Asianet News MalayalamAsianet News Malayalam
31 results for "

Music Album

"
patturavakal music column by parvathi on maruthai a music album by Renuka Arunpatturavakal music column by parvathi on maruthai a music album by Renuka Arun

Music Album| പകയുടെ കനലിവളുടെ മിഴികള്‍; മറുതായ്, പെണ്‍പകയുടെ സിംഫണി!

ഒരുപക്ഷെ ഒരു സിനിമാ നിര്‍മ്മാണത്തിനു തന്നെ വേണ്ടി വരുന്നയത്രയും അദ്ധ്വാനവും, ചിലവും, പ്ലാനിങ്ങും ഈയൊരു ആല്‍ബത്തിന് മാത്രം ആവശ്യമായി വന്നിരിക്കും. അത്രയും കൃത്യത (perfection) കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു കലാകാരിയാണ് രേണുക എന്നും മറുത തെളിയിക്കുന്നു.

column Nov 20, 2021, 7:36 PM IST

actress ahana krishna kumar first music album thonnalactress ahana krishna kumar first music album thonnal

സംവിധായികയായി തിളങ്ങി അഹാന; ട്രെന്റിം​ഗ് ലിസ്റ്റിൽ ഇടംനേടി 'തോന്നൽ'

ലയാള സിനിമാസ്വാദകരുടെ പ്രിയതാരമാണ് അഹാന കൃഷ്ണകുമാർ(krishna kumar). ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ അഹാനക്ക് സാധിച്ചു. അടുത്തിടെയാണ് താൻ ഒരു സംവിധായിക(director) കൂടി ആകാൻ പോകുന്നതിന്റെ സന്തോഷം താരം പങ്കുവച്ചത്. ഇപ്പോഴിതാ ഈ സംവിധാന സംരംഭം വിജയം കണ്ടിരിക്കുകയാണ്. 

Movie News Nov 1, 2021, 9:30 AM IST

akhila anand and arya made a musical dance album for celebrate their friendshipakhila anand and arya made a musical dance album for celebrate their friendship
Video Icon

സൗഹൃദവും സംഗീതവും നൃത്തവും; ഇവർക്കിത് സ്വപ്നസാക്ഷാത്കാരം

ഗായിക അഖില ആനന്ദും നർത്തകി ഡോ ആര്യയും ചേർന്നൊരുക്കിയ സംഗീത നൃത്ത വീഡിയോ ശ്രദ്ധേയമാകുന്നു. പുരന്ദരദാസന്റെ കൃതി അടിസ്ഥാനമാക്കിയ വീഡിയോ മഞ്ജു വാര്യരാണ് പ്രകാശനം ചെയ്തത്. 

Kerala Oct 30, 2021, 11:27 AM IST

ila music album, tribute to the healthcare workersila music album, tribute to the healthcare workers
Video Icon

ആരോഗ്യപ്രവർത്തകർക്ക് ആദരവുമായി 'ഇള'

കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തകന്റെ കുടുംബത്തിന് ധനസഹായം നൽകി  'ഇള' എന്ന സംഗീത ആൽബത്തിന്റെ അണിയറപ്രവർത്തകർ 

Kerala Oct 20, 2021, 9:51 AM IST

keralite artists created music album as part of saudi national daykeralite artists created music album as part of saudi national day

ദേശീയ ദിനത്തില്‍ സൗദിക്ക് സ്നേഹാദരവുമായി മലയാളി കലാകാരന്മാര്‍

സൗദി അറേബ്യയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രവാസി മലയാളി കലാകാരന്മാര്‍ അണിയിച്ചൊരുക്കിയ 'യാ സല്‍മാന്‍' എന്ന് പേരിട്ട സംഗീത ആല്‍ബം പുറത്തിറക്കി.

pravasam Sep 24, 2021, 4:11 PM IST

Charithramurangunna Payyambalam music album shooting completeCharithramurangunna Payyambalam music album shooting complete

രാഷ്‍ട്രീയ സാംസ്‌കാരിക നായകന്മാരുടെ ഓർമ്മകളിൽ 'ചരിത്രമുറങ്ങുന്ന പയ്യാമ്പലം'

കേരളത്തിലെ മണ്‍മറഞ്ഞുപോയ  രാഷ്‍ട്രീയ സാംസ്‌കാരിക നായകൻന്മാരെകുറിച്ച്  പ്രേം ആർ നമ്പ്യാർ  സംവിധാനം ചെയ്യുന്ന മ്യൂസിക്കല്‍ ആല്‍ബമാണ് 'ചരിത്രമുറങ്ങുന്ന പയ്യാമ്പലം'. മ്യൂസിക്കല്‍ ആല്‍ബത്തിന്റെ ചിത്രീകരണം കണ്ണൂർ പയ്യാമ്പലത്തും  പരിസരത്തുമായി പൂര്‍ത്തിയായി.  മണ്‍മറഞ്ഞ രാഷ്‍ട്രീയ സാംസ്‌കാരിക  നായകൻന്മാരെ പുതു തലമുറയ്ക്ക്  പരിചയപ്പെടുത്തുന്നതിനും ഓർക്കുന്നതിനു വേണ്ടിയുമാണ് ഈ  മ്യൂസിക്കൽ ആൽബമെന്ന് സംവിധായകൻ പറയുന്നു. വിലു ജനാർദ്ദനൻ ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

Movie News Sep 15, 2021, 9:06 PM IST

nallonakkalam music album by pouly valsan and familynallonakkalam music album by pouly valsan and family
Video Icon

പൗളി വല്‍സന്റെ കുടുംബം തയ്യാറാക്കിയ 'നല്ലോണക്കാലം' സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു

ചലച്ചിത്ര താരം പൗളി വല്‍സന്റെ കുടുംബം തയ്യാറാക്കിയ 'നല്ലോണക്കാലം' എന്ന സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു. പൗളിയുടെ മകന്‍ ഈണമിട്ട് അഭിനയിച്ച ഗാനത്തിന്റെ രചന ഭര്‍ത്താവ് വല്‍സനാണ്. അടുത്തിടെ കൊവിഡ് ബാധിച്ച് മരിച്ച വല്‍സനുള്ള പ്രിയപ്പെട്ടവരുടെ സ്‌നേഹാജ്ഞലി കൂടിയാണ് ഈ ഓണപ്പാട്ട്.
 

Onam Videos Aug 20, 2021, 4:44 PM IST

kaanaathe malayalam album song by friends in a clubhouse chat roomkaanaathe malayalam album song by friends in a clubhouse chat room

'കാണാതെ'; ക്ലബ്ബ് ഹൗസ് കൂട്ടായ്‍മയിലൂടെ ഒരു സംഗീത ആല്‍ബം, അഭിനന്ദനവുമായി ശ്രീനിവാസ്

ക്ലബ് ഹൗസിൽ ഇതിനോടകം തന്നെ ഹിറ്റായ 'കാണാതെ' യൂട്യൂബിലും ശ്രദ്ധ നേടുകയാണ്

Music Jul 28, 2021, 6:24 PM IST

made in heaven music album by noble babu thomas and shaan rahmanmade in heaven music album by noble babu thomas and shaan rahman

'ഹെലനി'ലെ നായകന്‍ നോബിളിന്‍റെ സംവിധാനത്തില്‍ 'മേഡ് ഇന്‍ ഹെവന്‍'; സംഗീതം ഷാന്‍ റഹ്മാന്‍

ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഒരു മ്യൂസിക് ആല്‍ബമാണ് നോബിള്‍ സംവിധാനം ചെയ്‍തിരിക്കുന്നത്

Music Jun 17, 2021, 4:23 PM IST

S P Venkatesh composes music for Narayana... Narayana... in ChandaracharthS P Venkatesh composes music for Narayana... Narayana... in Chandaracharth

എസ് പി വെങ്കടേഷ് ഈണമൊരുക്കിയ ഗാനവുമായി 'ചന്ദനചാർത്ത്'

'ചന്ദനചാർത്ത്' എന്ന ആൽബത്തിലെ 'നാരായണാ.. നാരായണാ'എന്ന ഗാനത്തിന് ഈണമിട്ടുകൊണ്ടാണ്  ശ്രീ എസ് പി വെങ്കിടേഷിൻറെ തിരിച്ചു വരവ്. 

Music Apr 13, 2021, 2:13 PM IST

music album created by expat friends released in dubaimusic album created by expat friends released in dubai

ലോക്ക് ഡൗണ്‍ കാലത്ത് പ്രവാസി സുഹൃത്തുക്കളുടെ പരിശ്രമത്തില്‍ മ്യൂസിക് കൂട്ടായ്മ; ആദ്യ സംഗീത ആല്‍ബം പുറത്തിറങ്ങി

ലോക്ക് ഡൗണ്‍ കാലത്ത് സുഹൃത്തുക്കളുടെ പരിശ്രമത്തില്‍ രൂപം കൊണ്ട സംഗീത കൂട്ടായ്മയുടെ ആദ്യ ആല്‍ബം പുറത്തിറക്കി.

pravasam Mar 25, 2021, 8:04 PM IST

Paris Laxmi's special song for women's dayParis Laxmi's special song for women's day
Video Icon

വനിതാ ദിനത്തിൽ 'ഫെമിനൈൻ എനർജി'യുമായി പാരീസ് ലക്ഷ്മി

വനിതാ ദിനത്തോടനുബന്ധിച്ച് സംഗീത ആൽബവുമായി പാരീസ് ലക്ഷ്മി. വരികൾ എഴുതിയതും പാടിയതും ലക്ഷ്മി തന്നെയാണ്. 

Entertainment Mar 8, 2021, 3:19 PM IST

ithal cinematic virtual musical albumithal cinematic virtual musical album

വെര്‍ച്വല്‍ സാങ്കേതികതയില്‍ ഒരു മനോഹര ആല്‍ബം; ശ്രദ്ധ നേടി 'ഇതള്‍'

ബ്ലെസ്സണ്‍ കെ മോന്‍ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ആല്‍ബത്തിന്‍റെ എഡിറ്റിംഗും 3ഡി വിഷ്വലൈസേഷനും നിര്‍വ്വഹിച്ചിരിക്കുന്നത് അരുണ്‍ വിഎഫ്എക്സ് ആണ്. 

Music Jan 8, 2021, 11:12 PM IST

tamil film director rajeev menons music album kadavulum naanum goes viraltamil film director rajeev menons music album kadavulum naanum goes viral
Video Icon

'കടവുളും നാനും': അടഞ്ഞുകിടന്ന ആരാധനാലയങ്ങളെക്കുറിച്ച് ഒരു സംഗീത ആല്‍ബം

കൊവിഡ് കാലത്ത് അടഞ്ഞുകിടന്ന ആരാധനാലയങ്ങളെക്കുറിച്ച് സംവിധായകനായ രാജീവ് മേനോന്‍ തയ്യാറാക്കിയ സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു. കൊവിഡ് കാലത്ത് സിനിമാ ചിത്രീകരണം നിലച്ചതോടെയാണ് കടവുളും ഞാനുമെന്ന ആല്‍ബം നിര്‍മ്മിച്ചതെന്ന് സംവിധായകന്‍ പറയുന്നു....
 

Entertainment Jan 4, 2021, 10:10 AM IST

Maravairi An Anthem for the LGBTQ  Renuka Arun Review by ParvathiMaravairi An Anthem for the LGBTQ  Renuka Arun Review by Parvathi

'മാരവൈരി രമണി': കാമത്തിനും  പ്രണയത്തിനുമിടയില്‍

കാമവും പ്രണയവും തമ്മിലുള്ള വ്യത്യാസമാണ് ഇതിലൂടെ പറയാന്‍ ശ്രമിച്ചിട്ടുള്ളത് എന്ന് രേണുക പറയുമ്പോഴും അതിന്റെ വിഷ്വല്‍സിലേയ്ക്ക് എത്തുമ്പോള്‍, മ്യൂസിക് അറേഞ്ച്‌മെന്റും ചേര്‍ന്ന്, വിഷ്വല്‍ -ഓഡിയോ വേറൊരു തലത്തെ ഉണര്‍ത്തുന്നുണ്ട്.

Culture Nov 21, 2020, 4:49 PM IST