Muscat Salalah Flight  

(Search results - 1)
  • flight to Salalah diverted to muscat and lands safely laterflight to Salalah diverted to muscat and lands safely later

    pravasamJan 28, 2020, 11:33 AM IST

    സലാല വിമാനത്താവളത്തില്‍ ശക്തമായ കാറ്റ്; വിമാനം തിരിച്ചുവിട്ടു

    സലാല വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം ശക്തമായ കാറ്റിനെ തുടര്‍ന്ന് മസ്‍കത്ത് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. പിന്നീട് കാലാവസ്ഥ അനുകൂലമായതിന് ശേഷം വിമാനം തിരികെ സുരക്ഷിതമായി സലാലയില്‍ ഇറക്കിയതായി അധികൃതര്‍ അറിയിച്ചു. ബജറ്റ് എയര്‍ലൈനായ സലാം എയറിന്റെ ഒ.വി 113 വിമാനമാണ് തിരിച്ചുവിട്ടതെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.