Asianet News MalayalamAsianet News Malayalam
40 results for "

Muthalaq

"
man beaten up by wife family relatives in malappuram wife complaint against husbandman beaten up by wife family relatives in malappuram wife complaint against husband

നവവരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്ന് ഭാര്യയുടെ പരാതി

പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്നും സ്ത്രീധനമാവശ്യപെട്ട് ഉപദ്രവിച്ചെന്നുമടക്കമുള്ള പരാതി പെൺകുട്ടി മലപ്പുറം എസ് പിക്കാണ് നല്‍കിയത്.

crime Nov 19, 2021, 7:53 PM IST

police have intensified their investigation to find the man who went in to hiding in the case related with the man beaten up by his wife family relativespolice have intensified their investigation to find the man who went in to hiding in the case related with the man beaten up by his wife family relatives

നവവരനെ തട്ടികൊണ്ടു പോയി മർദിച്ച കേസിൽ ഒളിവി‌ലുള്ള ആളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പൊലീസ്

മർദ്ദനമേറ്റ അബ്ദുൾ അസീബിനെതിരെ ഭാര്യ ഇന്ന് മലപ്പുറം പൊലീസിൽ പരാതി നൽകുമെന്നറിയുന്നു. മർദനമടക്കമുള്ള പരാതിയാണ് ഭർത്താവ് അബ്ദുൾ അസീബിനെതിരെ ഭാര്യ നൽകുക.

Kerala Nov 17, 2021, 7:39 AM IST

husband attacked by wife's family seeking muthalaq in malappuramhusband attacked by wife's family seeking muthalaq in malappuram
Video Icon

മതകോടതിയുടെ ശിക്ഷാവിധിയോ ?

മതകോടതിയുടെ ശിക്ഷാവിധിയോ ? 

News hour Nov 16, 2021, 9:59 PM IST

man beaten up by wife family relatives in malappuram six arrestman beaten up by wife family relatives in malappuram six arrest

മുത്തലാഖ് ചൊല്ലണമെന്നാവശ്യപ്പെട്ട് നവവരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; ആറ് പേർ അറസ്റ്റിൽ

ഭാര്യാപിതാവ് ഒതുക്കുങ്ങൽ സ്വദേശി ഷംസുദ്ദീൻ, ബന്ധുക്കളായ ഷഫീഖ്, അബ്ദുൽ  ജലീൽ, ഷഫീർ അലി, മുസ്തഫ, മജീദ് എന്നിവരാണ് അറസ്റ്റിലായത്.

crime Nov 16, 2021, 2:03 PM IST

husband attacked by wifes family seeking muthalaqhusband attacked by wifes family seeking muthalaq

വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്നാവശ്യപ്പെട്ട് നവവരനെ ഭാര്യവീട്ടുകാർ മർദ്ദിച്ചു, പരാതി

സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ അസീബിനെ അവിടെ നിന്നാണ് കാറിലെത്തിയ മൂന്നംഗ സംഘം ബലമായി തട്ടിക്കൊണ്ടു പോയത്.

crime Nov 15, 2021, 9:42 PM IST

Husband attacked woman who won a court order against muthalaq in idukkiHusband attacked woman who won a court order against muthalaq in idukki

'ഇരുമ്പ് വടികൊണ്ട് മര്‍ദ്ദനം'; മുത്തലാഖിന് എതിരെ വിധി നേടിയ വീട്ടമ്മയെ ആക്രമിച്ച് ഭര്‍ത്താവ്

മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ച ഭര്‍ത്താവിന് എതിരെ ഖദീജ നിയമപോരാട്ടം നടത്തിയിരുന്നു. തുടര്‍ന്ന് ഖദീജയ്ക്ക് അനുകൂലമായി കോടതി വിധി പ്രഖ്യാപിക്കുകയായിരുന്നു.

crime Oct 13, 2021, 11:00 AM IST

case against  man who sending  muthalaq through lettercase against  man who sending  muthalaq through letter
Video Icon

വിദേശത്തുനിന്നും കത്തയച്ച് മുത്തലാഖ് ചൊല്ലിയ യുവാവിനെതിരെ കേസ്

വിദേശത്തുനിന്നും മുത്തലാഖ് ചൊല്ലി കത്തയച്ച് വിവാഹബന്ധം ഒഴിവാക്കിയെന്ന പരാതിയിൽ മലപ്പുറം താനൂരിൽ യുവാവിനെതിരെ കേസ്. ഭർത്താവുമായി അഭിപ്രായവ്യത്യാസങ്ങളില്ലെന്നും വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം കത്തയച്ചതെന്നും പരാതിക്കാരിയായ യുവതി പറഞ്ഞു. 
 

Kerala Oct 29, 2019, 3:17 PM IST

muthalaq case in Nadapuram police investigation for sameermuthalaq case in Nadapuram police investigation for sameer

നാദാപുരത്ത് തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിച്ച സംഭവം; ഭർത്താവിനായി തെരച്ചിൽ ഊർജ്ജിതം

24 കാരി ഫാത്തിമ ജുവൈരിയയെയും അഞ്ചും രണ്ടും വയസ് പ്രായമുളള രണ്ട് മക്കളെയും ജീവനാംശം പോലും നല്‍കാതെ തലാഖ് ചൊല്ലി ഉപേക്ഷിച്ച സംഭവത്തില്‍ ..

Kerala Oct 18, 2019, 5:16 PM IST

muthalaq case women commission against nadapuram nativemuthalaq case women commission against nadapuram native

നാദാപുരത്ത് തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിച്ച സംഭവം; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തലാഖ് ചൊല്ലി യുവതിയെ ഭർത്താവ് ഉപേക്ഷിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ വളയം പൊലീസിനോട് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.

Kerala Oct 18, 2019, 1:11 PM IST

muthalaq case against nadapuram nativemuthalaq case against nadapuram native

തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിച്ചു; നാദാപുരം സ്വദേശിക്കെതിരെ മുത്തലാഖ് നിരോധന നിയമപ്രകാരം കേസ്

നാദാപുരം സ്വദേശി സമീറിനെതിരെയാണ് മുത്തലാഖ് നിരോധന നിയമപ്രകാരം കേസെടുത്തത്. സമീറിന്‍റെ വീടിന് മുന്നിൽ ഭാര്യയെയും രണ്ട് മക്കളും അഞ്ച് ദിവസമായി സമരത്തിലാണ്.

Kerala Oct 18, 2019, 6:15 AM IST

asaduddin owaisi speech on muthalaq billasaduddin owaisi speech on muthalaq bill

ബിജെപിയുടെ വനിത എംപിമാരെ വിമാനത്തില്‍ ശബരിമലയിലെത്തിക്കുമോ; മുത്തലാഖില്‍ മോദിയോട് ഒവൈസിയുടെ ചോദ്യം

ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ന് മുത്തലാഖ് ബില്‍ ലോക്സഭയിൽ പാസ്സായിരുന്നു. ബില്ലിനെതിരായ പ്രതിപക്ഷത്തിന്‍റെ പ്രമേയം തള്ളിയാണ് മുത്തലാഖ് ബില്‍ ലോക്സഭ കടന്നത്. മുത്തലാഖ് ബില്‍ ചര്‍ച്ചയ്ക്കിടെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി പ്രധാനമന്ത്രിയ്ക്കും ബിജെപിക്കുമെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു

India Jul 25, 2019, 10:54 PM IST

muthalaq bill in lok sabha todaymuthalaq bill in lok sabha today

രണ്ടാം മോദി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്‍; മുത്തലാഖ് ബിൽ ഇന്ന് ലോക്സഭയില്‍

കഴിഞ്ഞ ഡിസംബറിൽ മുത്തലഖ് ബില്ല് ലോക്സഭ പാസാക്കിയിരുന്നു. എന്നാൽ രാജ്യസഭയിൽ ബില്ല് പാസാക്കാനായില്ല. പ്രതിപക്ഷം യോജിച്ച് എതിര്‍ത്താൽ രാജ്യസഭയിൽ മുത്തലഖ് ബില്ല് പാസാക്കുക ഇപ്പോഴും വെല്ലുവിളിയാണ്. 

India Jun 21, 2019, 7:06 AM IST

Justice Kemal Pasha on muthalaq billJustice Kemal Pasha on muthalaq bill

മുത്തലാഖിന്‍റെ പേരിൽ ശിക്ഷിക്കാനുള്ള നിയമം മതിയായ പഠനമില്ലാതെ: ജസ്റ്റിസ് കെമാല്‍ പാഷ

മത ധ്രുവീകരണം രാജ്യത്ത് ശക്തിപ്പെടുന്നു. ബീഫിന്‍റെ പേരിൽ അക്രമങ്ങൾ ആവർത്തിക്കുന്നുവെന്നും എന്നാല്‍, അതിനെയൊന്നും തള്ളിപ്പറയാൻ ബിജെപി തയ്യാറാകുന്നില്ലെന്നും കെമാൽ പാഷ

Kerala May 28, 2019, 12:49 PM IST

vanitha league general secretary p kulsu on muthalkaq billvanitha league general secretary p kulsu on muthalkaq bill

ഇന്ത്യയിലെ സ്ത്രീകളുടെ വലിയ പ്രശ്നം മുത്തലാഖ് അല്ലെന്ന് വനിതാലീഗ്

ദാരിദ്ര്യം,  നിരക്ഷരത, പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ മുതലായ വിഷയങ്ങൾ പരിഗണിക്കാതെ മുത്തലാഖ് ആണ് വലിയ കാര്യം എന്ന് പറയുന്നതിൽ അപകടമുണ്ട്. 
 

Kerala Jan 28, 2019, 4:25 PM IST

muthalaq bill in rajyasabhamuthalaq bill in rajyasabha

മുത്തലാഖ് ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല, പ്രതിപക്ഷത്തിന്‍റെ സെലക്ട് കമ്മിറ്റി ആവശ്യം തള്ളി, സഭ മറ്റന്നാളേക്ക് പിരിഞ്ഞു

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബി കുറ്റമാക്കുന്ന ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ബില്ല് ചര്‍ച്ചയ്ക്കെടുക്കാനുള്ള നീക്കത്തിനിടെ അണ്ണാഡിഎംകെ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ...

India Dec 31, 2018, 2:47 PM IST