Asianet News MalayalamAsianet News Malayalam
1 results for "

Namibia Beat Ireland

"
T20 World Cup 2021: Namibia beat Ireland to qualify for Super 12T20 World Cup 2021: Namibia beat Ireland to qualify for Super 12

ടി20 ലോകകപ്പ്: അയര്‍ലന്‍ഡിനെയും അട്ടിമറിച്ച് നമീബിയ സൂപ്പര്‍ 12ല്‍

ടി20 ലോകകപ്പിലെ(T20 World Cup 2021) നിര്‍ണായക യോഗ്യതാ പോരാട്ടത്തില്‍ കരുത്തരായ അയര്‍ലന്‍ഡിനെ(Ireland) എട്ടു വിക്കറ്റിന് കീഴടക്കി നമീബിയ(Namibia) സൂപ്പര്‍ 12(Super 12) പോരാട്ടത്തിന് യോഗ്യത നേടി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തപ്പോള്‍ 18.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നമീബിയ ലക്ഷ്യത്തിലെത്തി.

 

Cricket Oct 22, 2021, 7:46 PM IST