Naga Chaitanya  

(Search results - 39)
  • Naga Chaitanya

    News21, Jun 2019, 1:42 PM IST

    ഒടുവില്‍ നാഗ ചൈതന്യയുടെ ആ സ്വപ്‍നം യാഥാര്‍ഥ്യമാകുന്നു!

    മജിലിയുടെ വൻ വിജയത്തിനു ശേഷം നാഗ ചൈതന്യ നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നാഗ ചൈതന്യ നായകനാകുന്നത്. സാമൂഹ്യമാധ്യമത്തിലൂടെ നാഗ ചൈതന്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

     

  • Samantha and Naga Chaitanya

    News20, Jun 2019, 11:45 AM IST

    നാഗചൈതന്യയുമായുള്ള വിവാഹശേഷം അവസരങ്ങള്‍ കുറഞ്ഞു: സാമന്ത


    തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരദമ്പതിമാരാണ് നാഗചൈതന്യയും സാമന്തയും.  2017ലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം സിനിമകളില്‍ അവസരം കുറഞ്ഞുവെന്ന് സാമന്ത പറയുന്നു. ഒട്ടേറെ വിജയസിനിമകളിലെ നായികയുമാണ് സാമന്ത.

     

  • SAMANTHA AKINENI

    News9, May 2019, 9:53 PM IST

    അവധിക്കാലം ആഘോഷിച്ച് സാമന്തയും നാഗ ചൈതന്യയും; കിടിലന്‍ ചിത്രങ്ങള്‍ കാണാം

    ആരാധകരുടെ പ്രിയ താരദമ്പതികളാണ്  സാമന്തയും നാഗ ചൈതന്യയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഏറെ ആഘോഷപൂര്‍വ്വമായിരുന്നു ഇരുവരുടേയും വിവാഹം. 

  • Naga Chaitanya

    News26, Apr 2019, 6:26 PM IST

    വീണ്ടുമൊരു മഹാ സമുദ്രം; പൊലീസ് ഓഫീസറായി നാഗ ചൈതന്യ!

    മോഹൻലാല്‍ നായകനായി, 2016ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് മഹാ സമുദ്രം. ഇപ്പോഴിതാ അതേ പേരില്‍ നാഗ ചൈതന്യ നായകനാകുന്ന തെലുങ്ക് സിനിമ വരുന്നു. മോഹൻലാല്‍ സിനിമയുടെ പേരില്‍ മാത്രമാണ് സാമ്യം. സിനിമയുടെ പ്രമേയം തീര്‍ത്തും വ്യത്യസ്‍തമാണ്.

  • Naga Chaitanya

    News12, Apr 2019, 4:35 PM IST

    ആര്‍മി ഓഫീസറായി നാഗ ചൈതന്യ!

    നാഗ ചൈതന്യ ആര്‍മി ഓഫീസറായി അഭിനയിക്കുന്നു. ഇതാദ്യമായി ആണ് നാഗ ചൈതന്യ ആര്‍മി ഓഫീസറുടെ കഥാപാത്രത്തില്‍ എത്തുന്നത്. വെങ്കി മാമ എന്ന ചിത്രത്തിലാണ് നാഗ ചൈതന്യ വേഷമിടുന്നത്. വെങ്കടേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

  • Samantha

    News10, Apr 2019, 5:27 PM IST

    'മജിലി'യെ ഓര്‍ത്ത് ഉറങ്ങാനാകാതെയും കരച്ചില്‍ വന്നും സാമന്ത!

    നാഗ ചൈതന്യയും സാമന്തയും വെള്ളിത്തിരയില്‍ വീണ്ടും ഒന്നിച്ച ചിത്രമാണ് മജിലി. തിയേറ്ററില്‍ മികച്ച പ്രതികരണത്തോടെ ചിത്രം പ്രദര്‍ശനം തുടരുകയാണ്. ആരാധകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. അതേസമയം ചിത്രം എങ്ങനെയായിരിക്കും തീയേറ്ററില്‍ സ്വീകരിക്കപ്പെടുകയെന്നതോര്‍ത്ത് വലിയ ആകാംക്ഷയിലായിരുന്നു സാമന്തയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ റിലീസ് ദിവസം ആകാംക്ഷ കാരണം ഉറങ്ങാനാവാതെയും കരച്ചില്‍ വരുന്ന അവസ്ഥയിലുമായിരുന്നു സാമന്തയെന്നാണ് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

  • Naga Chaitanya and Samantha

    Box Office9, Apr 2019, 8:09 PM IST

    സാമന്തയുടെയും നാഗ ചൈതന്യയുടെയും മജിലി; ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്

    തെന്നിന്ത്യൻ താരദമ്പതികളായ സാമന്തയും നാഗ ചൈതന്യയും വിവാഹത്തിനു ശേഷം ആദ്യമായി ഒന്നിച്ച ചിത്രമാണ് മജിലി. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് തീയേറ്റര്‍ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. ചിത്രം റിലീസ് ചെയ്‍ത് രണ്ട് ദിവസത്തിനുള്ളില്‍ 21 കോടി രൂപയാണ് ചിത്രം ലോകമെമ്പാടുനിന്നുമായി നേടിയിരിക്കുന്നത്. ശിവനിര്‍വാണയാണ് മജിലി സംവിധാനം ചെയ്‍തിരിക്കുന്നത്.

  • Samantha and Naga Chaitanya

    News8, Apr 2019, 12:15 PM IST

    നാഗ ചൈതന്യയുടെ തോളില്‍ തല ചായ്‍ച്ച് സാമന്ത; വൈറലായി ഫോട്ടോ!

    തെന്നിന്ത്യൻ താര ദമ്പതികളായ നാഗ ചൈതന്യയും സാമന്തയും വിവാഹശേഷം ആദ്യമായി ഒന്നിച്ച മജിലി തീയേറ്ററില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. അതേസമയം സാമന്ത ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. നാഗ ചൈതന്യയുടെ തോളില്‍ തലചായ്‍ച്ചിരിക്കുന്ന സാമന്തയാണ് ഫോട്ടോയിലുള്ളത്.

  • Naga Chaitanya and Venkatesh

    News6, Apr 2019, 12:08 PM IST

    കൈകോര്‍ത്ത് വെങ്കടേഷും നാഗ ചൈതന്യയും; വെങ്കി മാമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

    വെങ്കടേഷും മരുമകൻ കൂടിയായ നാഗ ചൈതന്യയും ഒന്നിക്കുന്ന ചിത്രമാണ് വെങ്കി മാമ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

  • Naga Chaitanya and Samantha

    News5, Apr 2019, 12:36 PM IST

    സച്ചിനെപ്പോലെയാകാൻ കൊതിച്ച് നാഗ ചൈതന്യ! മജിലിക്ക് മികച്ച പ്രതികരണം

    തെന്നിന്ത്യൻ താരദമ്പതികളായ നാഗ ചൈതന്യയും സാമന്തയും വിവാഹത്തിനു ശേഷം ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് മജിലി. ഇന്ന് തീയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ്  ലഭിക്കുന്നത്.

  • Samantha and Naga Chaitanya

    News4, Apr 2019, 3:25 PM IST

    ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം; തുറന്നുപറഞ്ഞ് സാമന്ത

    തെന്നിന്ത്യൻ താരദമ്പതികളായ, നാഗ ചൈതന്യയും സാമന്തയും വിവാഹത്തിന് ശേഷം ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന സിനിനമയാണ് മജിലി. ശിവ നിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കാൻ കഴിഞ്ഞതില്‍ സന്തോഷവാൻമാരാണെന്ന് സാമന്തയും നാഗ ചൈതന്യയും പറയുന്നു. വ്യത്യസ്‍തമായ ഒരു പ്രമേയമാണ് മജിലിയിലേതെന്നാണ് സാമന്തയും നാഗ ചൈതന്യയും പറയുന്നത്. നാഗ ചൈതന്യയെ വിവാഹം ചെയ്‍തതാണ് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്നും സാമന്ത പറയുന്നു.

  • Naga Chaitanya and Samantha

    News4, Apr 2019, 12:42 PM IST

    സാമന്ത വീണ്ടും നായികയാകുമ്പോള്‍; നാഗ ചൈതന്യക്ക് പറയാനുള്ളത്!

    തെന്നിന്ത്യൻ താരദമ്പതികളായ നാഗ ചൈതന്യയും സാമന്തയും വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമാണ് മജിലി. സാമന്തയ്‍ക്കൊപ്പം അഭിനയിക്കുന്നത് കൂടുതല്‍ എളുപ്പമാണെന്ന് നാഗ ചൈതന്യ പറയുന്നു. സാമന്തയ്‍ക്ക് ഒപ്പം മുമ്പ് ചെയ്‍ത സിനിമകള്‍ പ്രണയകഥകളാണ്. വിവാഹത്തിന് ശേഷം പുതിയത് എന്തെങ്കിലും ചെയ്യണമെന്ന സമ്മര്‍ദ്ദമുണ്ടായിരുന്നു. മികച്ച തിരക്കഥ കിട്ടിയതിനാണ് നന്ദി പറയുന്നതെന്നും നാഗചൈതന്യ പറയുന്നു.

  • Samantha and Naga Chaitanya

    Trailer1, Apr 2019, 10:55 AM IST

    നാഗ ചൈതന്യയും സാമന്തയും ഒന്നിക്കുന്ന മജിലി; ട്രെയിലര്‍ കാണാം

     

    തെന്നിന്ത്യൻ താരദമ്പതികളായ നാഗ ചൈതന്യയും സാമന്തയും ഒരിടവേളയ്‍ക്ക് ശേഷം വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമാണ് മജിലി. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

  • Samantha

    Music12, Mar 2019, 4:48 PM IST

    പ്രിയതമ പ്രിയതമ.. മജിലിയിലെ പുതിയ ഗാനം പുറത്തുവിട്ടു

    തെന്നിന്ത്യൻ താരദമ്പതികളായ നാഗ ചൈതന്യയും സാമന്തയും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമാണ് മജിലി. ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

  • Naga Chaitanya and Samantha

    Music8, Mar 2019, 3:52 PM IST

    വണ്‍ ബോയ് വണ്‍ ഗേള്‍.. മജിലിയിലെ പാട്ട് പുറത്തുവിട്ടു

    തെന്നിന്ത്യൻ താരദമ്പതികളായ നാഗ ചൈതന്യയും സാമന്തയും ഒരിടവേളയ്‍ക്ക് ശേഷം വെള്ളിത്തിരയില്‍ ഒന്നിക്കുന്ന സിനിമയാണ് മജിലി. ചിത്രത്തിലെ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.