Asianet News MalayalamAsianet News Malayalam
37 results for "

Namibia

"
Kuwait suspends flights from nine countries due to covid variantKuwait suspends flights from nine countries due to covid variant

Covid 19 Variant : കൊവിഡ് വകഭേദം; ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്തില്‍ വിലക്ക്

പുതിയ കൊവിഡ് വകഭേദത്തിന്റെ(Covid 19 variant) പശ്ചാത്തലത്തില്‍ ഒമ്പത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്ത്(Kuwait) വിലക്ക് ഏര്‍പ്പെടുത്തി. സിവില്‍ ഏവിയേഷന്‍ വിഭാഗം ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണാഫ്രിക്ക( South Africa), നമീബിയ(Namibia), ബോട്സ്വാന(Botswana), സിംബാവെ(Zimbabwe), മൊസാംബിക്(Mozambique), ലിസോത്തോ (Lesotho), ഈസ്വാതിനി(Eswatini), സാംബിയ (Zambia), മാലാവി(Malawi) എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വാണിജ്യ വിമാനങ്ങള്‍ക്കാണ് കുവൈത്തില്‍ വിലക്കുള്ളത്.

pravasam Nov 28, 2021, 9:47 AM IST

Travel red list back in Bahrain due to new covid 19 variantTravel red list back in Bahrain due to new covid 19 variant

Covid 19 Variant : ബഹ്‌റൈനില്‍ വീണ്ടും റെഡ് ലിസ്റ്റ്; യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി

പുതിയ കൊവിഡ് വകഭേദം(new Covid 19 variant) കണ്ടെത്തിയ സാഹചര്യത്തില്‍ ബഹ്‌റൈന്‍(Bahrain) യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ റെഡ് ലിസ്റ്റ് പുറത്തിറക്കി. ദക്ഷിണാഫ്രിക്ക( South Africa), നമീബിയ(Namibia), ലിസോത്തോ( Lesotho), ബോട്‌സ്വാന(Botswana), ഈസ്വാതിനി(Eswatini), സിബാംവെ(Zimbabwe) എന്നീ രാജ്യങ്ങളാണ് റെഡ് ലിസ്റ്റില്‍(Red list) ഉള്‍പ്പെട്ടിട്ടുള്ളത്.

pravasam Nov 27, 2021, 9:51 AM IST

UAE suspends entry of passengers from seven countriesUAE suspends entry of passengers from seven countries

Covid 19 Variant : കൊവിഡ് വകഭേദം; ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇയില്‍ പ്രവേശന വിലക്ക്

പുതിയ കൊവിഡ് വകഭേദത്തിന്റെ(Covid 19 variant) പശ്ചാത്തലത്തില്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ(UAE) വിലക്ക് ഏര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക(South Africa), നമീബിയ(Namibia), ബോട്‌സ്വാന(Botswana ), ലിസോത്തോ(Lesotho), ഇസ്വാതിനി(Eswatini), സിംബാവെ(Zimbabwe), മൊസംബിക്(Mozambique ) എന്നീ രിജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് യുഎഇയില്‍ താല്‍ക്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും നാഷണല്‍ അതോറിറ്റി ഫോര്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റും അറിയിച്ചു.

pravasam Nov 27, 2021, 9:00 AM IST

Saudi suspends flights from seven African countriesSaudi suspends flights from seven African countries

Covid variant : ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദിയില്‍ വിലക്ക്

കൊവിഡ് വകഭേദം(Covid variant) കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യയില്‍(Saudi Arabia)താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക(South Africa), നമീബിയ(Namibia), ബോട്‌സ്വാന(Botswana), സിംബാവെ(Zimbabwe), മൊസാംബിക്(Mozambique ), ഈസ്വതിനി( Eswatini), ലിസോത്തോ(Lesotho) എന്നീ രാജ്യങ്ങളില്‍ നിന്നും തിരിച്ചുമുള്ള സര്‍വീസുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശിക്കണമെങ്കില്‍ മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം കഴിയേണ്ടി വരും. 

pravasam Nov 26, 2021, 10:55 PM IST

T20 World Cup 2021 IND vs NAM fans hails virat kohli for promoting Suryakumar Yadav at batting orderT20 World Cup 2021 IND vs NAM fans hails virat kohli for promoting Suryakumar Yadav at batting order

T20 World Cup | ക്യാപ്റ്റന്‍ കോലി സൂപ്പറാ; അവസാന മത്സരത്തില്‍ കിടിലന്‍ നീക്കം, പ്രശംസിച്ച് ആരാധകർ

സൂര്യകുമാര്‍ യാദവിനെ  ബാറ്റിംഗ് ക്രമത്തിൽ നേരത്തെ അയച്ചതിന്‍റെ കാരണം സമ്മാനദാനച്ചടങ്ങിനിടെ കോലി വെളിപ്പെടുത്തി

Cricket Nov 9, 2021, 1:12 PM IST

T20 World Cup: Rohit Sharma completes 3000 T20I runs to join this elite listT20 World Cup: Rohit Sharma completes 3000 T20I runs to join this elite list

T20 World Cup‌|കോലിക്കുശേഷം ആദ്യം; മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് രോഹിത് ശര്‍മ

ടി20 ലോകകപ്പില്‍(T20 World Cup) നമീബിയയെ(Namibia) ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ വിജയത്തോടെ വിടപറഞ്ഞപ്പോള്‍ അര്‍ധസെഞ്ചുറിയുമായി തിളിങ്ങിയ രോഹിത് ശര്‍മ(Rohit Sharma) മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. ടി20 ക്രിക്കറ്റില്‍ 3000 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബാറ്ററെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്.

 

Cricket Nov 8, 2021, 10:51 PM IST

T20 World Cup: IND vs NAM, India beat Namibia by 9 wicketsT20 World Cup: IND vs NAM, India beat Namibia by 9 wickets

T20 World Cup| നമീബിയയെ വീഴ്ത്തി ഇന്ത്യ, വിജയത്തോടെ വിടചൊല്ലി വിരാട്

ടി20 ലോകകപ്പില്‍(T20 World Cup) നിന്ന് ഇന്ത്യ(India)വിജയത്തോടെ വിടവാങ്ങി. ഫലം അപ്രസക്തമായ സൂപ്പര്‍ 12 പോരാട്ടത്തില്‍ നമീബിയയെ(Namibia) ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിയുടെ(Virat Kohli) അവസാന ടി20 മത്സരം അവിസ്മരണീയമാക്കിയത്. 133 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 15.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

Cricket Nov 8, 2021, 10:35 PM IST

T20 World Cup: IND vs NAM, Namibia set 133 runs target for IndiaT20 World Cup: IND vs NAM, Namibia set 133 runs target for India

T20 World Cup| കറക്കി വീഴ്ത്തി അശ്വിനും ജഡേജയും; നമീബിയക്കെതിരെ ഇന്ത്യക്ക് 133 റണ്‍സ് വിജയലക്ഷ്യം

ടി20 ലോകകപ്പിലെ(T20 World Cup) സൂപ്പര്‍ 12 പോരാട്ടത്തില്‍ നമീബിയക്കെതിരെ(Namibia) ഇന്ത്യക്ക്(India) 133 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത നമീബിയ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തു. 25 പന്തില്‍ 26 റണ്‍സെടുത്ത ഡേവിഡ് വീസാണ്(David Wiese) നമീബിയയുടെ ടോപ് സ്കോറര്‍.

Cricket Nov 8, 2021, 9:07 PM IST

T20 World Cup: IND vs NAM, India won the toss against NamibiaT20 World Cup: IND vs NAM, India won the toss against Namibia

T20 World Cup| നമീബിയക്കെതിരെ ഇന്ത്യക്ക് ടോസ്, ടീമില്‍ ഒരു മാറ്റം

ടി20 ലോകകപ്പിലെ(T20 World Cup) സൂപ്പര്‍ 12ലെ അപ്രസക്തമായ പോരാട്ടത്തില്‍ നമീബിയക്കെതിരെ(Namibia) ടോസ് നേടിയ ഇന്ത്യ(India) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. സ്കോട്‌ലന്‍ഡിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക്(Varun Chakravarthy) പകരം രാഹുല്‍ ചാഹര്‍(Rahul Chahar) അന്തിമ ഇലവനിലെത്തി.

Cricket Nov 8, 2021, 7:15 PM IST

T20 World Cup 2021 India vs Namibia Preview Virat Kohli last T20I as captainT20 World Cup 2021 India vs Namibia Preview Virat Kohli last T20I as captain

T20 World Cup | ടീം ഇന്ത്യക്ക് ഇന്ന് അവസാന മത്സരം; ക്യാപ്റ്റന്‍ കുപ്പായത്തില്‍ കോലിയുടെ അവസാന ടി20

ടി20 ടീം നായകപദവിയിൽ വിരാട് കോലിയുടെയും പരിശീലകസ്ഥാനത്ത് രവി ശാസ്ത്രിയുടെയും വിടവാങ്ങൽ മത്സരമെന്ന പ്രത്യേകതയുമുണ്ട്

Cricket Nov 8, 2021, 8:32 AM IST

T20 World Cup 2021 Team India predicted playing XI against NamibiaT20 World Cup 2021 Team India predicted playing XI against Namibia

T20 World Cup‌‌‌| വരുണ്‍ ചക്രവര്‍ത്തി പുറത്താകുമോ; നമീബിയക്കെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup‌‌‌ 2021) സൂപ്പര്‍ 12(Super 12) ഘട്ടത്തില്‍ ടീം ഇന്ത്യ(Team India) നാളെ അവസാന പോരാട്ടത്തിന് ഇറങ്ങുകയാണ്. നാളെ ദുബായ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം. ഇന്ത്യയുടെ കണ്ണുകളത്രയും ഇന്നത്തെ ന്യൂസിലന്‍ഡ്-അഫ്‌ഗാന്‍ മത്സരത്തിലാണെങ്കിലും(NZ vs AFG) നമീബിയക്കെതിരായ(India vs Namibia) പ്ലേയിംഗ് ഇലവന്‍ സാധ്യതകള്‍ തിരയുകയാണ് ആരാധകര്‍. അഫ്‌ഗാനിസ്ഥാനും സ്‌കോട്‌ലന്‍ഡിനുമെതിരെ തുടര്‍ച്ചയായ ജയവുമായെത്തുന്ന കോലിപ്പട വിജയ ടീമിനെ നിലനിര്‍ത്തുമോ എന്നതാണ് ചോദ്യം. 

Cricket Nov 7, 2021, 4:51 PM IST

T20 World Cup 2021: New Zealand beat Namibia by 52 runsT20 World Cup 2021: New Zealand beat Namibia by 52 runs

T20 World Cup|അത്ഭുതങ്ങളില്ല, നമീബിയക്കെതിരെ ആധികാരിക ജയവുമായി ന്യൂസിലന്‍ഡ്

ടി20 ലോകകപ്പില്‍(T20 World Cup 2021)നമീബിയ(Namibia)  ന്യൂസിലന്‍ഡിനെ(New Zealand)  അട്ടിമറിക്കുമെന്നത് ഇന്ത്യന്‍ ആരാധകര്‍ സ്വപ്നം കണ്ടത് വെറുതെയായി.  നമീബിയയുടെ അട്ടിമറി ജയം കാണാനിരുന്ന ഇന്ത്യന്‍ ആരാധകരെ നിരാശരാക്കി സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ നമീബിയക്കെതിരെ 52 റണ്‍സ് ജയവുമായി ന്യൂസിലന്‍ഡ് സെമിയോട് ഒരുപടി കൂടി അടുത്തു.

Cricket Nov 5, 2021, 7:03 PM IST

T20 World Cup 2021 NZ vs NAM Namibia gets solid start while chasing 164 runs targetT20 World Cup 2021 NZ vs NAM Namibia gets solid start while chasing 164 runs target

T20 World Cup| സാഹസികതയില്ല; ന്യൂസിലന്‍ഡിനെതിരെ കരുതലോടെ തുടങ്ങി നമീബിയ

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവികള്‍ ഗ്ലെന്‍ ഫിലിപ്‌സ്, ജയിംസ് നീഷാം എന്നിവരുടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിലാണ് 20 ഓവറില്‍ നാല് വിക്കറ്റിന് 163 റണ്‍സെടുത്തത്

Cricket Nov 5, 2021, 5:42 PM IST

T20 World Cup 2021 NZ vs NAM New Zealand sets 164 runs runs target to NamibiaT20 World Cup 2021 NZ vs NAM New Zealand sets 164 runs runs target to Namibia

T20 World Cup| ഗ്ലെന്‍ ഫിലിപ്‌സ്-ജയിംസ് നീഷാം സൂപ്പര്‍ ഫിനിഷിംഗ്; നമീബിയക്കെതിരെ കിവീസിന് ഭേദപ്പെട്ട സ്‌കോര്‍

കഴിഞ്ഞ മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനെതിരെ 56 പന്തില്‍ 93 റണ്‍സിന്‍റെ അതിവേഗ സ്‌കോറിംഗുമായി ആടിത്തിമിര്‍ത്ത ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്‌റ്റിലിനെ അഞ്ചാം ഓവറില്‍ മടക്കിയാണ് വീസ് തുടങ്ങിയത്

Cricket Nov 5, 2021, 5:09 PM IST

T20 World Cup Namibia won the toss against New ZealandT20 World Cup Namibia won the toss against New Zealand

T20 World Cup| ന്യൂസിലന്‍ഡിനെതിരെ നമീബിയക്ക് ടോസ്; ഷാര്‍ജയില്‍ കിവീസിന് കാര്യങ്ങള്‍ എളുപ്പമാവില്ല

എന്നാല്‍ ഷാര്‍ജയില്‍ അത്ര എളുപ്പമാവില്ല കാര്യങ്ങള്‍. രണ്ടാം ജയമാണ് കുഞ്ഞന്‍ ടീമായ നമീബിയ ലക്ഷ്യമിടുന്നത്. സ്‌കോട്‌ലന്‍ഡിനെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് കെയ്ന്‍ വില്യംസണും (Kane Williamson) സംഘവും ഇറങ്ങുന്നത്.

Cricket Nov 5, 2021, 3:24 PM IST