Najeeb  

(Search results - 40)
 • <p>najeeb moodadi</p>

  Arts15, Nov 2020, 4:32 PM

  മമ്മുക്കയ്‌ക്കൊപ്പം ഒരു സിനിമാഭിനയത്തിന്റെ ഓര്‍മ്മ

  മമ്മൂട്ടി അകത്തു ഷൂട്ടിങ്ങില്‍ ആണ്. അല്‍പം കഴിഞ്ഞ് അദ്ദേഹം പുറത്തു വന്നു. ഷൂട്ടിങ് കാണാന്‍ വന്ന ആരോ അടുത്തേക്ക് ചെന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം ക്ഷോഭിച്ചു തട്ടിക്കയറി. ഇത്രനാളും കണ്ടപോലെ അല്ല. ആരെയും അടുപ്പിക്കുന്നില്ല. എന്ത് ചെയ്യും.

 • <p>Najeeb</p>

  Money News16, Oct 2020, 2:56 PM

  ആറ് ബസുകളുള്ള നജീബിന്റെ ഷെഡിലിപ്പോള്‍ വണ്ടികളല്ല, പോത്തുകള്‍!

  കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ബസുകള്‍ ഷെഡില്‍ കയറ്റിയപ്പോളാണ് നജീബ് ആറ് ലക്ഷം രൂപയില്‍ പോത്ത് കച്ചവടം തുടങ്ങിയത്

 • <p>Najeeb Tarakai</p>

  Cricket6, Oct 2020, 3:11 PM

  പ്രാര്‍ത്ഥനകള്‍ വിഫലം; അഫ്ഗാന്‍ ക്രിക്കറ്റ് താരം നജീബ് തരകയ് മരണത്തിന് കീഴടങ്ങി

  മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി റോഡ് മുറിച്ച് കടക്കവെ നജീബിനെ കാര്‍ വന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നജീബിന്റെ മരണം അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു.

 • <p>The Platform</p>

  Review4, May 2020, 3:02 PM

  ദി പ്ലാറ്റ്ഫോം- കൊവിഡ് കാലത്തെ തിരിച്ചറിവുകള്‍ക്കായി ഒരു സിനിമ

  മനുഷ്യന്റെ ആവശ്യവും ആഗ്രഹവും തമ്മിലുള്ള അതിർവരമ്പിനെ കുറിച്ച വ്യക്തികളുടെ അവബോധമാണ് അവരവരുടെ മനുഷ്യത്വത്തെയും രാഷ്ട്രീയത്തെയും നിർണയിക്കുന്നത്. “ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ച്, ഓരോരുത്തർക്കും അവരവരുടെ ആവശ്യത്തിനനുസരിച്ച്” എന്ന മാർക്സിയൻ മുദ്രാവാക്യം ഉയർത്തിപ്പിടിച്ചത് വിഭവവിതരണത്തിലെ തുല്യതയുടെ രാഷ്ട്രീയമാണ്. “എല്ലാവരുടെയും ആവശ്യത്തിനു വേണ്ടതെല്ലാം ലോകത്തുണ്ട് എന്നാൽ ആരുടേയും അത്യാഗ്രഹം തീർക്കാനുള്ളത് ഇവിടെ ഇല്ല” എന്ന് പറഞ്ഞ ഗാന്ധിജിയും വിഭവങ്ങളുടെ സമതുലിത വിതരണത്തെകുറിച്ചാണ് മറ്റൊരു രീതിയിൽ സംസാരിച്ചത്. വിഭവങ്ങളുടെ നീതിപൂർവകവും സമതുലിതവുമായ വിതരണത്തെക്കുറിച്ച് കണിശമായ രാഷ്ട്രീയനിലപാടുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സംസാരിക്കുന്ന എൽ ഹൊയോ/ ദി പ്ലാറ്റ്ഫോം എന്ന സിനിമ മുതലാളിത്തവ്യവസ്ഥ അതിനിശിതമായി വിമർശിക്കപ്പെടുന്ന കോവിഡ് കാലത്ത് ഏറെ പ്രസക്തമാണ്.

   

 • najeeb

  India27, Feb 2020, 5:41 PM

  'ദില്ലി പൊലീസ് കമ്മീഷണറെ നിർബന്ധിത അവധിയിൽ പറഞ്ഞയക്കുകയാണ് വേണ്ടതെ'ന്ന് മുൻ ദില്ലി ലഫ്. ഗവർണർ നജീബ് ജംഗ്

  ദില്ലിയിലെ പൊലീസ് സേന കർമ്മശേഷിയുള്ളവർ തന്നെയാണ് എന്നും, കലാപം നടന്ന സമയത്ത് അവർക്ക് വേണ്ട നിർദേശങ്ങൾ നൽകി അവരെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സാധിക്കാതെ പോയതാണ് പ്രശ്നമെന്ന് നജീബ് ജംഗ് പറഞ്ഞു 

 • undefined

  India10, Jan 2020, 10:02 AM

  അവര്‍ 3000 കോണ്ടം കണ്ടെത്തി, എന്നാല്‍ നജീബിനെ കണ്ടെത്തിയില്ല; ആഞ്ഞടിച്ച് കനയ്യ കുമാര്‍

  ജെഎൻയു രാജ്യദ്രോഹികളുടെ കേന്ദ്രമാണെന്നും ലൈംഗിക അരാജത്വമാണ് അവിടെ നടക്കുന്നതെന്നും ബിജെപി, സംഘ്പരിവാര്‍ നേതാക്കള്‍ പ്രചരിപ്പിച്ചിരുന്നു. 

 • najeeb russel

  Literature22, Oct 2019, 8:08 PM

  എന്റെ മേരീ നിന്നെ ഞാനിന്ന്, നജീബ് റസ്സല്‍ എഴുതിയ അഞ്ച് കവിതകള്‍

  ട്ടണത്തിന്റെ കിഴക്ക്, ഘടികാര ചത്വരത്തിനരികെ കാലമേറെയായി അടഞ്ഞുകിടന്നിരുന്ന ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ മഞ്ഞുകാലത്ത്, കുന്തിരിക്കത്തിന്റെ രൂക്ഷഗന്ധം നിറഞ്ഞൊരു പുലരിയില്‍, അതിനകത്തെ വലിയ പൂമരത്തിന്റെ ചുവട്ടില്‍ കെരൂബുകള്‍ കൂട്ടത്തോടെ മരിച്ചു കിടന്നു.

 • najeeb

  Chuttuvattom9, May 2019, 11:12 AM

  അഞ്ച് കിലോ കഞ്ചാവുമായി അന്താരാഷ്ട്ര കുറ്റവാളി പിടിയിൽ

   കഞ്ചാവിന് കിലോക്ക് 25,000 രൂപ വരെ ഇയാൾ ചെറുകിട കച്ചവടക്കാരിൽ നിന്നും ഈടാക്കാറുണ്ട്. മുമ്പ് ശ്രീലങ്കയിൽ മയക്കുമരുന്നായ കറുപ്പ് പിടികൂടിയ കേസ്സിൽ കുടുങ്ങിയ ഇദ്ദേഹം 2007-ൽ തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുതുക്കൾ പിടികൂടിയ കേസിലും പ്രതിയാണ്.

 • najeeb

  India27, Apr 2019, 3:44 PM

  സിബിഐക്കെതിരെ പ്രൊട്ടസ്റ്റ് പെറ്റീഷന്‍ നല്‍കാന്‍ നജീബിന്‍റെ ഉമ്മയ്ക്ക് കോടതി അനുമതി

  നജീബിന്‍റെ ഉമ്മയുടെ ആവശ്യത്തെ സിബിഐ അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തെങ്കിലും കോടതി അനുമതി നല്‍കുകയായിരുന്നു.

 • najeeb

  India17, Apr 2019, 4:08 PM

  എന്റെ മകനെ തിരിച്ചുതരുന്നവർക്ക് ഞാൻ വോട്ട് ചെയ്യും: നജീബിന്റെ ഉമ്മ

  ''ആരും എന്നോട് സഹതാപം കാണിക്കേണ്ട. എന്റെ മകനെ എനിക്ക് തിരിച്ചുതരുമെന്ന് ഉറപ്പിച്ച് പറയാനും അത് പാലിക്കാനും തയ്യാറുള്ള ആരെങ്കിലുമുണ്ടോയെന്നാണ് ഞാന്‍ നോക്കുന്നത്.

 • adu jeevitham

  Web Specials3, Mar 2019, 3:40 PM

  ആടുജീവിതത്തിലെ നജീബിന്‍റെ മകളുടെ വിവാഹം; സ്നേഹസമ്മാനവുമായി ബെന്യാമിനും

  ബെന്യാമിന്‍റെ അക്ഷരങ്ങളുടെ കരുത്തിലും പ്രവാസലോകത്തെ ജീവിതത്തിന്‍റെ കണ്ണീരിലൂടെയും മലയാളക്കരയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞതാണ് ആടുജീവിതവും അതിലെ കേന്ദ്രകഥാപാത്രം നജീബും. കാലങ്ങള്‍ക്കിപ്പുറവും ആടുജീവിതത്തിലൂടെ നജീബ് ഏവരെയും നൊമ്പരപ്പെടുത്താറുണ്ട്. മണലാരണ്യത്തിലേക്ക് സ്വപ്നങ്ങളുടെ ചിറകിലേറി എത്തിയ നജീബിന് നേരിടേണ്ടിവന്ന ദുരിത ജീവിതം അത്രമേല്‍ വലുതായിരുന്നു

 • najeeb

  Chuttuvattom22, Jan 2019, 5:13 PM

  കൃഷിയിടത്തിൽ പരീക്ഷണങ്ങളിലൂടെ നജീബിന്‍റെ വിജയഗാഥ

  പരമ്പരാഗത കൃഷിരീതികൾക്കൊപ്പം ആധുനിക രീതിയും പരീക്ഷിച്ച് വിജയം നേടിയിരിക്കുകയാണ് ഈ കർഷകൻ. ചെറുവാടി സ്വദേശി കട്ടയാട്ട് തച്ചോളിൽ മുഹമ്മദ് അബ്ദുൽ നജീബാണ് പരീക്ഷണങ്ങളിലൂടെ പച്ചക്കറി കൃഷിയിൽ നേട്ടം കൈവരിച്ചത്. കഴിഞ്ഞ 40 വർഷമായി കാർഷിക രംഗത്ത് സജീവ സാന്നിധ്യമായ നജീബ് സ്വന്തം സ്ഥലത്തിന് പുറമെ സ്ഥലം പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നുണ്ട്

 • INL

  crime30, Nov 2018, 12:25 AM

  കോഫെപോസ ഒഴിവാക്കാന്‍ യൂത്ത് ലീഗ് നേതാവ് കൈക്കൂലി വാങ്ങി, ദേശീയ ഏജന്‍സി അന്വേഷിക്കണമെന്ന് ഐഎന്‍എല്‍

  സ്വര്‍ണ്ണക്കടത്ത് കേസില്‍ കോഫെപോസ ഒഴിവാക്കാന്‍ യൂത്ത് ലീഗ് നേതാവ് കൈക്കൂലി വാങ്ങിയത് ദേശീയ ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യവുമായി ഐഎന്‍എല്‍. യൂത്ത് ലീഗ് നേതാവിന് പണം നല്‍കിയെന്ന് കോഫെപോസ ചുമത്തിയ പ്രതി അബുലൈസിന്‍റെ പിതാവ് എം പി സി നാസര്‍ വെളിപ്പെടുത്തിയിരുന്നു.

 • najeeb

  INDIA9, Oct 2018, 10:18 PM

  നജീബിന്റെ തിരോധാനം‌: സിബിഐക്കെതിരെ നജീബിന്‍റെ മാതാവ്

  ദില്ലി: ജവഹർലാൽ നെഹ്റു സർവകലാശാല(ജെഎൻയു)വിദ്യാർത്ഥിയായിരുന്ന നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ സിബിഐക്കെതിരെ ആരോപണവുമായി നജീബിന്റെ മാതാവ് രംഗത്ത്. തന്റെ മകന്റെ കേസ് പൂർത്തിയാക്കാൻ സാധിക്കാത്ത സിബിഐ മേധാവി രാജിവെക്കണമെന്നാണ് ഫാത്തിമ നഫീസിന്റെ ആവശ്യം. ഒപ്പം ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഫാത്തിമ അറിയിച്ചു. 

  മകനെ കാണാതായതിനെ തുടർന്ന് പരാതി നൽകാൻ പോയപ്പോൾ വസന്ത്

 • missing JNU student Najeeb Ahmed

  INDIA8, Oct 2018, 4:57 PM

  ജെഎൻയു വിദ്യാർത്ഥിയുടെ തിരോധാനം; അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് സിബിഐ

  ദില്ലി: ജവഹർലാൽ നെഹ്റു സർവകാലാശാലയിലെ വിദ്യാർത്ഥി നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം അവസാനിപ്പിച്ചുള്ള റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ സിബിഐക്ക് ദില്ലി ഹൈക്കോടതി അനുമതി. അന്വേഷണ ചുമതലയില്‍നിന്ന് സിബിഐയെ നീക്കി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് സമർപ്പിച്ച ഹർജി തള്ളിയാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എസ്. മുരളീധർ, വിനോദ് ഗോയൽ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം. സിബിഐ റിപ്പോര്‍ട്ട് ലഭിക്കാനായി നജീബിന്റെ മാതാവിന് വിചാരണക്കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.