Mushrooms  

(Search results - 4)
  • mush room

    Food30, Apr 2020, 9:33 PM

    കൂൺ ചില്ലറക്കാരനല്ല; ​ഗുണങ്ങൾ അറിയാം

    പോഷകമൂല്യമുള്ള കൂണിന് കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്. കൂൺ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം.

  • mush room

    Food16, Jan 2020, 8:12 PM

    നിങ്ങള്‍ മഷ്റൂം പ്രിയരാണോ; എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

    , മഷ്‌റൂമില്‍ കാണപ്പെടുന്ന ശക്തിയേറിയ സെലേനിയം എന്ന ആന്‍റി ഓക്‌സിഡന്‍റ് ശരീരത്തിലെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. മഷ്‌റൂമില്‍ ധാരാളമായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്. 

  • mushroom

    Health15, Sep 2019, 2:32 PM

    പുരുഷന്മാര്‍ കൂണ്‍ ധാരാളമായി കഴിച്ചോളൂ; പഠനം പറയുന്നത് ഇങ്ങനെ...

    40നും 79നും ഇടയില്‍ പ്രായമുളള  36,499 പുരുഷന്മാരിലാണ് പഠനം നടത്തിയത്. 1990ലും 1994ലുമായാണ് പഠനം നടത്തിയത്. 

  • mashroom

    1, Nov 2016, 10:45 AM

    മഷ്‌റൂം കഴിച്ചാല്‍ ഈ 5 ഗുണങ്ങളുണ്ട്!

    ഇന്നത്തെ ഭക്ഷണക്രമത്തില്‍ ആകെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കൂടുതല്‍ പോഷകം ലഭിക്കുന്ന പല സൂപ്പര്‍ഫുഡും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പാക്ക്ഡ് ആയി ലഭ്യമാണ്. നമ്മുടെ വീട്ടുമുറ്റങ്ങളില്‍ കണ്ടിരുന്ന കൂണ്‍ അഥവാ മഷ്‌റൂം ആണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു സൂപ്പര്‍ഫുഡ്. എന്തൊക്കെയാണ് മഷ്‌റൂം കഴിച്ചാല്‍ ലഭ്യമാകുന്ന ഗുണങ്ങള്‍...