Nandana

(Search results - 18)

Prithviraj

Movie News11, Sep 2020, 3:21 PM

ജീവിതം എന്താണ് കാത്തുവച്ചിരിക്കുന്നതെന്ന് അന്ന് ഒരു സൂചനയുമില്ലായിരുന്നു, ഫോട്ടോയുമായി പൃഥ്വിരാജ്

മലയാളത്തില്‍ ഇന്ന് ഏറ്റവും വിലപിടിപ്പുള്ള യുവതാരമായ പൃഥ്വിരാജ് ആദ്യം അഭിനയിച്ച ചിത്രം നന്ദനമായിരുന്നു. നന്ദനത്തിന്റെ പൂജയുടെ അന്ന് പകര്‍ത്തിയ ഒരു ചിത്രം ഷെയര്‍ ചെയ്‍ത് പൃഥ്വിരാജ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

nandana varma

Lifestyle12, Jul 2020, 12:07 PM

കറുപ്പില്‍ തിളങ്ങി നന്ദന വര്‍മ്മ; ഇത് ലോക്​ഡൗണ്‍ ഫോട്ടോഷൂട്ട് !

കൊവിഡ് കാലത്ത്  സെലിബ്രിറ്റികൾ എല്ലാവരും വീട്ടിലിരുന്ന് ഫോട്ടോഷൂട്ട് നടത്തുകയാണ്. അക്കൂട്ടത്തില്‍ യുവതാരം നന്ദന വര്‍മ്മയും ഉണ്ട്.

nidheesh nandanam

Culture23, May 2020, 6:18 PM

ഹിറ്റ്‌ലറിനെ വെട്ടിലാക്കിയ പിന്‍മാറ്റം;  എന്നിട്ടും മരിച്ചു 68000 സൈനികര്‍!

ലക്ഷക്കണക്കിന് പേരുടെ ഈ രക്ഷപ്പെടലിനെ വിജയമായിത്തന്നെ ബ്രിട്ടണ്‍ ആഘോഷിച്ചു. മറുവശത്ത് ലോകം കണ്ടതില്‍ വെച്ചേറ്റവും മഹത്തായ യുദ്ധ വിജയമെന്നാണ് ഹിറ്റ്‌ലര്‍  ഇതിനെ വിശേഷിപ്പിച്ചത്.

nandana varma

Lifestyle23, May 2020, 11:57 AM

സാരിയിൽ സുന്ദരിയായി നന്ദന വര്‍മ്മ; ചിത്രങ്ങൾ

ലോക്​ഡൗണിൽ സിനിമയുടെയും മറ്റും ചിത്രീകരണം നിർത്തിവച്ചതിനാൽ സെലിബ്രിറ്റികൾ എല്ലാവരും വീട്ടിലിരുന്ന് ഫോട്ടോഷൂട്ട് നടത്തുകയാണ്. അക്കൂട്ടത്തില്‍ യുവതാരം നന്ദന വര്‍മ്മയും ഉണ്ട്.

jayakumar

column13, May 2020, 3:59 PM

പ്രണയത്തെ സിനിമേലെടുക്കുമ്പോള്‍...

പുതിയ കാമനകളിലേക്ക് വളരാന്‍ വിസമ്മതിക്കുന്ന ചലച്ചിത്ര സദാചാരബോധം നായികാ നായകന്‍മാരെ വാര്‍പ്പുമാതൃകകളാക്കി പുനഃസൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. എത്രമേല്‍ ചുംബിക്കിലും പ്രണയിക്കാത്ത ലോകമേ...

preethi

column8, May 2020, 2:07 PM

മനുഷ്യന്റെ അഹങ്കാരത്തിനുള്ള ശിക്ഷയാണോ കൊറോണ വൈറസ്?

ലോക്ക് ഡൗണ്‍ എത്ര നാള്‍ തുടരുമെന്നത് ചിന്തനീയം. ഈ ഒരു സാഹചര്യത്തില്‍ മനുഷ്യര്‍ സ്വയം തന്നെ ഫീഡ് ബാക്ക് ചെയ്യുന്നത് നന്നായിരിക്കും.

• nandana varma

Lifestyle29, Jan 2020, 6:23 PM

ഇത് നന്ദന വര്‍മയുടെ ഫാഷൻ ചോയ്സ്; ഫോട്ടോഷൂട്ട് വീഡിയോ

ഗപ്പി സിനിമയിൽ ആമിനയായി എത്തി മലയാളിപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് നന്ദന വര്‍മ്മ. ഇപ്പോഴിതാ നന്ദനയുടെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

• Sports Meet

Other Sports18, Nov 2019, 12:26 PM

ട്രാക്കില്‍ പാലക്കാടന്‍ കാറ്റ് വീണ്ടും മുന്നില്‍; കായികോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം

മൂന്നാം ദിനമായ ഇന്ന് ആകെ 34 ഇനങ്ങളിൽ ഫൈനൽ നടക്കും. 4x 100 മീറ്റർ റിലേ, ഹർഡിൽസ് എന്നിവയാണ് മൂന്നാം ദിനത്തെ പ്രധാന ആകർഷണങ്ങൾ.

• nandhana

International4, Oct 2019, 10:40 PM

ഐന്‍സ്റ്റിനും ഹോക്കിംഗുമുള്ള ഐക്യു പട്ടികയില്‍ ഇടംനേടി നന്ദന; കുളത്തുപ്പുഴക്കാര്‍ക്ക് അഭിമാനിക്കാം

ഐ ക്യു ടെസ്റ്റുകളില്‍ വലിയ നേട്ടം സ്വന്തമാക്കുകയെന്നത് ചില്ലറകാര്യമല്ല. ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനും സ്റ്റീഫന്‍ ഹോക്കിംഗുമൊക്കെയുള്ള പട്ടികയില്‍ ഇടംപിടിച്ച് വാര്‍ത്താകോളങ്ങളില്‍ നിറയുകയാണ് നന്ദന

• nidheesh nandanam

column28, Feb 2019, 4:02 PM

അത്ഭുതമാണ് സെന്റര്‍ കോര്‍ട്ട്!

ഈ കാലത്തിലൊക്കെയും കാരിരുമ്പിന്റെ കരുത്തുമായി സെറീനയായിരുന്നു മറുവശത്ത്. സാഹോദര്യത്തിന്റെ അനുഭവവുമായി വീനസും സൗന്ദര്യത്തിന്റെ അഴകളവുകളുമായി ഷറപ്പോവയും ഇടയ്‌ക്കൊരു കൊള്ളിയാന്‍ കണക്കെ മറ്റു പലരും സെറീനയോട് പൊരുതി നോക്കാനെത്തി.

• nidheesh nandanam chelsea

column27, Feb 2019, 1:33 PM

ചെല്‍സീ, ചെല്‍സീ...ഇപ്പോഴുമുണ്ട് ആ മന്ത്രം കാതുകളില്‍!

ഹസാര്‍ഡിന്റെയും കാന്റെയുടെയും കാഹിലിന്റെയും കട്ടൗട്ടുകള്‍. ആരവങ്ങളും ബഹളങ്ങളും കൂടെയില്ല. യൂറോപ്പ് ലീഗില്‍ ഇവിടെ വച്ചു ബലാറസ് ക്ലബ് ബേറ്റ് ബൊറിസേവിനെ തറ പറ്റിച്ച് നാലുനാള്‍ ആകുന്നതെയുള്ളൂ.

• nidheesh

column26, Feb 2019, 5:24 PM

കളിയൊഴിഞ്ഞ നേരത്ത് ഓവല്‍!

സച്ചിനും കോലിയ്ക്കും ഒരിക്കല്‍ പോലും സെഞ്ച്വറി നേടാന്‍ കഴിയാത്ത ഇവിടെ പക്ഷെ, ശാസ്ത്രിയും ഗവാസ്‌കറും കുംബ്ലെയും രാഹുലും പന്തും വരെ സെഞ്ച്വറി നേടിയിട്ടുണ്ട്. എന്നിരുന്നാലും ഇവിടെ ഏറ്റവും നേട്ടങ്ങളുണ്ടാക്കിയ ഇന്ത്യന്‍ താരം ദ്രാവിഡ് ആണ്. മൂന്ന് ടെസ്റ്റില്‍ ഒരു ഇരട്ട സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഒരു അര്‍ദ്ധ സെഞ്ച്വറിയും ആണ് ദ്രാവിഡ് ഇവിടെ കുറിച്ചത്. 146 റണ്‍സ് എടുത്ത് പുറത്താകാതെ നിന്ന അവസാന ഇന്നിങ്‌സില്‍ കാണികളിലൊരാള്‍ ഇങ്ങനെ എഴുതിക്കാട്ടി 'Oval: Its England vs Dravid'.

• london

column25, Feb 2019, 4:07 PM

ചോറ്, തോരന്‍, മോര് കറി; ലണ്ടനിലെ 'മലയാളി' തട്ടുകട

ഇടയില്‍ സിംഹത്തല കൊത്തിയ പിടികളുള്ള ടിപ്പുവിന്റെ സിംഹാസനം കണ്ടു.. അടിയില്‍ 'acquired from TippuSultan, India' എന്ന് എഴുതിയിരിക്കുന്നു... അകത്തളങ്ങളില്‍ ഓരോ മുറിയും ഓരോ തീമില്‍ അലങ്കരിച്ചിരിക്കുന്നു. രാജകുടുംബാംഗങ്ങളുടെ വിവാഹ വേദി, ഗാലറി, ഡാന്‍സ് റൂം, ഡൈനിങ് ഹാളില്‍ സ്വര്‍ണ പാത്രങ്ങളും സ്വര്‍ണ കരണ്ടികളും വരെ കാണാം.

• sudheesh

column24, Feb 2019, 3:22 PM

ഈജിപ്തിലെ മമ്മികള്‍ മുതല്‍, തഞ്ചാവൂരിലെ 'ബൃഹദേശ്വര പ്രതിമ' വരെ സൂക്ഷിക്കുന്ന ഒരിടം!

അടുത്ത ഇടം ലണ്ടന്‍ ബ്രിഡ്ജ്.  ഏറ്റവും വലുതും പഴക്കമേറിയതും ആയ ഭക്ഷണ കമ്പോളം (food market) ആയ ബോറോ മാര്‍ക്കറ്റിന് അകത്തു കൂടി ഞങ്ങള്‍ ലണ്ടന്‍ ബ്രിഡ്ജിലേക്കെത്തി.  അവിടെ നിന്നാല്‍ ഇരുപുറവും തേംസില്‍ മില്ലേനിയം ബ്രിഡ്ജും ടവര്‍ ബ്രിഡ്ജും തലയുയര്‍ത്തി നില്‍ക്കുന്നത് കാണാം. രണ്ടു വര്‍ഷം മുന്‍പ് എട്ട് പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണം നടന്നതിന് പിറകെ പാലത്തിനിരുവശവും  നടവഴിയില്‍ ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. ആ കഥയൊന്നും അറിയാതെ അത് ഞങ്ങളുടെ ഫോട്ടോ പോയിന്റ് ആയി.

• nidheesh nandanam

column23, Feb 2019, 6:00 PM

ഡിനോസറുകള്‍ക്ക് ഒരു തീരം!

ലോകത്തില്‍ വാഹനാപകട നിരക്ക് ഏറ്റവും കുറഞ്ഞ അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് ബ്രിട്ടന്‍. ഇവിടത്തെ ഡ്രൈവിങ് സംസ്‌കാരം എടുത്തു പറയേണ്ട ഒന്നാണ്. രണ്ടു വരി റോഡുകളില്‍ ആരും ഓവര്‍ ടേക്ക് ചെയ്യാന്‍ തുനിയാറില്ല.