Asianet News MalayalamAsianet News Malayalam
27 results for "

Mushfiqur Rahim

"
T20 World Cup 2021 SA vs BAN Bangladesh loss early wickets on Kagiso Rabada thrilling spellT20 World Cup 2021 SA vs BAN Bangladesh loss early wickets on Kagiso Rabada thrilling spell

ടി20 ലോകകപ്പ്: കഗിസോ റബാഡ കൊടുങ്കാറ്റ്! നിര്‍ണായക വിക്കറ്റുകള്‍ വീണ് ബംഗ്ലാദേശ്

ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബവൂമ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

Cricket Nov 2, 2021, 4:04 PM IST

T20 World Cup 2021 Super 12 Group 2 SL vs BAN Bangladesh build good total on Mohammad Naim and Mushfiqur Rahim fiftiesT20 World Cup 2021 Super 12 Group 2 SL vs BAN Bangladesh build good total on Mohammad Naim and Mushfiqur Rahim fifties

ടി20 ലോകകപ്പ്: നൈമിനും മുഷ്‌ഫീഖുറിനും ഫിഫ്റ്റി; ലങ്കയ്‌ക്കെതിരെ ബംഗ്ലാ കടുവകള്‍ക്ക് മികച്ച സ്‌കോര്‍

അവസാന ഓവറുകളില്‍ മുഷ്‌ഫീഖുര്‍ റഹീം വേഗം സ്‌കോര്‍ ചെയ്തത് ബംഗ്ലാദേശിനെ തുണച്ചു

Cricket Oct 24, 2021, 5:20 PM IST

Sri Lanka beat Bangladesh by 97 runsSri Lanka beat Bangladesh by 97 runs

അവസാന ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് ആശ്വാസജയം

ഏകദിന പരമ്പര നേരത്തെ കൈവിട്ടെങ്കിലും ബംഗ്ലാദേശിനെതിരായ അവസാന ഏകദിനത്തിൽ ശ്രീലങ്കക്ക് ആശ്വാസജയം. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ 97 റൺസിനാണ് ലങ്ക ജയിച്ചുകയറിയത്.

Cricket May 28, 2021, 9:11 PM IST

Bangladesh won the ODI series vs Sri LankaBangladesh won the ODI series vs Sri Lanka

രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് ദയനീയ തോല്‍വി; പരമ്പര ബംഗ്ലാദേശിന്

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയര്‍ക്ക് മുഷ്ഫിഖുര്‍ റഹീമിന്റെ (125) സെഞ്ചുറിയാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. മഹ്‌മുദുള്ള 41 റണ്‍സെടുത്തു.

Cricket May 25, 2021, 9:44 PM IST

Mushfiqur ton helped Bangladesh to good score in second ODI vs Sri LankaMushfiqur ton helped Bangladesh to good score in second ODI vs Sri Lanka

മുഷ്ഫിഖുറിന് സെഞ്ചുറി; ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് 247 റണ്‍സ് വിജയലക്ഷ്യം

ഇതിനിടെ റഹീം തന്റെ ഒമ്പതാം സെഞ്ചുറി പൂര്‍ത്തിയാക്കി. പത്ത് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു റഹീമിന്റെ ഇന്നിങ്‌സ്. ആദ്യ ഏകദിനത്തില്‍ റഹീം 84 റണ്‍സ് നേടിയിരുന്നു.

Cricket May 25, 2021, 5:48 PM IST

Bangladesh won over Sri Lanka in first ODIBangladesh won over Sri Lanka in first ODI

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിന് ജയം

മുഷ്ഫിഖുര്‍ റഹീം (84) മഹ്‌മുദുള്ള (54), തമീം ഇഖ്ബാല്‍ (52) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ആതിഥേയര്‍ക്ക് തുണയായത്. ആറ് വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി. ധനഞ്ജയ ഡിസില്‍വ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Cricket May 23, 2021, 8:50 PM IST

Sri Lanka lost two wickets vs Bangladesh in first ODISri Lanka lost two wickets vs Bangladesh in first ODI

ശ്രീലങ്കയ്ക്ക് 258 റണ്‍സ് വിജയലക്ഷ്യം; ബംഗ്ലാദേശ് തിരിച്ചടിക്കുന്നു

ധനുഷ്‌ക ഗുണതിലകെ (21), പതും നിസ്സങ്ക (8) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മെഹിദി ഹസന്‍, മുസ്തഫിസുര്‍ റഹ്‌മാന്‍ എന്നിവര്‍ക്കാണ് വിക്കറ്റ്.

Cricket May 23, 2021, 5:33 PM IST

Mushfiqur Rahim entered into the IPL Auction listMushfiqur Rahim entered into the IPL Auction list

അവസാന നിമിഷം മുഷ്ഫിഖര്‍ ഐപിഎല്‍ താരലേല പട്ടികയില്‍; ഇതെങ്ങനേയെന്ന് ക്രിക്കറ്റ് ആരാധകര്‍

2006ല്‍ ബംഗ്ലാദേശ് ജേഴ്‌സിയില്‍ അരങ്ങേറിയ മുഷ്ഫിഖര്‍ നിലവില്‍ അവരുടെ പ്രധാന താരമാണ്. 86 ടി20 മത്സരങ്ങളില് നിന്ന് 1282 റണ്‍സ് താരം സ്വന്തമാക്കി.

Cricket Feb 18, 2021, 2:23 PM IST

Mushfiqur Rahim apologises to Nasum Ahmed for misbehaving on the fieldMushfiqur Rahim apologises to Nasum Ahmed for misbehaving on the field

ക്യാച്ചെടുക്കുന്നതിനിടെ സഹതാരത്തെ തല്ലാനോങ്ങിയ സംഭവം; മാപ്പ് പറഞ്ഞ് മുഷ്ഫീഖുര്‍ റഹീം

ബരിഷാള്‍ ഇന്നിംഗ്‌സിലെ പതിനേഴാം ഓവറിലെ അവസാന പന്തില്‍ അഫിഫ് ഹുസൈന്‍ ഉയര്‍ത്തിയടിച്ച പന്ത് ക്യാച്ചെടുക്കാനായി വിക്കറ്റിന് പിന്നില്‍ നിന്ന് ഓടിയെത്തിയതായിരുന്നു മുഷ്ഫീഖുര്‍.

Cricket Dec 15, 2020, 2:57 PM IST

Mushfiqur Rahim nearly hits teammate Nasum Ahmed on fieldMushfiqur Rahim nearly hits teammate Nasum Ahmed on field

ക്യാച്ചെടുക്കുന്നതിനിടെ തടസമായി ഓടിയെത്തിയ സഹതാരത്തെ തല്ലാനോങ്ങി മുഷ്ഫിഖുര്‍ റഹീം

ബംഗ്ലാദേശില്‍ നടക്കുന്ന ബംഗബന്ധു ടി20 ടൂര്‍ണമെന്‍റില്‍ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തടസമായി ഓടിയെത്തിയ സഹതാരത്തെ തല്ലാനോങ്ങി ബംഗ്ലാദേശ് താരം മുഷ്ഫീഖുര്‍ റഹീം. ടൂര്‍ണമെന‍റില്‍ ബെക്സിംകോ ധാക്ക ടീമിന്‍റെ നായകനാണ് മുഷ്ഫീഖുര്‍. ഫോര്‍ച്യൂണ്‍ ബരിഷാളിനെതിരായ ആവേശകരമായ പോരാട്ടത്തിനിടെയാണ് നാടകീയ സംഭവം അരങ്ങേറിയത്.

Cricket Dec 14, 2020, 8:03 PM IST

bangladesh cricket board threaten mushfiqur over his decision in pak tourbangladesh cricket board threaten mushfiqur over his decision in pak tour

ടീമില്‍ നിന്ന് പുറത്താക്കും; മുഷ്ഫിഖറിന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഭീഷണി

സുരക്ഷാകാരണങ്ങള്‍ ചൂണ്ടികാണിച്ചാണ് മുഷ്ഫിഖര്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. പാക് ക്രിക്കറ്റ് ബോര്‍ഡ് പല തവണ ഇക്കാര്യം പറഞ്ഞ് റഹീമിനെ സമീപിച്ചിരുന്നെങ്കിലും പാകിസ്ഥാനില്‍ കളിക്കില്ലെന്ന തന്റെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് റഹീം വ്യക്തമാക്കുകയായിരുന്നു.

Cricket Mar 3, 2020, 4:27 PM IST

bangladesh won over zimbabwe in dhaka testbangladesh won over zimbabwe in dhaka test

ധാക്ക ടെസ്റ്റ്: സിംബാബ്‌വെയ്‌ക്കെതിരെ ബംഗ്ലാദേശിന് ഇന്നിങ്‌സ് ജയം

നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച സന്ദര്‍ശകര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. 43 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിനാണ് അവരുടെ ടോപ് സ്‌കോറര്‍.

Cricket Feb 25, 2020, 3:21 PM IST

zimbabwe facing huge defeat against bangladesh in dhaka testzimbabwe facing huge defeat against bangladesh in dhaka test

മുഷ്ഫിഖര്‍ റഹീമിന് ഇരട്ട സെഞ്ചുറി; ധാക്ക ടെസ്റ്റില്‍ സിംബാബ്‌വെയ്‌ക്കെതിരെ ബംഗ്ലാദേശ് ഇന്നിങ്‌സ് ജയത്തിലേക്ക്

ഒരു ടെസ്റ്റ് മത്രമാണ് പരമ്പരയിലുള്ളത് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ നാലാം ദിനം തന്നെ ബംഗ്ലാദേശ് വിജയം സ്വന്തമാക്കും. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം മൂന്ന് ഏകദിനങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും ഇരുവരും കളിക്കും.

Cricket Feb 24, 2020, 7:16 PM IST

bangladesh announced squad for test series against zimbabwebangladesh announced squad for test series against zimbabwe

മുഷ്ഫിഖര്‍ തിരിച്ചെത്തി; സിംബാബ്‌വെയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു

അവസാന പത്ത് ടെസ്റ്റ് ഇന്നിങ്‌സുകളില്‍ ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് മഹ്മുദുള്ള നേടിയിരുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു ഇത്.

Cricket Feb 16, 2020, 5:02 PM IST

Mushfiqur Rahim Opts Out Of Bangladesh's Tour Of PakistanMushfiqur Rahim Opts Out Of Bangladesh's Tour Of Pakistan

പാക്കിസ്ഥാനിലേക്കില്ലെന്ന് മുഷ്ഫീഖുര്‍ റഹീം

ബംഗ്ലാദേശിന്റെ പാക്കിസ്ഥാന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഷ്ഫീഖുര്‍ റഹീം പിന്‍മാറി. ഫോണില്‍ വിളിച്ചാണ് പാക്കിസ്ഥാന്‍ പര്യടനത്തിനില്ലെന്ന് മുഷ്ഫീഖുര്‍ റഹീം അറിയിച്ചതെന്ന് ബംഗ്ദാദേശ് ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ മിനാജുള്‍ അബീദിന്‍ പറഞ്ഞു.

Cricket Jan 16, 2020, 10:26 PM IST