Asianet News MalayalamAsianet News Malayalam
42 results for "

Nails

"
screws and knives removed from mans stomach in Lithuaniascrews and knives removed from mans stomach in Lithuania

കുടി നിര്‍ത്തിയ വിഷമത്തില്‍ ഭക്ഷണമൊന്നു മാറ്റി,വയറ്റില്‍നിന്നു കിട്ടിയത് ഒരു കിലോ ഇരുമ്പു സാധനങ്ങള്‍

കഥാനായകന്‍ ഒരു കമ്പനിയിലെ തൊഴിലാളിയാണ്. നല്ല വെള്ളമടിയായിരുന്നു. കഴിഞ്ഞ മാസം ആരോഗ്യപ്രശ്‌നം കാരണം അതു നിര്‍ത്തി. അതിനു ശേഷം തുടങ്ങിയതാണ് ഇരുമ്പു തീറ്റ. അറിഞ്ഞു കൊണ്ടല്ല, ആ സമയമാവുമ്പോള്‍ എന്തോ പോലെ തോന്നും. ഇരുമ്പു സാധനങ്ങള്‍ അറിയാതെ തിന്നു പോവും. 

Web Specials Oct 2, 2021, 7:21 PM IST

Tips to Prevent Nails spiltTips to Prevent Nails spilt

നഖങ്ങൾ പൊട്ടുന്നത് തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

നഖങ്ങൾ എപ്പോഴും ആരോഗ്യത്തോടെയും മനോഹരമായും സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍, വീട്ട്‌ ജോലികളും ശരിയായ സംരക്ഷണമില്ലായ്‌മയും നഖങ്ങള്‍ പൊട്ടുന്നതിന്‌ കാരണമാകുന്നു. നഖങ്ങൾ പൊട്ടുന്നത് തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

Health Sep 11, 2021, 11:02 PM IST

tips for beautiful hands and nailstips for beautiful hands and nails

കെെകളെ സുന്ദരമാക്കാൻ ഇതാ അഞ്ച് ടിപ്സ്

സൗന്ദര്യ സംരക്ഷണത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട് കൈ-വിരല്‍-നഖ സംരക്ഷണത്തിന്. ചുളിഞ്ഞു പരുക്കനായ കൈകളും പൊട്ടിയ വൃത്തിഹീനമായ നഖങ്ങളും ഒട്ടും സുഖകരമായ കാഴ്ചയല്ല. കെെകളെ മനോഹരമായി സൂക്ഷിക്കാൻ ഇതാ ചില ടിപ്സ്...
 

Health Aug 14, 2021, 10:35 PM IST

artist prepared picture of late actor sushant singh by using 31000 nailsartist prepared picture of late actor sushant singh by using 31000 nails

ചിരി തൂകുന്നില്ല, ചിന്തയില്‍ സ്വയം നഷ്ടപ്പെട്ടുപോയ സുശാന്ത്; വ്യത്യസ്തമായ ചിത്രവുമായി കലാകാരന്‍

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ ഓര്‍മ്മദിവസമാണ് ഇന്ന്. 2020 ജൂണ്‍ പതിനാലിനായിരുന്നു സിനിമാലോകത്തെയും സിനിമാസ്വാദകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് സുശാന്തിന്റെ വിയോഗം. മുബൈ ബാന്ദ്രയിലുള്ള വസതിയിലാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

Lifestyle Jun 14, 2021, 7:49 PM IST

Tips on healthy and stronger nailsTips on healthy and stronger nails

നഖങ്ങളെ സുന്ദരമാക്കാൻ ഇതാ അഞ്ച് ടിപ്സ്

മുഖം പോലെ തന്നെ സുന്ദരമായി സൂക്ഷിക്കേണ്ട ഒന്നാണ് നഖങ്ങളും. അതുകൊണ്ട് തന്നെ നഖങ്ങളുടെ ആരോഗ്യം പ്രധാനമാണ്. ചിലരെങ്കിലും നഖങ്ങളെ പരിചരിക്കുന്നത് അവഗണിക്കുകയും, നഖങ്ങൾ കടിച്ച് മുറിക്കുകയും, അവയ്ക്ക് വേണ്ടത്ര പോഷണം നൽകാതിരിക്കുകയും ചെയ്യാറുണ്ട്. നഖങ്ങൾ മികച്ച രീതിയിൽ പരിചരിക്കുവാനും മനോഹരമാക്കുവാനും വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് ടിപ്സ്...

Health Jun 12, 2021, 10:47 AM IST

Man Claims UP cops Drilled Nails In His HandMan Claims UP cops Drilled Nails In His Hand

യുപി പൊലീസ് ന​ഖങ്ങൾ തുളച്ചുവെന്ന് യുവാവിന്റെ ആരോപണം, നിഷേധിച്ച് പൊലീസ്

അമ്മയോടൊപ്പം ബെറൈലിയിലെ പൊലീസ് സ്റ്റേഷനിലെത്തിയ രഞ്ജിത്ത് എന്ന യുവാവ് പൊലീസുകാർക്കെതിരെ പരാതി അറിയിക്കുകയായിരുന്നു...

crime May 27, 2021, 10:04 AM IST

Grandma nails a bowling strike video viralGrandma nails a bowling strike video viral

പ്രായം വെറും നമ്പർ മാത്രം; സാരിയില്‍ അനായാസം ബൗളിംഗ് ചെയ്ത് മുത്തശ്ശി; വീഡിയോ

ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. സാരിയാണ് മുത്തശ്ശിയുടെ വേഷം. അനായാസം ബൗളിംഗ് ചെയ്യുന്ന മുത്തശ്ശിയെ ആണ് വീഡിയോയില്‍ കാണുന്നത്. 

Woman May 18, 2021, 12:06 PM IST

symptoms might change as new coronavirus variants comessymptoms might change as new coronavirus variants comes

കൊവിഡ് 19; ജനിതകമാറ്റം വന്ന വൈറസുകളാണെങ്കില്‍ ലക്ഷണങ്ങളും മാറാം...

കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗം കനത്ത പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിനിടെ ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്. രോഗവ്യാപനം വര്‍ധിപ്പിക്കുന്നതും, മരണനിരക്ക് ഉയര്‍ത്താന്‍ സാധ്യതയുള്ളതുമായ ഇനത്തില്‍ പെടുന്ന വൈറസുകള്‍ ഇക്കൂട്ടത്തിലുണ്ട് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ആശങ്ക. 

Health Apr 24, 2021, 10:30 PM IST

Grocery closed in Fujairah after worker is spotted using a fruit knife to clean his nailsGrocery closed in Fujairah after worker is spotted using a fruit knife to clean his nails

പച്ചക്കറി മുറിക്കുന്ന കത്തി ഉപയോഗിച്ച് ജീവനക്കാരന്‍ നഖം വൃത്തിയാക്കി; കട പൂട്ടിച്ച് അധികൃതര്‍

ജീവനക്കാരന്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഗ്രോസറി സ്റ്റോര്‍ അടച്ചുപൂട്ടി യുഎഇയിലെ ഫുജൈറ മുനിസിപ്പാലിറ്റി. പച്ചക്കറികളും പഴങ്ങളും മുറിക്കുന്ന കത്തി ഉപയോഗിച്ച്, ഏഷ്യക്കാരനായ തൊഴിലാളി നഖം വൃത്തിയാക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് അധികൃതര്‍ നടപടിയെടുത്തത്.

pravasam Feb 19, 2021, 10:47 PM IST

From spikes to flowers protesting farmers plant flowers where the police had installed nailsFrom spikes to flowers protesting farmers plant flowers where the police had installed nails

ആണികള്‍ നിരത്തിയ റോഡില്‍ പൂങ്കാവനമൊരുക്കി കര്‍ഷകര്‍; ഗാസിപൂരില്‍ നാടകീയ സംഭവങ്ങള്‍

ദില്ലി പൊലീസ് തിങ്കളാഴ്ച്ചയാണ് ഇരുമ്പ് പലകകളില്‍ ആയി മുള്ളുകളും ആണികളും റോഡില്‍ സ്ഥാപിച്ചത്. സിമന്‍റ് ഭിത്തികളും മുള്ളുവേലികളും അടക്കം നിരവധി നിരകളിലായി റോഡില്‍ ബാരിക്കേഡ് നിരത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. 

India Feb 5, 2021, 11:00 PM IST

Tips for Grow Your Nails Faster and StrongerTips for Grow Your Nails Faster and Stronger

നഖങ്ങൾ പൊട്ടി പോകുന്നുണ്ടോ...? എങ്കിൽ ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ

ചിലര്‍ക്ക് നഖം വളരെ പെട്ടെന്ന് പൊട്ടാറുണ്ട്. ത്വക്ക് രോഗങ്ങള്‍ മൂലവും ശരീരത്തിലെ ഇരുമ്പിന്റെ കുറവു കാരണവും നഖങ്ങള്‍ പെട്ടെന്ന് പൊട്ടാം. ആരോഗ്യമുള്ള നഖത്തിന് പ്രധാനമായി വേണ്ടത് പോഷകപ്രദമായ ഭക്ഷണമാണ്. 

Health Dec 1, 2020, 8:59 AM IST

more than 200 nails removed from a patients stomachmore than 200 nails removed from a patients stomach

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി; വയറ്റില്‍ നിന്ന് പുറത്തെടുത്തത് ഇരുന്നൂറിലധികം ആണികള്‍

കടുത്ത വയറുവേദനയുമായി ആശുപത്രിയില്‍ ചികിത്സ തേടിയ മാനസിക വൈകല്യമുള്ളയാളുടെ വയറ്റില്‍ നിന്നും പുറത്തെടുത്തത് ആണികളും ചില്ല് കഷണങ്ങളും.

pravasam Nov 11, 2020, 10:25 PM IST

Tips for healthy nailsTips for healthy nails

നഖങ്ങളെ സുന്ദരമാക്കാൻ ഇതാ 4 ടിപ്സ്

നഖങ്ങളില്‍ ചിലപ്പോള്‍ കണ്ടുവരുന്ന വെള്ളപ്പാടുകള്‍ പ്രോട്ടീന്റെ അഭാവത്താലുണ്ടാകുന്നതാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിലൂടെ ഇത് ഒഴിവാക്കാം. 

Health Oct 17, 2020, 10:46 PM IST

Disha Patani nails the butterfly kickDisha Patani nails the butterfly kick

'ബട്ടർഫ്ലൈ കിക്ക്'; കിടിലന്‍ വര്‍ക്കൗട്ട് വീഡിയോയുമായി താരം

കൃത്യമായ വര്‍ക്കൗട്ടും ചിട്ടയായ ഡയറ്റുമെല്ലാം ദിഷ പിന്തുടരുന്നു. ഇടയ്ക്കിടെ തന്‍റെ വര്‍ക്കൗട്ട് വീഡിയോകളും താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. 

Lifestyle Oct 14, 2020, 11:57 AM IST

unknown throw nails in ksrtc depotunknown throw nails in ksrtc depot

കെഎസ്ആര്‍ടിസി ഡിപ്പോ നിറയെ ആണി വിതറി അജ്ഞാതന്‍, പെറുക്കിക്കൂട്ടി ജീവനക്കാര്‍

രാവിലെ സര്‍വ്വീസ് പോകാനായി എത്തിയ ബസ് ജീവനക്കാരില്‍ ആരോ ഒരാള്‍ ടയറിന് സമീപം ആണികള്‍ കിടക്കുന്നത് കണ്ടു

Chuttuvattom Jun 9, 2020, 3:14 PM IST