Asianet News MalayalamAsianet News Malayalam
17 results for "

Nani

"
Nani starrer new film Shyam Sinha Roy poster outNani starrer new film Shyam Sinha Roy poster out

നാനി നായകനാകുന്ന 'ശ്യാം സിൻഹ റോയി', പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

സൂപ്പർസ്റ്റാർ നാനി (Nani) നായകനാകുന്ന ചിത്രമാണ്  ശ്യാം സിൻഹ റോയി (Shyam Sinha Roy). രാഹുൽ സംകൃത്യൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഇത് വരെ ഇറങ്ങിയ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും ചിത്രീകരണ വേളയിലെ ചില ചിത്രങ്ങളും ഇതോനോടകം തന്നെ പ്രേക്ഷകരിൽ ആകാംക്ഷ നിറച്ചിട്ടുണ്ട്. ശ്യാം സിൻഹ റോയിയെന്ന ചിത്രത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോയുടെ റിലീസ് അറിയിച്ച് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.

Movie News Oct 31, 2021, 6:06 PM IST

animation course in keltronanimation course in keltron

അനിമേഷൻ പഠിക്കണോ? കെൽട്രോണിൽ അവസരമുണ്ട്; തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കെൽട്രോൺ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത അനിമേഷൻ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 

Career Sep 11, 2021, 10:34 AM IST

actor nani says ban himself his next films dont get theatrical releaseactor nani says ban himself his next films dont get theatrical release

'എന്റെ ചിത്രങ്ങൾക്ക് തീയറ്റർ വിലക്കേർപ്പെടുത്തിയാൽ അഭിനയം നിർത്തും'; നടന്‍ നാനി

നി വരുന്ന തന്റെ ചിത്രങ്ങൾക്ക് തീയറ്ററിൽ പ്രദർശനം വിലക്കിയാൽ സിനിമ ചെയ്യുന്നത് നിർത്തുമെന്ന് തെന്നിന്ത്യൻ താരം നാനി. ടക് ജ​ഗദീഷ് എന്ന താരത്തിന്റെ ചിത്രം ഒടിടിയ്ക്ക് നൽകിയതിൽ പ്രതിഷേധിച്ച് ഫിലിം എക്സിബിറ്റേഴ്സ് രം​ഗത്തെത്തിയിരുന്നു. നാനിയുടെ മറ്റു ചിത്രങ്ങൾക്ക് തീയറ്ററിൽ പ്രദർശന വിലക്കേർപ്പെടുത്തുമെന്നായിരുന്നു ഇവർ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് വിഷയത്തിൽ പ്രതികരണവുമായി നാനി എത്തിയത്. 

Movie News Sep 3, 2021, 12:10 PM IST

Shyam Singha Roy kicks off with Nani Sai Pallavi and in HyderabadShyam Singha Roy kicks off with Nani Sai Pallavi and in Hyderabad

നാനിയുടെ നായികയായി സായ് പല്ലവി, 'ശ്യാം സിംഗ റോയ്' ചിത്രീകരണം തുടങ്ങി

നാനി നായകനാകുന്ന പുതിയ സിനിമയാണ് ശ്യാം സിംഗ റോയ്. മലയാളികളുടെ പ്രിയ താരം സായ് പല്ലവിയാണ് ചിത്രത്തില്‍ നായികയാകുന്നത്. മലയാളി താരം മഡോണ സെബാസ്റ്റ്യനും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദില്‍ തുടങ്ങി. നാനിയടക്കമുള്ള സിനിമയിലെ താരങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം അവസാനം വരെയാണ് ചിത്രീകരണം.

Movie News Dec 21, 2020, 5:29 PM IST

progress in health of patient bad treatment in thiruvananthapuram medical collegeprogress in health of patient bad treatment in thiruvananthapuram medical college

തിരുവനന്തപുരം മെഡി. കോളേജിൽ പുഴുവരിച്ച രോഗിയുടെ ആരോഗ്യനിലയിൽ പുരോഗതി

ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മാറ്റിയ അനിൽകുമാറിനെ പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് ആരോഗ്യനിലയിൽ പുരോഗതിയുണ്ടായത്. ചെറിയ തോതിൽ സംസാരിക്കാൻ തുടങ്ങി

Kerala Sep 30, 2020, 12:06 PM IST

Anil Akkara approached Human Rights Commission on quarantine issuesAnil Akkara approached Human Rights Commission on quarantine issues

'എനിക്കും മന്ത്രിക്കും രണ്ട് നീതി, നടപടി വേണം'; മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് അനിൽ അക്കര

ക്വാറന്‍റീൻ വിഷയത്തില്‍ തനിക്കും മന്ത്രി എസി മൊയ്തീനും രണ്ടു നീതിയാണെന്നും ഇക്കാര്യത്തിൽ ഇടപെട്ട് ഉചിത നടപടി സ്വീകരിക്കണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു. 

Kerala May 20, 2020, 9:33 PM IST

anil kapoor fitness diet secret revealsanil kapoor fitness diet secret reveals

എന്റെ ആരോ​ഗ്യ രഹസ്യത്തിന് പിന്നിൽ ഈ ഭക്ഷണങ്ങൾ; അനിൽ കപൂർ

പണ്ട് മുതലേ കഴിക്കുന്നത് ദക്ഷിണേന്ത്യൻ ഭക്ഷണമാണ്. ഇഡ്‍ലി, സാമ്പാർ, ചട്നി, ദോശ, അച്ചാറുകൾ, ചോറ്, രസം, തൈര് എന്നിവയാണ് പ്രിയപ്പെട്ട ഭക്ഷണങ്ങളെന്ന് അനിൽ കപൂർ പറയുന്നു. ദക്ഷിണേന്ത്യൻ ഭക്ഷണങ്ങൾ വളരെ ആരോഗ്യകരമായ ഓപ്ഷനാണെന്നും അദ്ദേഹം പറയുന്നു.

Lifestyle Sep 20, 2019, 11:06 AM IST

Priya VarrierPriya Varrier

നാനിയുടെ നായികയാകാൻ പ്രിയ വാര്യര്‍!


ഒറ്റ കണ്ണിറുക്കല്‍ പാട്ടിലൂടെ രാജ്യത്തൊട്ടാകെ ശ്രദ്ധ നേടിയ താരമാണ് പ്രിയ വാര്യര്‍. അഡാര്‍ ലൌവ് എന്ന ചിത്രം ഇതുവരെ റിലീസ് ചെയ്‍തില്ലെങ്കിലും ഒട്ടേറെ കഥാപാത്രങ്ങളാണ് പ്രിയ വാര്യരെ തേടിയെത്തുന്നത്. തെലുങ്ക് ചിത്രത്തില്‍ പ്രിയ വാര്യര്‍ അഭിനയിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. നാനിയുടെ നായികയാകാൻ പ്രിയ വാര്യരെ ക്ഷണിച്ചുവെന്നാണ് വാര്‍ത്ത.

 

News Jan 27, 2019, 6:27 PM IST

Budhanoor's grandmother in 107Budhanoor's grandmother in 107

ബുധനൂരിന്‍റെ മുത്തശ്ശിക്ക് 107 ന്‍റെ യൗവ്വനം

ആയിരം പൂര്‍ണ ചന്ദ്രനെ കണ്ട പി. നാണിയമ്മ  107 ന്‍റെ നിറവിലും ചുറുചുറുക്കോടെ ജീവിക്കുന്നു. ബുധനൂര്‍ പഞ്ചയാത്ത് പെരിങ്ങിലിപ്പുറം 8-ാം വാര്‍ഡില്‍ ഉളുന്തിയില്‍ ശങ്കരവിലാസത്തില്‍ പരേതനായ പി വാസുദേവന്‍പിള്ളയുടെ ഭാര്യയാണ്. 1911 ജൂലൈ 10 ന് മിഥുന മാസത്തില്‍ കായംകുളം പുല്ലുകുളങ്ങര ഏലയ്ക്കല്‍ വീട്ടില്‍ ജനിച്ച പി നാണിയമ്മ മക്കളുടെയും മരുമക്കളുടെയും, പേരക്കുട്ടികളുടെയും സ്‌നേഹ പരിലാളനകള്‍ ഏറ്റ് ഇന്നും ചിട്ടയോടെ ജീവിക്കുന്നു.

local news Oct 2, 2018, 6:53 AM IST

Nagarjuna trolls co-star NaniNagarjuna trolls co-star Nani

നാനിയെ ട്രോളി നാഗാര്‍ജുന!

നാഗാര്‍ജുനയും നാനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ദേവദാസ്. ശ്രീറീം ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രം 27ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നാനിയെ ട്രോളുകയാണ് നാഗാര്‍ജുന വീഡിയോയില്‍ ചെയ്യുന്നത്.

News Sep 23, 2018, 11:01 AM IST