Asianet News MalayalamAsianet News Malayalam
33 results for "

Muslim Man

"
muslim man singing title song of mahabharat goes viral beauty of india lauds social mediamuslim man singing title song of mahabharat goes viral beauty of india lauds social media

മഹാഭാരതത്തിന്റെ ശീർഷകഗാനം പാടുന്ന മുസ്ലിം വയോധികന്റെ വീഡിയോ വൈറൽ; 'ഇന്ത്യയുടെ സൗന്ദര്യം' എന്ന് സോഷ്യൽ മീഡിയ

ഹിന്ദു മുസ്ലിം മതമൈത്രി ഇല്ലാതെയാക്കാനുള്ള കുത്സിത ശ്രമങ്ങൾ ബോധപൂർവം നടത്തപ്പെടുന്ന ഇക്കാലത്ത് ഈ ഗാനാലാപനത്തിന് മിഴിവേറെയാണ് എന്നും അഭിപ്രായം ഉയർന്നു. 

viral Sep 21, 2021, 3:30 PM IST

33 year-old Muslim man in Kolkata began a 72 hour long fast on Tuesday night to protest against animal sacrifice33 year-old Muslim man in Kolkata began a 72 hour long fast on Tuesday night to protest against animal sacrifice

മൃഗബലിയില്‍ പ്രതിഷേധിച്ച് ബക്രീദ് ദിനത്തില്‍ 72 മണിക്കൂര്‍ നിരാഹാര സമരവുമായി മുസ്ലിം യുവാവ്

മൃഗങ്ങള്‍ക്കിതിരായ അക്രമങ്ങള്‍ക്കെതിരെ 2014 മുതല്‍ സമര രംഗത്തുള്ള വ്യക്തിയാണ് അല്‍താബ്. ക്ഷീര വ്യവസായ രംഗത്ത് മൃഗങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ വന്നതിന് ശേഷമായിരുന്നു ഇത്

India Jul 21, 2021, 2:17 PM IST

Wedding card sparks love jihad; family calls off functionWedding card sparks love jihad; family calls off function

ക്ഷണക്കത്ത് ചോര്‍ന്നതോടെ ലൗ ജിഹാദ് ആരോപണം; വിവാഹച്ചടങ്ങുകള്‍ ഒഴിവാക്കി കുടുംബം

ഈയടുത്താണ് രസികയും സഹപാഠിയുമായ ആസിഫ് ഖാനും വിവാഹക്കാര്യം മാതാപിതാക്കളോട് സംസാരിച്ചത്. തുടര്‍ന്ന് എല്ലാവരും വിവാഹത്തിന് സമ്മതിച്ചു ജൂലൈ 18ന് ഹിന്ദു ആചാരപ്രകാരം വിവാഹം നടത്താമെന്നും തീരുമാനിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്നത്.
 

India Jul 14, 2021, 6:58 PM IST

couple gets police protection after married a hindu and converted self to hinducouple gets police protection after married a hindu and converted self to hindu

ഹിന്ദു വിശ്വാസം സ്വീകരിച്ച് ഹിന്ദു യുവതിയെ വിവാഹം ചെയ്ത മുസ്ലിം യുവാവിന് പൊലീസ് സംരക്ഷണം

പഞ്ചാബ് ഹരിയാന കോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് പൊലീസ് സംരക്ഷണം നല്‍കിയത്. 

India Dec 1, 2020, 8:57 PM IST

Muslim man marries off his Hindu 'nieces'; netizens praisesMuslim man marries off his Hindu 'nieces'; netizens praises

അമ്മാവന്റെ സ്ഥാനത്തുനിന്ന് ഹിന്ദു യുവതികളെ വിവാഹം ചെയ്തയച്ച് മുസ്ലിം യുവാവ്; ചിത്രങ്ങള്‍ വൈറല്‍

അയല്‍വാസികളായ ഗൗരി, സവരി എന്നിവരുടെ വിവാഹത്തിനാണ് ബാബാഭായി പത്താന്‍ കാര്‍മ്മികത്വം വഹിച്ചത്. 

India Aug 24, 2020, 11:51 PM IST

Thane man allegedly refuses delivery from muslim manThane man allegedly refuses delivery from muslim man

മുസ്ലിം യുവാവില്‍നിന്ന് ഡെലിവറി സ്വീകരിക്കാന്‍ വിസമ്മതിച്ചു; താനെ സ്വദേശി അറസ്റ്റില്‍

ഗജാനന്‍ ചതുര്‍വേദിയെന്നയാളാണ് ഡെലിവറി ബോയ് മുസ്ലിം ആയതിനാല്‍ ഓര്‍ഡര്‍ സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നത്...

India Apr 23, 2020, 10:34 AM IST

muslim man gifted ancient coin for Ram temple constructionmuslim man gifted ancient coin for Ram temple construction

രാമക്ഷേത്ര നിര്‍മ്മാണത്തിന് പുരാതന നാണയം സമ്മാനിച്ച് മുസ്ലിം യുവാവ്, വില ലക്ഷങ്ങള്‍

രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി  ലക്ഷങ്ങള്‍ വിലമതിക്കുന്ന അതിപുരാതന നാണയം സമ്മാനമായി നല്‍കി മുസ്ലിം യുവാവ്. 

India Mar 7, 2020, 1:13 PM IST

sangh parivar protest against muslim man in Bangaloresangh parivar protest against muslim man in Bangalore
Video Icon

പാകിസ്ഥാൻ ചാരൻ എന്നാരോപിച്ച് മലയാളിക്കെതിരെ സംഘപരിവാർ പ്രതിഷേധം

ബംഗളൂരുവിൽ  പാകിസ്ഥാൻ ചാരൻ എന്നാരോപിച്ച് മലയാളി യുവാവിന്റെ കച്ചവട സ്ഥാപനങ്ങൾ സംഘപരിവാർ പ്രവർത്തകർ ബലം പ്രയോഗിച്ച് അടപ്പിച്ചു. മുസ്ലിം ലീഗിന്റെ കർണ്ണാടക സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് ഇയാൾ. 

India Jan 11, 2020, 10:24 PM IST

gay Muslim man from Bangladesh about CAAgay Muslim man from Bangladesh about CAA

'ഞാന്‍ ഒരു ബംഗ്ലാദേശി മുസ്‍ലിം ആണ്, സ്വവര്‍ഗ്ഗാനുരാഗി ആണ്, എന്തുകൊണ്ട് ഞാന്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നു...'

കൊൽക്കത്തയിലെ ഒരു സ്വവർഗ്ഗാനുരാഗിയായ സുഹൃത്തിന്‍റെ അടുത്തേക്കാണ് ഞാൻ വന്നത്. 1971 -ലെ വിമോചന യുദ്ധത്തിൽ കൊൽക്കത്ത, ബംഗ്ലാദേശി ബുദ്ധിജീവികൾക്കും, രാഷ്ട്രീയ നേതാക്കൾക്കും അഭയം കൊടുത്തിരുന്നല്ലോ! 

Web Specials Jan 2, 2020, 11:30 AM IST

hindus form human chain to escort muslim wedding processionhindus form human chain to escort muslim wedding procession

മുസ്ലിം യുവാവിന്‍റെ വിവാഹ ഘോഷയാത്രയ്ക്ക് മനുഷ്യ ചങ്ങല തീര്‍ത്ത് സുരക്ഷയൊരുക്കി ഹിന്ദുക്കള്‍

മുസ്ലിം യുവാവിന്‍റെ വിവാഹ ഘോഷയാത്രയ്ക്ക് സംരക്ഷണം നല്‍കാന്‍ മനുഷ്യ ചങ്ങല തീര്‍ത്ത് ഹിന്ദു യുവാക്കള്‍. 

India Dec 27, 2019, 1:09 PM IST

Harsh Goenka shares viral video of muslim man dance challenging ageHarsh Goenka shares viral video of muslim man dance challenging age

പ്രായത്തെ വെല്ലുന്ന നൃത്തവുമായി ഈ മുത്തച്ഛന്‍; വൈറലായി വീഡിയോ

പ്രായമായാലും നിങ്ങള്‍ നൃത്തം ചെയ്യുന്നത് നിര്‍ത്തുകയില്ല.നൃത്തം ചെയ്യുന്നത് നിര്‍ത്തുന്നത്കൊണ്ടാണ് പ്രായമാകുന്നതെന്ന കുറിപ്പോടെയാണ് ഹര്‍ഷ് ഗോയങ്കെ വീ‍ഡിയോ പങ്കുവച്ചിരിക്കുന്നത്.
 

viral Dec 13, 2019, 2:03 PM IST

Police find another bag with chopped body parts of a  woman in KalyanPolice find another bag with chopped body parts of a  woman in Kalyan

അച്ഛൻ മകളെ കൊന്ന് കഷ്ണങ്ങളാക്കി; യുവതിയുടെ വെട്ടിമാറ്റിയ തലയടങ്ങിയ സ്യൂട്ട്കെയ്സ് കണ്ടെത്തി

പ്രിൻസിയുടെ മൃതദേഹം വെട്ടിനുറുക്കി മൂന്ന് കഷണങ്ങളാക്കി സ്യൂട്ട്കെയ്സിലാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിക്കാൻ പോകുന്നതിനിടെയാണ് അരവിന്ദ് പിടിക്കപ്പെടുന്നത്. 

crime Dec 12, 2019, 6:37 PM IST

imran khan selected as muslim man of the yearimran khan selected as muslim man of the year

മുസ്ലീം മാന്‍ ഓഫ് ദി ഇയര്‍; ഒന്നാമതെത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

സെന്‍റര്‍ പുറത്തിറക്കിയ ലോകത്തെ ആകര്‍ഷിക്കുന്ന മുസ്ലീമുകളുടെ പട്ടികയിലാണ് ഇമ്രാന്‍ ഒന്നാമത് എത്തിയത്. ജോര്‍ദാനില്‍ ഇസ്ലാമിക ചിന്തകള്‍ പരിപോഷിപ്പിക്കുന്നതിനായി ജോര്‍ദാര്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമാണ് റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജീസ് സെന്‍റര്‍

International Oct 9, 2019, 5:52 PM IST

abducted hindu girl  forced to convert and marry muslim man in Pakistanabducted hindu girl  forced to convert and marry muslim man in Pakistan

പാക്കിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിവാഹം കഴിപ്പിച്ചതായി പരാതി

പാക്കിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി മുസ്ലീം യുവാവുമായി വിവാഹം കഴിപ്പിച്ചതായി പരാതി.

International Sep 2, 2019, 11:25 AM IST

muslim man gifts kand written copy of Bhagavad Gita in Persian language to library in Kasaragodmuslim man gifts kand written copy of Bhagavad Gita in Persian language to library in Kasaragod

ജന്മാഷ്ടമിക്ക് ഭഗവത്ഗീതയുടെ പേര്‍ഷ്യന്‍ ഭാഷയിലെ കയ്യെഴുത്ത് പ്രതി ലൈബ്രറിക്ക് സമ്മാനിച്ച് ടി പി അഹമ്മദലി

പതിനാറാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി അക്ബറിന്‍റെ കൊട്ടാരത്തിലെ പണ്ഡിതനായിരുന്ന ഷെയ്ഖ് അബു അൽ ഫൈസിയാണ് ഭഗവത് ഗീതയുടെ പേര്‍ഷ്യന്‍ ഭാഷയിലെ കയ്യെഴുത്ത് പ്രതി തയ്യാറാക്കിയത്. ചിത്രങ്ങള്‍ സഹിതം ഗദ്യരൂപത്തിലുള്ളതാണ് കയ്യെഴുത്ത് പ്രതി

Chuttuvattom Aug 23, 2019, 11:01 AM IST