Asianet News MalayalamAsianet News Malayalam
554 results for "

Music

"
ammayariyathe actress sreethu krishnan dance with santhwanam fame Achu Sugandh on the start music floorammayariyathe actress sreethu krishnan dance with santhwanam fame Achu Sugandh on the start music floor

Achu Sugandh: 'അമ്മയറിയാതെ' താരത്തിനൊപ്പം ഡാന്‍സ് ചെയ്ത് സാന്ത്വനത്തിലെ കണ്ണന്‍

കഴിഞ്ഞ ദിവസമായിരുന്നു സ്റ്റാർട് മ്യൂസിക്കിൽ അമ്മയറിയാതെ സാന്ത്വനം ടീമുകൾ ഏറ്റുമുട്ടിയത്. അതിനിടെ അച്ചു സുഗന്ധും ശ്രീതു കൃഷണനും ഒന്നിച്ച് ചുവടുവച്ചതാണ് സോഷ്യൽമീഡിയ ആഘോഷമാക്കിയിരിക്കുന്നത്.

spice Nov 28, 2021, 8:50 PM IST

Unnatha Nandhanane malayalam Christmas Carol Song Jiju KunnumpurathuUnnatha Nandhanane malayalam Christmas Carol Song Jiju Kunnumpurathu

'ഉന്നത നന്ദനനേ'; യുകെയില്‍ നിന്ന് ഒരു മലയാളം കരോള്‍ ഗാനം

വരികളും സംഗീതവും ജിജു കുന്നുംപുറത്ത്

Music Nov 27, 2021, 11:57 AM IST

controversy over China Satire music video fragilecontroversy over China Satire music video fragile

China| സൈബര്‍ സഖാക്കളെയും ചങ്കിലെ ചൈനയെയും ട്രോളി; വൈറല്‍ ഗാനത്തില്‍ വിരണ്ട് ചൈന

ഒറ്റനോട്ടത്തില്‍ 'ഫ്രജൈല്‍' ഒരു പ്രണയഗാനമാണ്. എന്നാല്‍, വരികള്‍ക്കിടയില്‍ ചൈനയിലെ സൈബര്‍ സഖാക്കള്‍ക്കും ചൈനീസ് ഭരണകൂട നയങ്ങള്‍ക്കും ചൈനീസ് ഭരണാധികാരികള്‍ക്കും എതിരായ പരിഹാസം ഒളിച്ചുവെച്ചിട്ടുണ്ട്. 

Web Specials Nov 23, 2021, 12:59 PM IST

actor-neeraj-madhav panipaali-2 release nowactor-neeraj-madhav panipaali-2 release now

panipaali 2|സരളേടെ മോള്‍ എന്തിന് വന്നു? ഉത്തരവുമായി നീരജിന്റെ 'പണിപാളി-2' എത്തി

ലയാളികളുടെ പ്രയ യുവതാരങ്ങളിൽ ഒരാളാണ് നീരജ് മാധവ്(neeraj madhav). നൃത്തത്തിലും അഭിനയത്തിലും തന്റെ സ്ഥാനം ഉറപ്പിച്ച നീരജ് പാട്ടെഴുത്തും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചത് പണിപാളി എന്ന റാപ്പ് ​ഗാനത്തിലൂടെയാണ്. നീരജ് മാധവ് തന്നെ വരികളെഴുതി ആലപിച്ച ‘പണിപാളി’(panipaali) പാട്ട് കേരളത്തിൽ സൃഷ്ടിച്ച തരംഗം ചെറുതൊന്നുമല്ലായിരുന്നു. പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ശ്രദ്ധിക്കപ്പെട്ട പാട്ട് ഒരു കോടിയിലേറെ ആസ്വാദകരെ നേടിയിരുന്നു. ഇപ്പോഴിതാ റാപ്പിന്റെ രണ്ടാം ഭാ​ഗം പുറത്തുവിട്ടിരിക്കുകയാണ് നീരജ്. 

Music Nov 20, 2021, 10:41 PM IST

patturavakal music column by parvathi on maruthai a music album by Renuka Arunpatturavakal music column by parvathi on maruthai a music album by Renuka Arun

Music Album| പകയുടെ കനലിവളുടെ മിഴികള്‍; മറുതായ്, പെണ്‍പകയുടെ സിംഫണി!

ഒരുപക്ഷെ ഒരു സിനിമാ നിര്‍മ്മാണത്തിനു തന്നെ വേണ്ടി വരുന്നയത്രയും അദ്ധ്വാനവും, ചിലവും, പ്ലാനിങ്ങും ഈയൊരു ആല്‍ബത്തിന് മാത്രം ആവശ്യമായി വന്നിരിക്കും. അത്രയും കൃത്യത (perfection) കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു കലാകാരിയാണ് രേണുക എന്നും മറുത തെളിയിക്കുന്നു.

column Nov 20, 2021, 7:36 PM IST

inspirational story Pavit singh 23rd rank NEETinspirational story Pavit singh 23rd rank NEET

NEET 2021| 8 മണിക്കൂർ ഉറക്കം, 4 മണിക്കൂർ വിശ്രമം, ബാക്കി സമയം പഠനം; നീറ്റ് 23ാം റാങ്ക് നേടി പവിത് സിംഗ്

സ്വപ്നം യാഥാർത്ഥ്യമാകാൻ ആത്മാർത്ഥമായി പരിശ്രമിച്ച കാലം കൂടിയായിരുന്നു ലോക്ക്ഡൗൺ കാലം.  മറ്റുള്ളവരെ സഹായിക്കുക എന്നത് ചെറുപ്പം മുതലുള്ള തന്റെ ആ​ഗ്രമഹമായിരുന്നു എന്നും പവിത് കൂട്ടിച്ചേർക്കുന്നു.  2021 ലെ നീറ്റ് പരീക്ഷയിൽ 720 ൽ 710 മാർക്കാണ് പവിത് നേടിയത്.

Career Nov 20, 2021, 3:31 PM IST

sophia urista apologies after urinating on a male fan at rockville metal festival daytonasophia urista apologies after urinating on a male fan at rockville metal festival daytona

സംഗീതനിശയ്ക്കിടെ ആരാധകന്‍റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; ക്ഷമാപണവുമായി റോക്ക് ഗായിക

ന്യൂയോര്‍ക്കില്‍ നിന്നുള്ള കവര്‍ ബാന്‍റ് ആയ 'ബ്രാസ് എഗൈന്‍സ്റ്റി'ന്‍റെ ലീഡ് സിംഗര്‍ ആണ് സോഫിയ

Music Nov 18, 2021, 9:06 PM IST

BTS says mistakenly deleted unreleased song from computerBTS says mistakenly deleted unreleased song from computer

BTS|'ആ പാട്ട് നശിച്ചു പോയി’; ആരാധകരെ നിരാശയിലാക്കി ബിടിഎസിന്‍റെ വെളിപ്പെടുത്തല്‍

ലോകം മുഴുവൻ ആരാധകരുള്ള സംഗീത ബാൻഡ് ആണ് ബിടിഎസ്. ബിടിഎസിന്റെ പുതിയ വീഡിയോകൾക്കായി ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. എന്നാൽ ഈ ആരാധകരെയെല്ലാം നിരാശയിലാഴ്ത്തുന്ന വെളിപ്പെടുത്തലാണ് ബിടിഎസ് ഇപ്പോൾ നടത്തിയിരിക്കുന്നത്. 

Music Nov 16, 2021, 8:41 PM IST

Marakkar Theme Music By Rahul Raj outMarakkar Theme Music By Rahul Raj out

Marakkar Theme Music|'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തീം മ്യൂസിക് പുറത്തുവിട്ടു

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' (Marakkar: Arabikadalinte Simham). മോഹൻലാല്‍ (Mohanlal) നായകനായ ചിത്രം ഒടിടിയിലേക്ക് എന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ഒടുവില്‍ തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാൻ തീരുമാനിച്ചതിന്റെ ആവേശത്തിലാണ് എല്ലാവരും. പ്രയദര്‍ശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു.  മരക്കാര്‍ അറബിക്കടലിന്റെ സിംഹമെന്ന ചിത്രത്തിന്റെ തീം മ്യൂസിക് പുറത്തുവിട്ടിരിക്കുകയാണ്.

Movie News Nov 16, 2021, 4:25 PM IST

famous musician peer muhammad diedfamous musician peer muhammad died

Peer Muhammad|പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു;അന്ത്യം വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്

ഒട്ടകങ്ങൾ വരിവരി വരിയായ് , കാഫ് മല കണ്ട പൂങ്കാറ്റേ തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഇദ്ദേഹത്തിന്റേതാണ്.എ.ടി. ഉമ്മറിന്റെ സംഗീതത്തിൽ 'കോടി ചെന്താമരപ്പൂ വിരിയിക്കും പീലിക്കണ്ണാൽ...' (സിനിമ: അന്യരുടെ ഭൂമി), കെ. രാഘവന്റെ സംഗീതത്തിൽ 'നാവാൽ മൊഴിയുന്നേ...' (തേൻതുള്ളി) എന്നീ സിനിമാഗാനങ്ങൾ പാടി

Kerala Nov 16, 2021, 7:57 AM IST

hyderabadi rapper ruhaan arshad announces quits from music haraam in islamhyderabadi rapper ruhaan arshad announces quits from music haraam in islam

Ruhaan Arshad | 'സംഗീതം ഹറാം'; സംഗീതജീവിതം അവസാനിപ്പിക്കുകയാണെന്ന് യുവ റാപ്പര്‍ റുഹാന്‍ അര്‍ഷാദ്

'ഹറാം' അല്ലാത്ത ഉള്ളടക്കം തന്‍റെ ചാനലിലൂടെ മുന്നോട്ടും പ്രതീക്ഷിക്കാമെന്നും റുഹാന്‍

Movie News Nov 14, 2021, 3:49 PM IST

Yesudas 60 Years, k j yesudas for tharangini studioYesudas 60 Years, k j yesudas for tharangini studio

Yesudas 60 Years|അതിരുകളില്ലാത്ത ആകാശത്തേക്ക് പറന്നുയര്‍ന്ന ശബ്ദം, യേശുദാസിനൊപ്പം പറന്ന 'തരം​ഗിണി'

രിക്കലെങ്കിലും യേശുദാസിന്റെ(k j yesudas) സ്വരം കേള്‍ക്കാത്ത ദിവസങ്ങൾ അപൂര്‍വമായിരിക്കും മലയാളിയുടെ ജീവിതത്തില്‍. മാറുന്ന കാലത്തിനും അഭിരുചികള്‍ക്കും ആസ്വാദന ശീലങ്ങള്‍ക്കും സാങ്കേതികവിദ്യക്കും അപ്പുറത്തേക്ക് പറന്നുയര്‍ന്ന ആ ശബ്ദം സം​ഗീതാസ്വാദകരെ ഇന്നും ത്രസിപ്പിച്ച് കൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന്റെ സിനിമാ സം​ഗീതസപര്യ അറുപത് വർഷത്തിലെത്തുമ്പോൾ യേശുദാസിനൊപ്പം ചേർത്ത് വായിക്കേണ്ട ഒരുപേരാണ് തരംഗിണി( tharangini studio).

Special Nov 13, 2021, 10:15 PM IST

yesudas 60 years, KJ Yesudas starring Moviesyesudas 60 years, KJ Yesudas starring Movies

Yesudas 60 Years|സുറുമ വിൽപ്പനക്കാരനായ യേശുദാസ്, ​ഗാന​ഗന്ധർവ്വൻ അഭിനേതാവായപ്പോൾ

ഗാനഗന്ധര്‍വ്വന്‍ എന്നു മലയാളി വിളിക്കുന്നതും ആ പേര് കേള്‍ക്കുമ്പോള്‍ ഓര്‍മയില്‍ വരുന്നതും ഒരാളെ മാത്രം, ഒരു മുഖം മാത്രം. എത്രകേട്ടാലും മതിവരാത്ത ശബ്ദമായി ഓരോ മലയാളികളുടെയും ജീവിതത്തിലേക്ക് കാട്ടാശ്ശേരി ജോസഫ് യേശുദാസ്സെന്ന കെ ജെ യേശുദാസ് എത്തിയിട്ട് വർഷങ്ങളാകുന്നു. എന്നാൽ പാട്ട് മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് യേശുദാസ് തെളിയിച്ചിട്ടുണ്ട്. ഇവയിൽ ഗായകനായും മുഴുനീള കഥാപാത്രമായും യേശുദാസ് എത്തി. 

Special Nov 13, 2021, 7:49 PM IST

yesudas 60 years, sp balasubrahmanyam with kj yesudasyesudas 60 years, sp balasubrahmanyam with kj yesudas

Yesudas 60 Years|യേശുദാസും എസ്പിബിയും; സം​ഗീത ലോകത്തിന് ലഭിച്ച ഹിറ്റ് കോമ്പോ

ന്ത്യൻ സം​ഗീതലോകത്തിന് ലഭിച്ച വരദാനമാണ് കെ ജെ യേശുദാസും(kj yesudas) കാലയവനികയ്ക്കുള്ളിൽ മറഞ്ഞ എസ്പി ബാലസുബ്രഹ്മണ്യവും(sp balasubrahmanyam). ഇരുവരും തമ്മിലുണ്ടായിരുന്ന ആത്മബന്ധം സിനിമ, സം​ഗീത ലോകത്ത് ഏറെ പ്രസിദ്ധമാണ്. യേശുദാസിനെ താൻ ഒരു ജ്യേഷ്ഠസഹോദരനായാണ് കാണുന്നതെന്ന് എസ്‌പിബി പലപ്പോഴും പറയാറുണ്ടായിരുന്നു. എസ്‌‌പിബി തന്റെ സഹോദരൻ മാത്രമല്ലെന്നും അത് എന്താണെന്ന് വിവരിക്കാൻ വാക്കുകളില്ലെന്നും യേശുദാസും പറഞ്ഞിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ഈ ആത്മബന്ധം ഒരുമിച്ച് ആലപിച്ച ഗാനങ്ങളിലും പ്രകടമായിരുന്നു. അതുകൊണ്ട് തന്നെയാണ് രണ്ട് മഹാരഥന്മാരും ഒന്നിച്ചെത്തിയ പാട്ടുകൾ ഇന്നും ആസ്വാദകരുടെ പ്രിയ​ഗാനങ്ങളാകുന്നത്.  

Special Nov 13, 2021, 6:45 PM IST

yesudas 60 years kj yesudas the music directoryesudas 60 years kj yesudas the music director

Yesudas 60 Years | ദേവരാജന് പകരക്കാരന്‍! യേശുദാസ് ഈണമിട്ട ഗാനങ്ങള്‍

1973ല്‍ പുറത്തെത്തിയ 'അഴകുള്ള സെലീന'യായിരുന്നു യേശുദാസ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ആദ്യചിത്രം

Special Nov 13, 2021, 4:42 PM IST