Asianet News MalayalamAsianet News Malayalam
9 results for "

Nagachaitanya

"
Actress Samantha share her photo after split from NagachaitanyaActress Samantha share her photo after split from Nagachaitanya

'നഷ്‍ടപ്രണയത്തിന്റെ ഗാനങ്ങൾ', വിവാഹബന്ധം വേര്‍പെടുത്തിയശേഷമുള്ള ആദ്യത്തെ കുറിപ്പുമായി നടി സാമന്ത

നടി സാമന്തയും (Samantha) നാഗചൈതന്യയും (Nagachaitanya) വിവാഹമോചിതരായത് അടുത്തിടെയാണ്. നടൻ നാഗചൈതന്യയും സാമന്തയും വിവാഹമോചന കാര്യം സ്വന്തം സാമൂഹ്യമാധ്യമ പേജുകളിലൂടെ അറിയിക്കുകയായിരുന്നു. സാമന്തയുടെയും നാഗചൈതന്യവും വിവാഹബന്ധം വേര്‍പെടുത്തിയത് വലിയ ചര്‍ച്ചയായി മാറുകയും ചെയ്‍തു. വിവാഹമോചിതയായ ശേഷം സാമന്ത ഷെയര്‍ ചെയ്‍ത കുറിപ്പാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.
 

Movie News Oct 7, 2021, 5:27 PM IST

actor nagarjuna share post about samantha nagachaitanya divorce issueactor nagarjuna share post about samantha nagachaitanya divorce issue

‘സാമി’നൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ എന്നും വിലയേറിയത്; സാമന്ത-നാഗചൈതന്യ വേർപിരിയലിൽ നാഗാര്‍ജുന

തെന്നിന്ത്യൻ താരങ്ങളായ സാമന്തയും(samantha) നാഗചൈതന്യയും(naga chaitanya) വിവാഹ മോചിതരാകുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകളായിരുന്നു കഴിഞ്ഞ ഏതാനും നാളുകളായി തെന്നിന്ത്യൻ സിനിമയിൽ നടന്നത്. ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമാണ് ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ അഭ്യൂഹങ്ങളോട്(rumours) സാമന്തയോ നാ​ഗചൈതന്യയോ പ്രതികരിച്ചിരുന്നുമില്ല. എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തങ്ങൾ വിവാഹ ബന്ധം വേർപ്പെടുത്തുന്നുവെന്ന് ഔദ്യോ​ഗികമായി താരങ്ങൾ കഴിഞ്ഞ ദിവസം അറിയിച്ചു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നാഗചൈതന്യയുടെ പിതാവും നടനുമായ നാ​ഗാർജുന.

Movie News Oct 3, 2021, 7:07 PM IST

Samantha Akkineni And Naga Chaitanya Meet The Marriage CounselorSamantha Akkineni And Naga Chaitanya Meet The Marriage Counselor
Video Icon

സാമന്തയും നാഗചൈതന്യയും വേര്‍പിരിയുന്നെന്ന് റിപ്പോര്‍ട്ട്; ഇരുവരും കുടുംബകോടതിയെ സമീപിച്ചു

തെന്നിന്ത്യന്‍ താരജോഡികളായ സാമന്തയും നാഗചൈതന്യയും വേര്‍പിരിയുന്നെന്ന് റിപ്പോര്‍ട്ട്. ഇരുവരും കൗണ്‍സിലിംഗിനായി കുടുംബ കോടതിയെ സമീപിച്ചെന്ന് തെലുങ്ക് മാധ്യമങ്ങള്‍...

Explainer Sep 11, 2021, 4:34 PM IST

Nagachaitanya and Samantha end their marriage relation approach the family courtNagachaitanya and Samantha end their marriage relation approach the family court

നാഗചൈതന്യയും സാമന്തയും വിവാഹബന്ധം അവസാനിപ്പിക്കുന്നു, കുടുംബകോടതിയെ സമീപിച്ചു

തെന്നിന്ത്യയില്‍ ഏറ്റവും സജീവമായിട്ടുള്ള താര ജോഡികളായിരുന്നു സാമന്തയും നാഗചൈതന്യയും. ഇരുവരും വിവാഹ മോചനത്തിന് തയ്യാറാകുകയാണ് എന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമാണ് എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. ഇവര്‍ കുടുംബ കോടതിയെ സമീപിച്ചെന്നും വിവാഹ മോചനത്തിന് കൗണ്‍സിലിംഗ് ഘട്ടത്തിലാണ് എന്നും  അഭ്യൂഹങ്ങളുണ്ടെന്ന് സാക്ഷി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Movie News Sep 11, 2021, 1:20 PM IST

vacation photos of samantha and naga chaitanyavacation photos of samantha and naga chaitanya

അവധിക്കാലം ആഘോഷിച്ച് സാമന്തയും നാഗ ചൈതന്യയും; കിടിലന്‍ ചിത്രങ്ങള്‍ കാണാം

ആരാധകരുടെ പ്രിയ താരദമ്പതികളാണ്  സാമന്തയും നാഗ ചൈതന്യയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഏറെ ആഘോഷപൂര്‍വ്വമായിരുന്നു ഇരുവരുടേയും വിവാഹം. 

News May 9, 2019, 9:53 PM IST