Search results - 6 Results
  • rarima

    column2, Jan 2019, 6:02 PM IST

    കാലം എനിക്കൊരു പാട്ടാണ്‌...

    വെള്ളാരംകല്ലുകൾ താഴെ വീണു ചിതറുന്നതു പോലെ കലപില കൂടിയ സ്കൂൾ ജീവിതത്തിലെ ചിരികളികളിലേയ്ക്കും കുട്ടിക്കാല സന്തോഷങ്ങളിലേയ്ക്കും  വിളിച്ചോണ്ട് പോകുന്ന ഒരുപാട് പാട്ടുകളുണ്ട്. 

  • sunitha

    column16, Dec 2018, 8:15 PM IST

    ഇരുപതുകളിൽ തിമിർക്കുന്ന, കുരുത്തം കെട്ടോർക്കായി ഒരു പാട്ട്!

    കാളിന്ദപർവ്വതത്തിൽ നിന്നുത്ഭവിച്ച് കണ്ണന്‍റെ ബാലലീലകളിലൂടെ നമ്മുടെ കനവുകളിലേയ്ക്കൊഴുകിയ നദിയാണ് കാളിന്ദി. സൂര്യപുത്രി... ഇവിടെയിതാ വയലാർ പറയുന്നു കാളിന്ദിയോട് അനുരാഗമായിരുന്നത്രേ കണ്ണനെന്ന്! ഉ

  • santhosh kumar

    column10, Dec 2018, 3:28 PM IST

    അവള്‍, ഞങ്ങളുടെ ക്ലാസ് അധ്യാപകന്‍റെ മകളായിരുന്നു

    ചുരുട്ടിപ്പിടിച്ച വലംകൈയുടെ അഞ്ചു വിരല്‍ മുട്ടുകളിലും പന്ത്രണ്ടിഞ്ചു നീളമുള്ള തടി സ്‌കെയിലു കൊണ്ട് ഉഗ്രപ്രഹരം. എനിക്ക് ശിക്ഷ ഇരട്ടിയായിരുന്നു. ഇടതു കൈയുടെ അഞ്ചു വിരല്‍ മുട്ടുകളില്‍ കൂടി പ്രഹരം ഏറ്റുവാങ്ങണമായിരുന്നു. 

  • vishnu

    column7, Dec 2018, 3:29 PM IST

    കവിതയില്‍ മാത്രമല്ല ജീവിതത്തിലും കണ്ണുകള്‍ കൊണ്ട് സംസാരിക്കാനാവും

    എന്നു കേള്‍ക്കുമ്പോള്‍ അവളെത്തന്നെ ഓര്‍മ്മവരും. അവളുടെ ചുണ്ടുകളില്‍ നിന്നു പൊഴിഞ്ഞിരുന്ന വരികള്‍.  ഇത്ര മനോഹരമായി ഏതു വരികള്‍ക്കാണ് ഒരു മനുഷ്യനെ ഓര്‍മ്മകളില്‍ തളച്ചിടാനാവുക?

  • civic john

    column6, Dec 2018, 7:09 PM IST

    'കാനനത്തിലെ ജ്വാലകള്‍ പോല്‍'

    ഓരോ പാട്ടും ഓരോരുത്തര്‍ക്കും ഓരോ ഓര്‍മകളാണ്. ചിലപ്പോഴൊക്കെ പല ഓര്‍മ്മകള്‍ ചേര്‍ന്നതും. ഒന്നവസാനിക്കുന്നതും അടുത്ത ഓര്‍മപ്പെയ്ത്തായി. അങ്ങനെ പലരുടെയും ഓര്‍മ്മകള്‍ ചേര്‍ന്നിരിക്കുന്ന ഇതിലെ ഓരോ വരികളും കേട്ട് കണ്ണടച്ചിരിക്കെ, അയാളെ വീണ്ടുമോര്‍ക്കും. 

  • akhila vp

    column4, Dec 2018, 5:37 PM IST

    'ഈ വിരഹം ക്ഷണികമല്ലേ, എന്നെന്നും നീയെൻ അരികിലില്ലേ'

    എത്ര കേട്ടാലും പിന്നെയും കേൾക്കാൻ കൊതിക്കുന്നൊരു പാട്ടാണിത്. ഭൂതകാലത്തിലേക്കു മാത്രമല്ല ഭാവിയിലേക്കും കൊണ്ടു പോകുന്നൊരു പാട്ട്. ഏട്ടനോളം പ്രിയപ്പെട്ടതായി വേറെ ആരുമില്ലാത്ത ഒരനിയത്തിക്ക് ഇതിൽപ്പരം പ്രിയപ്പെട്ട വേറെ പാട്ടുണ്ടാകുമോ??