Museum Police Station  

(Search results - 2)
  • Kerala5, Sep 2019, 6:51 PM IST

    തിരുവനന്തപുരം മ്യൂസിയം സിഐയെ സ്ഥലം മാറ്റി

    ലോ കോളജ് സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തതിനെത്തുടര്‍ന്ന്  സിപിഎം ജില്ലാ നേതൃത്വം സുനിലിനെതിരെ രംഗത്ത് വന്നിരുന്നു.
     

  • Museum moral police

    21, Feb 2017, 7:59 AM IST

    സദാചാര പൊലീസായെത്തിയ വനിതാ പൊലീസുകാര്‍ ഫേസ്ബുക്ക് ലൈവില്‍ പെട്ടു

    തിരുവനന്തപുരം: സദാചാര പൊലീസിംഗിന് എത്തിയ വനിതാ പൊലീസുകാരികള്‍ ഫേസ്ബുക്ക് ലൈവില്‍ കുടുങ്ങി. മ്യൂസിയത്തില്‍ ഒന്നിച്ചിരുന്ന യുവതീയുവാക്കളെയാണ് മ്യൂസിയം പൊലീസ് സ്‌റ്റേഷനിലെ രണ്ട് പൊലീസുകാരികള്‍ സദാചാര പൊലീസ് ചമഞ്ഞ് വിരട്ടാന്‍ ശ്രമിച്ചത്. ഇവര്‍ ഇക്കാര്യം ചോദ്യം ചെയ്തപ്പോള്‍ സ്‌റ്റേഷനില്‍ ചെല്ലണമെന്നായി. ഇതോടെ, യുവാവ് ഈ സംഭവം ഫേസ്ബുക്ക് ലൈവിലൂടെ പുറത്തറിയിച്ചു.