Search results - 1 Results
  • ntr

    Trailer23, Dec 2018, 8:48 PM IST

    'യാത്ര'യ്ക്ക് മുന്‍പേ എത്തും 'എന്‍ടിആര്‍'; ട്രെയ്‌ലര്‍

    ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ ബയോപിക്കുകളുടെ കാലമാണ്. ബോളിവുഡിന്റെ സമീപകാല ചരിത്രത്തില്‍ സ്‌പോര്‍ട്‌സ് ബയോപിക്കുകളാണ് കൂടുതല്‍ ഇറങ്ങിയതെങ്കില്‍ തെന്നിന്ത്യന്‍ സിനിമയില്‍ അത് രാഷ്ട്രീയ നേതാക്കളെക്കുറിച്ചാണ്. തെലുങ്കില്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന രണ്ട് പ്രധാന ചിത്രങ്ങള്‍ ബയോപിക്കുകളാണ്. മമ്മൂട്ടി നായകനാവുന്ന യാത്രയും നന്ദമുരി ബാലകൃഷ്ണ നായകനാവുന്ന എന്‍ടിആറും.