Muthoot Citu
(Search results - 9)KeralaOct 16, 2020, 5:52 PM IST
മുത്തൂറ്റ് തൊഴിൽ തർക്കം; നിലപാടിൽ ഉറച്ച് മാനേജ്മെന്റ്, പരിഹാര ചർച്ച വീണ്ടും പരാജയം
ജീവനക്കാരെയും തിരിച്ചെടുക്കാനാവില്ലെന്ന നിലപാടിൽ മാനേജ്മെൻറ് ഉറച്ച് നിന്നതാണ് ചർച്ച പരാജയപ്പെടാൻ കാരണം. തർക്കം പരിഹാരത്തിനായി പതിനെട്ടാമത് തവണയാണ് ചർച്ച നടത്തുന്നത്.
KeralaMar 3, 2020, 5:56 PM IST
മുത്തൂറ്റ് ചർച്ച വീണ്ടും പരാജയം: പിരിച്ചുവിട്ടവരെ തിരിച്ചെടുക്കില്ലെന്ന് മാനേജ്മെന്റ്, സമരം തുടരും
മുത്തൂറ്റ് മാനേജ്മെന്റ് ചർച്ച അട്ടിമറിക്കുകയാണെന്ന് സിഐടി ആരോപിച്ചു. മാർച്ച് ഒമ്പതിന് മൂത്തൂറ്റ് എംഡിയുടെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്നും സിഐടി.
KeralaJan 16, 2020, 3:40 PM IST
തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന മുത്തൂറ്റ് എംഡിയെ അറസ്റ്റ് ചെയ്യണമെന്ന് ആനത്തലവട്ടം ആനന്ദൻ
കൊച്ചിയില്‍ മുത്തൂറ്റ് ആസ്ഥാനത്തേക്ക് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ആനത്തലവട്ടം ആനന്ദന്.
KeralaJan 14, 2020, 6:59 PM IST
മുത്തൂറ്റ് ചർച്ച പരാജയം: പിരിച്ചു വിട്ടവരെ തിരിച്ചെടുക്കില്ലെന്ന് മാനേജ്മെന്റ്, സമരം തുടരും
സമരം നയിച്ചിരുന്ന നിഷ അടക്കമുള്ള നേതാക്കളെ തിരിച്ചെടുക്കാമെന്ന് സമവായ ചർച്ചയിൽ ധാരണയായിട്ടും മാനേജ്മെന്റ് വാക്ക് പാലിച്ചിരുന്നില്ല. ഇതിനിടെയാണ് മുത്തൂറ്റ് എംഡിക്ക് അടക്കം നേരെ അക്രമമുണ്ടായത്.
KeralaJan 10, 2020, 6:02 PM IST
മുത്തൂറ്റ് ശാഖകള്‍ക്കെല്ലാം പൊലീസ് സംരക്ഷണം നല്കാന് ഹൈക്കോടതി ഉത്തരവ്
വരുന്ന ചൊവ്വാഴ്ച ലേബർ കമ്മീഷണർ ക്ക് മുൻപിൽ നടത്തുന്ന ചർച്ചയിൽ മുത്തൂറ്റ് എംഡി പങ്കെടുക്കണം
KeralaJan 6, 2020, 12:11 PM IST
ജോലിയില്‍ പ്രവേശിക്കാന്‍ മാനേജ്മെന്റ് വിഭാഗം, തടഞ്ഞ് സമരക്കാര്‍;മുത്തൂറ്റ് ഓഫീസില്‍ പ്രതിഷേധം
മുത്തൂറ്റിന്റെ എറണാകുളത്തെ ഹെഡ് ഓഫീസിലാണ് പ്രതിഷേധം അരങ്ങേറിയത് . പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുംവരെ സമരം തുടരുമെന്ന് സിഐടിയു
KeralaSep 19, 2019, 2:56 PM IST
സിഐടിയുവിന് കീഴടങ്ങില്ല, ആക്രമണം തുടര്‍ന്നാല്‍ എല്ലാം പൂട്ടുമെന്ന് മുത്തൂറ്റ് ചെയര്മാന്
കേരളത്തില്‍ വ്യവസായം നടത്താനാവാത്ത അവസ്ഥയാണെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്മാന് എം ജി ജോര്‍ജ് മൂത്തൂറ്റ്. പൊലീസ് സഹായം കിട്ടിയില്ലെന്നും വേണ്ടിവന്നാല്‍ മുത്തൂറ്റ് കേരളത്തിലെ എല്ലാ ശാഖകളും പൂട്ടുമെന്നും ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.
KeralaSep 5, 2019, 3:26 PM IST
മുത്തൂറ്റ് സമരത്തിൽ ഇടപെട്ട് ഹൈക്കോടതി; 10 ഓഫീസുകൾക്ക് സംരക്ഷണം, ജോലിക്കെത്തുന്നവരെ തടയരുത്
മുത്തൂറ്റ് ജീവനക്കാർക്ക് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. ജീവനക്കാരെ സുഗമമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് കോടതി നിർദേശം നല്കി.
NewsSep 3, 2019, 1:05 PM IST
സിഐടിയു സമരം 14 ദിവസം പിന്നിടുന്നു, ജോലിക്കെത്തിയവര്‍ക്ക് ഓഫീസിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല
ജോലിക്കെത്തിയ ജീവനക്കാർക്കും ഓഫീസിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല.