Asianet News MalayalamAsianet News Malayalam
7 results for "

Muslim Leauge

"
PP Shyjal against muslim league Leadership of km shaji and panakkad thangalPP Shyjal against muslim league Leadership of km shaji and panakkad thangal

Muslim Leauge : കെ.എം. ഷാജി പക്ഷം പാര്‍ട്ടിയെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു : പി പി ഷൈജല്‍

താന്‍ അടക്കം പരാതി പറഞ്ഞവരെല്ലാം സംസ്ഥാന നേതൃത്വം പുറത്താക്കുകയായിരുന്നു. വയനാട് മുസ്ലീം ഓര്‍ഫനേജിനെ മറയാക്കി കെ.എം. ഷാജി പക്ഷമാണ് പാര്‍ട്ടിയെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതെന്നും ഷൈജല്‍ ആരോപിച്ചു.  

Kerala Dec 7, 2021, 2:46 PM IST

vd satheesan facebook post against cpim and kodiyeri balakrishnanvd satheesan facebook post against cpim and kodiyeri balakrishnan

പച്ചയ്ക്ക് വര്‍ഗീയത പറയുന്നു, എങ്ങനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് വിളിക്കും: വി ഡി സതീശന്‍

കോടിയേരിയുടെ വാദം  തന്നെയാണ് കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മോദിയും അമിത് ഷായും ഉയർത്തിയത്.

Kerala Sep 27, 2020, 4:40 PM IST

PK Kunhalikutty on ponnani congress muslim leauge clashPK Kunhalikutty on ponnani congress muslim leauge clash

പൊന്നാനിയിലെ ലീഗ്-കോൺഗ്രസ് തർക്കം പരിഹരിച്ചുവെന്ന് കുഞ്ഞാലിക്കുട്ടി

പൊന്നാനിയിലെ  ലീഗ്-കോൺഗ്രസ് തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചതായി പി കെ കുഞ്ഞാലിക്കുട്ടി. ലീഗ് - കോൺഗ്രസ് നേതാക്കൾ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു പ്രതികരണം.

news Mar 12, 2019, 3:06 PM IST

udf didnt lost trust among minorities says leagueudf didnt lost trust among minorities says league

യുഡിഎഫിന് ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടാനായില്ലെന്ന് മുസ്ലീം ലീഗ്

യുഡിഎഫിന് ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടാനാവാത്തത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് മുസ്ലീംലീഗിന്റെ വിലയിരുത്തല്‍. സിറ്റിംഗ് സീറ്റുകളിലെ തോല്‍വികളേയും ഭൂരിപക്ഷത്തിലുണ്ടായ കുറവും അന്വേഷിക്കാന്‍ സമിതികളേയും കോഴിക്കോട് ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗം നിശ്ചയിച്ചു.

May 29, 2016, 3:39 PM IST

Conflict in ThanoorConflict in Thanoor

താനൂരിന്റെ തീരദേശങ്ങളില്‍ സംഘര്‍ഷം തുടരുന്നു

താനൂരിന്റെ തീരദേശങ്ങളില്‍ സംഘര്‍ഷം തുടരുന്നു.

May 28, 2016, 8:16 PM IST

Congress - Muslim Leauge conflict in KondottyCongress - Muslim Leauge conflict in Kondotty

കൊണ്ടോട്ടിയിലെ കോണ്‍ഗ്രസ് -ലീഗ് തര്‍ക്കം വീണ്ടും രൂക്ഷമായി

നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൊണ്ടോട്ടിയിലെ കോണ്‍ഗ്രസ് ലീഗ് തര്‍ക്കം വീണ്ടും രൂക്ഷമായി.

May 27, 2016, 9:50 AM IST