pravasam Jun 27, 2021, 2:40 PM IST

New rules for beauty parlours and salons announced in OmanNew rules for beauty parlours and salons announced in Oman

ബ്യൂട്ടി പാര്‍ലറുകള്‍ക്കും സലൂണുകള്‍ക്കും പുതിയ പ്രവര്‍ത്തന നിര്‍ദ്ദേശങ്ങളുമായി മസ്‌കറ്റ് നഗരസഭ

ഒമാനിലെ സൗന്ദര്യ പരിപാലന കേന്ദ്രങ്ങളും വനിതാ ഹെയര്‍ഡ്രെസിംഗ് സലൂണുകളും നിര്‍ബന്ധമായും പാലിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചു മസ്‌കറ്റ് നഗരസഭ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി.

pravasam Jun 16, 2021, 3:34 PM IST

Muscat slaughterhouses to start pre booking from WednesdayMuscat slaughterhouses to start pre booking from Wednesday

മസ്കറ്റില്‍ അറവുശാലകളില്‍ മുന്‍കൂര്‍ ബുക്കിങ് സംവിധാനം പ്രാവര്‍ത്തികമാകുന്നു

പരിശുദ്ധ റമദാന്‍ മാസത്തില്‍ മാംസത്തിന്‍റെ ആവശ്യം വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മസ്‌കറ്റ് നഗരസഭയിലെ സീബ്, അല്‍ അമീറാത് എന്നിവടങ്ങളിലുള്ള അറവുശാലകളില്‍ മുന്‍കൂര്‍ ബുക്കിങ് സംവിധാനം പ്രാവര്‍ത്തികമാക്കുന്നു.

pravasam Apr 5, 2021, 2:37 PM IST

Action against nine restaurants in oman for violationsAction against nine restaurants in oman for violations

സുപ്രീം കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച ഒമ്പത് റെസ്റ്റോറന്റുകള്‍ക്കെതിരെ നടപടി

ഒമാനില്‍ സുപ്രീം കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച ഒമ്പത് റെസ്റ്റോറന്റുകള്‍ക്കെതിരെ നടപടിയെടുത്തതായി മസ്‌കറ്റ് നഗരസഭ.

pravasam Mar 21, 2021, 2:14 PM IST

expats caught for practicing illegal activity in Omanexpats caught for practicing illegal activity in Oman

നഗരസഭാ ലൈസന്‍സില്ലാതെ തയ്യല്‍ ജോലിയിലേര്‍പ്പെട്ടു; പ്രവാസികള്‍ പിടിയില്‍

മസ്‌കറ്റ് നഗരസഭയുടെ അനുമതിയില്ലാതെ വീടുകളില്‍ വസ്ത്രങ്ങള്‍ തയ്ച്ച് നല്‍കിയിരുന്ന പ്രവാസികള്‍ പിടിയില്‍.

pravasam Feb 10, 2021, 3:41 PM IST

oman vegetable and fruits market to be open from tuesdayoman vegetable and fruits market to be open from tuesday

ഒമാനിലെ സെൻട്രൽ പഴം പച്ചക്കറി വിപണി ചൊവ്വാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും

നിർദ്ദിഷ്ട സമയക്രമമനുസരിച്ച് ചൊവ്വാഴ്ച മുതൽ  ഒമാനിലെ സെൻട്രൽ പഴം പച്ചക്കറി വിപണി വീണ്ടും തുറന്നു പ്രവർത്തിക്കുവാൻ മസ്‍കത്ത് നഗരസഭ തീരുമാനിച്ചു. എല്ലാ ദിവസവും ഉച്ചക്ക് ഒരു മണി  മുതൽ വൈകുന്നേരം ആറു മണി വരെ പൊതു ജനങ്ങൾക്കായി വിപണി  പ്രവർത്തിക്കും.

pravasam Jan 3, 2021, 10:50 PM IST

Muscat Municipality to shift to electronic modes of booking vehicles parking slotsMuscat Municipality to shift to electronic modes of booking vehicles parking slots

പാര്‍ക്കിങ് ഫീസ് ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറ്റി മസ്കറ്റ് നഗരസഭ

മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന നിരവധി മേഖലകളില്‍ സ്ഥാപിച്ചിരിക്കുന്ന പാര്‍ക്കിംഗ് മീറ്ററുകള്‍ നീക്കം ചെയ്യുവാന്‍ മസ്‌കറ്റ് നഗരസഭ തീരുമാനിച്ചു.

pravasam Oct 10, 2020, 11:12 PM IST

raids at restaurant in oman for holding night partyraids at restaurant in oman for holding night party

കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് നിശാ പാര്‍ട്ടി; ഒമാനിലെ റെസ്റ്റോറന്റിനെതിരെ നടപടി

സുപ്രീം കമ്മറ്റി തീരുമാനങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടി സംഘടിപ്പിച്ച റെസ്റ്റോറന്റില്‍ റെയ്ഡ്.

pravasam Sep 25, 2020, 10:16 PM IST