Muslim League Meeting
(Search results - 8)KeralaDec 23, 2020, 7:14 AM IST
മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ഇന്ന് ; തെരെഞ്ഞെടുപ്പ് ഫലം വിലയിരുത്തും
വെൽഫെയർ പാർട്ടിയുമായുണ്ടാക്കിയ നീക്കു പോക്ക് പാർട്ടിയുടെ മതേതര മുഖം നഷ്ട്ടപെടുത്തിയെന്ന വിലയിരുത്തൽ ഒരു വിഭാഗം നേതാക്കൾക്കുണ്ട്. ഇക്കാര്യം യോഗത്തിൽ ചർച്ചയാവും.
KeralaNov 14, 2020, 6:45 AM IST
മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് മലപ്പുറത്ത്
.എം.സി.കമറുദീന്റെ അറസ്റ്റ്, കെ.എം ഷാജിക്കെതിരെയുള്ള അന്വേഷണം, കോടിയേരി ബാലകൃഷന്റെ മാറ്റം തുടങ്ങിയ കാര്യങ്ങളും യോഗത്തിൽ ചർച്ചയാവും
KeralaSep 6, 2020, 6:50 AM IST
തെരഞ്ഞെടുപ്പുകള്‍ക്ക് കച്ചമുറുക്കാന്‍ ലീഗും; ഉന്നതാധികാര സമിതി യോഗം ഇന്ന്
തദ്ദേശ തെരഞ്ഞെടുപ്പിൻറെ ഒരുക്കങ്ങൾ വിലയിരുത്താനാണ് യോഗം വിളിച്ചിട്ടുള്ളത്. വിവാദ വിഷയങ്ങളിൽ സർക്കാരിനെതിരെയുള്ള സമരങ്ങളിലും യോഗം തീരുമാനമെടുക്കും.
KeralaAug 5, 2020, 6:50 AM IST
രാമക്ഷേത്രം: പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ മുസ്ലീം ലീഗ് അടിയന്തര നേതൃയോഗം ഇന്ന്
ശ്രീരാമന് എല്ലാവരുടേതുമാണെന്നും ത്യാഗം,ധൈര്യം, തുടങ്ങിയ ഗുണങ്ങള്‍ രാമന്റെ പ്രതീകങ്ങളാണെന്നും പറഞ്ഞ പ്രിയങ്ക ജയ് സിയ റാം എന്ന മുദ്രാവാക്യത്തോടെയാണ് പ്രസ്താവന അവസാനിപ്പിക്കുന്നത്.
KeralaJun 16, 2020, 5:29 PM IST
കള്ളപ്പണ വിവാദം ചർച്ച ചെയ്യാൻ വിളിച്ച മുസ്ലിം ലീഗ് യോഗം എതിർപ്പിനെ തുടർന്ന് മാറ്റിവച്ചു
കേസിൽ ആരോപണ വിധേയരായ, ഇബ്രാഹിം കുഞ്ഞിന്റെ മകനും പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിയുമായ ഇവി അബ്ദുൾ ഗഫൂറിനെയും, വൈസ് പ്രസിഡന്റ് എം അബ്ബാസിനെയും യോഗത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു
newsSep 24, 2019, 3:10 PM IST
'മഞ്ചേശ്വരത്തിന് പുറത്തുള്ളവർ വേണ്ട', ലീഗിൽ പൊട്ടിത്തെറി, ഇന്ന് പ്രഖ്യാപനമില്ല
പാണക്കാട് തങ്ങളുടെ വീടിന് മുന്നിൽ യൂത്ത് ലീഗിന്റെ പ്രതിഷേധപ്രകടനങ്ങൾ നടക്കുകയാണ്. യുവാക്കൾക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
KeralaSep 5, 2019, 7:39 AM IST
'നേതൃത്വം പൂർണപരാജയം', ലീഗ് യോഗത്തിൽ കുഞ്ഞാലിക്കുട്ടിയും കെ എം ഷാജിയും നേർക്കുനേർ
അസം, മുത്തലാഖ്, കശ്മീർ - ദേശീയ തലത്തിൽ ഒരു ചർച്ച ഉയർത്താൻ പോലും നേതൃത്വത്തിന് കഴിയാത്തതെന്ത്? ആഞ്ഞടിച്ച് കെ എം ഷാജി. തിരിച്ചടിച്ച് കുഞ്ഞാലിക്കുട്ടി.
Web ExclusiveMar 15, 2019, 12:37 PM IST
നാല് വോട്ടിന് വേണ്ടി വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന യുഡിഎഫ് നിലപാട് ശരിയല്ല; പിണറായി വിജയന്
മുന്‍ തെരഞ്ഞെടുപ്പുകളിലും ലീഗ് -എസ്ഡിപിഐ രഹസ്യ ധാരണ ഉണ്ടായിരുന്നു, ഇപ്പോള്‍ അത് തെളിവായി പുറത്തു വന്നെന്നും മുഖ്യമന്ത്രി.