Asianet News MalayalamAsianet News Malayalam
3 results for "

Name Viral

"
Alphonse Puthren share his favourite malayalam films nameAlphonse Puthren share his favourite malayalam films name

Alphonse Puthren : ഇഷ്ട സിനിമകളുമായി അല്‍ഫോണ്‍സ് പുത്രന്‍, 2008ന് ശേഷമുള്ള ചിത്രങ്ങളില്ലല്ലോന്ന് കമന്‍റുകള്‍

ഹ്രസ്വ ചിത്രങ്ങളിലൂടെയെത്തി പിന്നീട് മലയാള സിനിമാ സംവിധായകരുടെ ഗണത്തിലേക്ക് ഉയര്‍ന്നയാളാണ് അൽഫോൺസ് പുത്രൻ(Alphonse Puthren). ഒരുപിടി മികച്ച ചിത്രങ്ങൾ ഇതിനോടകം മലയാളികൾക്ക് സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ അൽഫോൺസ് പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

Movie News Dec 23, 2021, 10:32 AM IST

Father names his son ABCDEF GHIJK ZuzuFather names his son ABCDEF GHIJK Zuzu

'എബിസിഡിഇഎഫ് ജിഎച്ച്ഐജെകെ'; ഒരച്ഛന്‍ മകന് നല്‍കിയ പേരാണിത്!

'എബിസിഡിഇഎഫ് ജിഎച്ച്ഐജെകെ സുസു' എന്നാണ് ഇന്തോനേഷ്യയിലെ യുവാവ് തന്‍റെ മകന് പേര് നല്‍കിയത്. വടക്കൻ സുമാത്രയിലെ മുവാര എനിം ജില്ലയിൽ പൊലീസ് നടത്തിയ വാക്സിനേഷൻ ക്യാമ്പിനിടെയാണ് 12-കാരനായ കുട്ടിയുടെ കൗതുകമുള്ള പേര് ശ്രദ്ധിക്കപ്പെട്ടത്. 

Lifestyle Oct 28, 2021, 2:41 PM IST

Elon Musk forgets sons name in an interviewElon Musk forgets sons name in an interview

സ്വന്തം കുട്ടിയുടെ പേര് മനസ്സിലാക്കാൻ ബുദ്ധിമുട്ടിയ അച്ഛൻ; വൈറലായി വീഡിയോ

മസ്കിന്റെയും ഗേൾഫ്രണ്ട് ഗ്രിംസിന്റെയും കുട്ടിക്ക് ഇട്ട പേര് 'X Æ A-12' (എക്സ് ആഷ് എ 12) എന്നാണ്. 

Lifestyle Sep 13, 2020, 1:51 PM IST