Nabard
(Search results - 19)ChuttuvattomSep 9, 2020, 11:36 PM IST
റിക്രൂട്ടിംഗ് കേന്ദ്രം കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കി ലുലു ഗ്രൂപ്പ്, പരിചരിക്കാൻ റോബോട്ടുകളും
ലുലു ഗ്രൂപ്പിന്റെ റിക്രൂട്ടിംഗ് കേന്ദ്രമാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യത്തെത്തുടർന്ന് കൊവിഡ് കേന്ദ്രമാക്കിയത്. കിടക്കകളും, മരുന്നും, മറ്റ് സൗകര്യങ്ങളും സംസ്ഥാന സർക്കാരാണ് ഒരുക്കിയത്. 200 ഓളും ശുചിമുറികളുൾപ്പെടെ 1400 പേർക്ക് കഴിയാണുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
Kerala NirmithiJul 22, 2020, 12:17 AM IST
കിഫ്ബിക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിന്ന് 1,061 കോടി വായ്പ: കെ-ഫോൺ പദ്ധതിയുമായി സർക്കാർ മുന്നോട്ട്
കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KSITIL) ആണ് കെ -ഫോൺ പദ്ധതി നടപ്പാക്കുന്ന സ്പെഷൽ പർപസ് വെഹിക്കിൾ (SPV).
KeralaMay 16, 2020, 9:58 PM IST
കേരളത്തിന് തുണയായി നബാര്‍ഡ് വായ്പ; സുഭിക്ഷകേരളം പദ്ധതിക്ക് ഗുണകരമാകും
പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴിയായിരിക്കും കൃഷിക്കാരിലേക്ക് വായ്പയെത്തുക. കേരള ബാങ്കിന് അനുവദിച്ച 1500 കോടിയില്‍ 990 കോടിരൂപ കൃഷി ഉല്പാദനത്തിനും ഫിഷറീസ്, മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തന മൂലധനത്തിനുമാണ്.
KeralaMar 20, 2020, 4:14 PM IST
കൊവിഡ് ബാധ: നബാർഡിനോട് 2000 കോടിയുടെ വായ്പയടക്കം പുനരുദ്ധാരണ പാക്കേജ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി
ആര്.ഐ.ഡി.എഫില്‍ നിന്നുള്ള പ്രത്യേക വായ്പ രണ്ട് ശതമാനം പലിശയ്ക്ക് അനുവദിക്കുകയെന്നതാണ് ഒരാവശ്യം. പലിശ നിരക്കിപ്പോൾ 3.9 ശതമാനമാണ്
CareerFeb 29, 2020, 2:41 PM IST
നബാർഡ് ഓഫീസ് അറ്റൻഡന്റ് പ്രിലിമിനറി ഫലം പ്രസിദ്ധീകരിച്ചു
റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യബഡ്, ജനറല്‍ അവയര്‍നെസ്, ഇംഗ്ലീഷ് ഭാഷ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ് മെയിന്‍ പരീക്ഷയ്ക്കുണ്ടാവുക.
NewsFeb 8, 2020, 5:36 PM IST
കേരള ബാങ്ക്: സർക്കാർ റിപ്പോർട്ടിന് വിരുദ്ധമായ കണക്ക് നബാർഡ് റിസർവ് ബാങ്കിന് സമർപ്പിച്ചു
കേരള ബാങ്കിൽ ലയിപ്പിച്ച 13 ബാങ്കുകൾക്ക് മൂലധന പര്യാപ്തത ഉണ്ടെന്നായിരുന്നു സർക്കാരിന്റെ അവകാശവാദം. എന്നാൽ പത്ത് ബാങ്കുകൾക്ക് മാത്രമാണ് മൂലധന പര്യാപ്തതയുള്ളതെന്നാണ് നബാർഡിന്റെ കണ്ടെത്തൽ
KeralaJan 29, 2020, 5:37 PM IST
സ്കൂൾ യൂണിഫോം ഉൽപ്പാദനത്തിന് വായ്പ
സംസ്ഥാനത്തെ കൈത്തറി സഹകരണ സംഘങ്ങളും സംസ്ഥാന സഹകരണ ബാങ്കും വഴിയാണ് ഫണ്ട് നൽകുക.
KeralaAug 19, 2019, 2:04 PM IST
സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്
ആയിരം കോടി രൂപയുടെ പുതിയ വായ്പ നബാർഡ് മുഖേന കേരളത്തിന് നൽകണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു
NewsMar 14, 2019, 11:00 AM IST
കേരള ബാങ്കിന് ഒടുവില്‍ ഹൈക്കോടതിയുടെ പച്ചക്കൊടി; തുടര്‍നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം
കോടതിയുടെ തുടര്‍ ഉത്തരവില്ലാതെ സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍ ലയന ഉത്തരവ് പുറപ്പെടുവിക്കാന്‍ പാടില്ല.
EconomyMar 12, 2019, 2:31 PM IST
ഏപ്രില്‍ ഒന്നിന് കേരള ബാങ്ക് നിലവില്‍ വരുമോ?; റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍
ബാങ്ക് രൂപീകരണം പൂര്‍ത്തിയായാല്‍ എസ്ബിഐയ്ക്ക് ശേഷം സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കായി കേരള ബാങ്ക് മാറും. പുതിയ ബാങ്കിന് 840 ശാഖകളും 6700 ജീവനക്കാരും ഉണ്ടാകും.
ECONOMYJan 10, 2019, 10:16 AM IST
കേരള ബാങ്ക് രൂപീകരണം; നബാര്‍ഡിന്റെ നിര്‍ദ്ദേശം അസംബന്ധമെന്ന് തോമസ് ഐസക്
യുഡിഎഫ് ഭരിക്കുമ്പോള്‍ എല്ലാ സഹകരണ സംഘങ്ങള്‍ക്കും വോട്ടവകാശം നല്‍കുകയും എല്‍ഡിഎഫ് ഭരണത്തിലെത്തുമ്പോള്‍ ഇത് റദ്ദാക്കി ഭരണ പങ്കാളിത്തം പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയുമായിരുന്നു രീതി.
ECONOMYJan 9, 2019, 12:04 PM IST
എല്‍ഡിഎഫിന് തിരിച്ചടിയായി നബാര്‍ഡ് നിര്‍ദേശം:കേരള ബാങ്ക് യുഡിഎഫിന്റ കൈയിലേക്ക്
നബാര്‍ഡിന്റെ പുതിയ നിര്‍ദ്ദേശത്തോടെ കേരള ബാങ്ക് പ്രമേയം പാസാക്കുന്നത് പ്രതിസന്ധിയിലാകും. കേരള ബാങ്കിലേക്ക് ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കുന്നതിന് കേവല ഭൂരിപക്ഷത്തില്‍ പ്രമേയം പാസാക്കേണ്ടതുണ്ട്.
ECONOMYJul 30, 2018, 10:52 AM IST
കേരള ബാങ്ക് രൂപീകരണം പ്രതിസന്ധിയില്‍, നിലപാട് കടുപ്പിച്ച് നബാര്‍ഡ്
സംസ്ഥാന സഹകരണ ബാങ്കിന് നബാർഡ് നൽകിയ കോടികളുടെ വായ്പയുണ്ട്. വായ്പയുടെ ബാധ്യത ആര് ഏറ്റെടുക്കുമെന്നാണ് നബാർഡ് റിസർവ് ബാങ്കിനോട് ചോദിക്കുന്നത്. വായ്പയുടെ കാര്യത്തില്‍ നബാര്‍ഡ് നിലപാട് കടുപ്പിച്ചത് സര്‍ക്കാരിനെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്. റബ്കോ പോലുള്ള സഹകരണ സ്ഥാപനങ്ങളുടെ കിട്ടാക്കടം വേറെ. സാമ്പത്തിക ബാധ്യതയില്‍ ധനവകുപ്പും മൗനത്തിലാണ്.
Dec 11, 2016, 11:29 AM IST
ജില്ലാ സഹകരണ ബാങ്കുകളിൽ നബാർഡ് നബാർഡ് പരിശോധന തുടങ്ങി
തിരുവനന്തപുരം: ജില്ലാ സഹകരണ ബാങ്കുകളിൽ നബാർഡ് പരിശോധന തുടങ്ങി. ആര്‍ബിഐ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടത്തുന്നത്.