Asianet News MalayalamAsianet News Malayalam
37 results for "

Nagarjuna

"
actor nagarjuna share post about samantha nagachaitanya divorce issueactor nagarjuna share post about samantha nagachaitanya divorce issue

‘സാമി’നൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ എന്നും വിലയേറിയത്; സാമന്ത-നാഗചൈതന്യ വേർപിരിയലിൽ നാഗാര്‍ജുന

തെന്നിന്ത്യൻ താരങ്ങളായ സാമന്തയും(samantha) നാഗചൈതന്യയും(naga chaitanya) വിവാഹ മോചിതരാകുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകളായിരുന്നു കഴിഞ്ഞ ഏതാനും നാളുകളായി തെന്നിന്ത്യൻ സിനിമയിൽ നടന്നത്. ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമാണ് ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ അഭ്യൂഹങ്ങളോട്(rumours) സാമന്തയോ നാ​ഗചൈതന്യയോ പ്രതികരിച്ചിരുന്നുമില്ല. എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തങ്ങൾ വിവാഹ ബന്ധം വേർപ്പെടുത്തുന്നുവെന്ന് ഔദ്യോ​ഗികമായി താരങ്ങൾ കഴിഞ്ഞ ദിവസം അറിയിച്ചു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നാഗചൈതന്യയുടെ പിതാവും നടനുമായ നാ​ഗാർജുന.

Movie News Oct 3, 2021, 7:07 PM IST

actor Nagarjuna helping Naga Chaitanya And Samantha Steer Clear Of Getting Divorcedactor Nagarjuna helping Naga Chaitanya And Samantha Steer Clear Of Getting Divorced

സാമന്തയും നാഗചൈതന്യയും പിരിയുന്നു; വിഷയത്തിൽ ഇടപെട്ട് നാഗാര്‍ജുന ?

തെന്നിന്ത്യൻ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാകുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ഏതാനും നാളുകളായി നടക്കുകയാണ്. ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമാണ് എന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഇവര്‍ കുടുംബ കോടതിയെ സമീപിച്ചെന്നും വിവാഹ മോചനത്തിന് കൗണ്‍സിലിംഗ് ഘട്ടത്തിലാണ് എന്നും അഭ്യൂഹങ്ങളുണ്ടെന്നാണ് സാക്ഷി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന മുന്‍കൈ എടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. 

Movie News Sep 14, 2021, 10:29 AM IST

Did Nagarjuna cancel Bigg Boss 5 press meet due to Samantha  Naga Chaitanya divorce rumoursDid Nagarjuna cancel Bigg Boss 5 press meet due to Samantha  Naga Chaitanya divorce rumours

നാഗചൈതന്യയും സാമന്തയും വിവാഹമോചിതരാകുന്നുവെന്ന് അഭ്യൂഹം, ചോദ്യങ്ങള്‍ ഒഴിവാക്കാൻ നാഗാര്‍ജുന

മകന്റെ വിവാഹമോചന വാര്‍ത്തകളെ തുടര്‍ന്ന് നാഗാര്‍ജുന വാര്‍ത്താ സമ്മേളനം റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്. ബിഗ് ബോസ് അഞ്ചാം സീസണിന്റെ ലോഞ്ചിംഗുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനം നാഗാര്‍ജുന ഉപേക്ഷിച്ചതിനെ കുറിച്ചാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണമുണ്ടായില്ല. നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹമോചന വാര്‍ത്തയില്‍ ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നതിനാലാണ് നാഗാര്‍ജുന വാര്‍ത്ത സമ്മേളനം വേണ്ടെന്നുവെച്ചതെന്നാണ് അഭ്യൂഹം.
 

Movie News Sep 8, 2021, 10:40 AM IST

the ghost new movie announced on birthday of Akkineni Nagarjunathe ghost new movie announced on birthday of Akkineni Nagarjuna

'ദ് ഗോസ്റ്റ്'; നാഗാര്‍ജുനയുടെ പിറന്നാള്‍ ദിനത്തില്‍ പുതിയ പ്രഖ്യാപനം

ആക്ഷന്‍ എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം

Movie News Aug 29, 2021, 2:00 PM IST

Nagarjuna Vents His Frustration Over Apple Products And Netizens Have a Field DayNagarjuna Vents His Frustration Over Apple Products And Netizens Have a Field Day

‘ബി കെയര്‍ഫുള്‍'; ആപ്പിളിനെതിരെ രൂക്ഷ വിമര്‍ശനവുമായി നാഗാര്‍ജ്ജുന

ആപ്പിൾ കമ്പനിയെയും ആപ്പിൾ സപ്പോർട്ടിനെയും ടാഗ് ചെയ്താണ് നാഗാർജുന ട്വീറ്റ് ചെയ്തിരിക്കുന്നത്.  നാഗാർജ്ജുന വാങ്ങിയ ആപ്പിൾ ഉൽ‌പ്പന്നമെന്താണെന്നും അതിലെ അപാകത എന്താണെന്നും ഇതുവരെ വ്യക്തമായിട്ടില്ല. 

What's New Dec 12, 2020, 11:28 AM IST

Rashmika Mandana in Nagarjuna filmRashmika Mandana in Nagarjuna film

നാഗാര്‍ജുനയുടെ നായികയായി രശ്‍മിക മന്ദാന, കല്യാണ്‍ കൃഷ്‍ണ ചിത്രം തുടങ്ങുന്നു!

നാഗാര്‍ജുന നായകനായി ബംഗര്രാജു എന്ന സിനിമ വളരെ മുന്നേ പ്രഖ്യാപിച്ചതാണ്. കല്യാണ്‍ കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തെ കുറിച്ച് ഇടക്കാലത്ത് ചര്‍ച്ചകളുണ്ടായിരുന്നില്ല. ഇപ്പോഴിതാ സിനിമ ചിത്രീകരണം തുടങ്ങാൻ പോകുന്നുവെന്നാണ് ടോളിവുഡ് ഡോട് കോം വാര്‍ത്തയില്‍ പറയുന്നത്. നാഗാര്‍ജുനയും കല്യാണ്‍ കൃഷ്‍ണയും ചിത്രം ഉടൻ തുടങ്ങാനാണ് ആലോചിക്കുന്നത്. സിനിമയിലെ നായികയെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.

Movie News Nov 24, 2020, 4:49 PM IST

Nagarjuna rubbishes rumours of major fire accident at Annapurna StudiosNagarjuna rubbishes rumours of major fire accident at Annapurna Studios

ബിഗ് ബോസ് സെറ്റില്‍ തീപിടുത്തമെന്ന് വാര്‍ത്ത, പ്രതികരണവുമായി നാഗാര്‍ജുന

അന്നപൂര്‍ണ സ്റ്റുഡിയോയില്‍ തീപിടുത്തമുണ്ടായിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടൻ നാഗാര്‍ജുന. സ്റ്റുഡോയിയില്‍ തീപിടുത്തമുണ്ടായിയെന്നത് തെറ്റായ വാര്‍ത്തയാണ് എന്നാണ് നാഗാര്‍ജുന പ്രതികരിച്ചിരിക്കുന്നത്. ഒരു ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ല. എല്ലാം സുഗമമായി ഇരിക്കുന്നു. ഭയപ്പെടേണ്ട. നാശനഷ്‍ടങ്ങളൊന്നുമുണ്ടായിട്ടില്ലെന്നുമാണ് നാഗാര്‍ജുന അറിയിച്ചിരിക്കുന്നത്.

Movie News Oct 16, 2020, 8:52 PM IST

Samantha plants tree saplings with Nagarjuna, nominates Keerthy and RashmikaSamantha plants tree saplings with Nagarjuna, nominates Keerthy and Rashmika

ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി സാമന്തയും നാഗാര്‍ജുനയും; കീര്‍ത്തിക്കും രശ്മികയ്ക്കും ചലഞ്ച്

നാഗാര്‍ജുനയ്‌ക്കൊപ്പം മരത്തൈ നടുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ സാമന്ത പങ്കുവച്ചു.
 

Movie News Jul 12, 2020, 4:12 PM IST

Samantha Accepts Challenge From  NagarjunaSamantha Accepts Challenge From  Nagarjuna

നാഗാര്‍ജുനയുടെ ചലഞ്ച് ഏറ്റെടുത്ത് നടി സാമന്ത

ഗ്രീൻ ഇന്ത്യ ചലഞ്ചില്‍ പങ്കാളിയായി നടി സാമന്തയും. സാമന്തയുടെ ഭര്‍ത്താവ് നാഗചൈതന്യയുടെ പിതാവ് കൂടിയായ നടൻ നാഗാര്‍ജുനയുടെ ചലഞ്ച് ആണ് സാമന്ത സ്വീകരിച്ചത്.

Movie News Jul 11, 2020, 10:33 PM IST

Nagarjuna and Amala distribute red gramNagarjuna and Amala distribute red gram

ദുരിതം മറികടക്കാൻ കര്‍ഷകര്‍ക്ക് സഹായവുമായി അമലയും നാഗാര്‍ജുനയും

കൊവിഡ് 19 രോഗത്തിന്റെ ദുരിതത്തിലാണ് രാജ്യമെങ്ങും. ലോക്ക് ഡൗണിലായിരുന്നു കുറെ കാലം. അതിന്റെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ലോക്ക് ഡൗണില്‍ ഇളവു നല്‍കുമ്പോഴും എല്ലാവരും കരകയറാൻ കിണഞ്ഞുപരിശ്രമിക്കുകയാണ്. കൊവിഡിന്റെ ദുരിതം മറികടക്കാൻ കര്‍ഷകര്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ നടി അമലയും ഭര്‍ത്താവും നടനുമായ നാഗാര്‍ജുനയും.

Movie News Jun 13, 2020, 9:57 PM IST

Nagarjuna and his wife Amala celebrate wedding anniversaryNagarjuna and his wife Amala celebrate wedding anniversary

വിവാഹവാര്‍ഷികം ആഘോഷിച്ച് നാഗാര്‍ജുനയും അമലയും

തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരദമ്പതിമാരാണ് അമലയും നാഗാര്‍ജുനയും. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും വിവാഹ വാര്‍ഷികം. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തു. വിവാഹ ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇരുവരും. അമലയ്‍ക്ക് ഒന്നിച്ചുള്ള ഫോട്ടോയും നാഗാര്‍ജുന ഷെയര്‍ ചെയ്‍തിട്ടുണ്ട്.

Movie News Jun 12, 2020, 11:58 PM IST

Dhanush film starts Nagarjuna and S J Surya act in his filmDhanush film starts Nagarjuna and S J Surya act in his film

ധനുഷ് വീണ്ടും സംവിധായകനാകുന്നു, ചിത്രത്തില്‍ നാഗാര്‍ജുനയും

തമിഴകത്തെ മിന്നും താരമാണ് ധനുഷ്. ചെയ്യുന്നതെല്ലാം വേറിട്ട കഥാപാത്രങ്ങള്‍ ആയതിനാല്‍ ധനുഷിന്റെ സിനിമകള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ധനുഷ് നായകനായി ഇനി എത്താനുള്ളത്. അതേസമയം ധനുഷ് വീണ്ടും സംവിധായകനാകുന്നുവെന്നതാണ് വാര്‍ത്ത. ധനുഷ് സംവിധാനം ചെയ്യുന്ന സിനിമയുടെ ജോലികള്‍ ഉടൻ തുടങ്ങുമെന്നാണ് തമിഴകത്ത് നിന്നുള്ള വാര്‍ത്തകള്‍.

Movie News Jun 10, 2020, 1:39 PM IST

Body found at Nagarjunas farm of a 2016 suicide PoliceBody found at Nagarjunas farm of a 2016 suicide Police

നാഗാര്‍ജുനയുടെ കൃഷിയിടത്തുനിന്ന് കിട്ടിയ മൃതദേഹം തിരിച്ചറിഞ്ഞു

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയുടെ കൃഷിയിടത്തില്‍ കഴിഞ്ഞ ദിവസം അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു. മരിച്ച ആളെ തിരിച്ചറിഞ്ഞു. ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

News Sep 20, 2019, 2:13 PM IST

Decomposed Body Found in Farmhouse of Telugu Actor Akkineni NagarjunaDecomposed Body Found in Farmhouse of Telugu Actor Akkineni Nagarjuna

നാ​ഗാ​ർ​ജു​ന​യു​ടെ ഫാം​ഹൗ​സി​ല്‍ അ​ജ്ഞാ​ത മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ

പാ​പ്പി​റെ​ഡ്ഡി​ഗു​ഡ​യി​ല്‍ 40 ഏ​ക്ക​ര്‍ വ​രു​ന്ന ഭൂ​മി​യി​ലാ​ണ് നാ​ഗാ​ർ​ജു​ന​യു​ടെ ഫാം​ഹൗ​സ്. ഒ​രു വ​ര്‍​ഷം മു​മ്പാ​ണ് താ​രം ഈ ​സ്ഥ​ലം വാ​ങ്ങി​യ​ത്.

India Sep 20, 2019, 6:45 AM IST

Decomposed body recovered from actor Nagarjunas farmhouse in TelanganaDecomposed body recovered from actor Nagarjunas farmhouse in Telangana

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ കൃഷിയിടത്തില്‍ അഴുകിയ മൃതദേഹം

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ കൃഷിയിടത്തില്‍ അഴുകിയ മൃതദേഹം കണ്ടെത്തി. തെലങ്കാനയിലെ മഹബൂബ് നഗറിലെ പാപ്പിറെഡ്ഡുഗുഡ ഗ്രാമത്തിലെ കൃഷിഭൂമിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

News Sep 19, 2019, 4:13 PM IST