Asianet News MalayalamAsianet News Malayalam
38 results for "

Nano

"
mg university took Action against Professor nandakumar kalarikkal Head of the Department of Nano sciencemg university took Action against Professor nandakumar kalarikkal Head of the Department of Nano science

MG University| ഗവേഷകയുടെ പരാതിയിൽ നടപടി, വകുപ്പ് മേധാവി നന്ദകുമാർ കളരിക്കലിനെ മാറ്റി എം ജി സർവകലാശാല

എം ജി സർവകലാശാല നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി വകുപ്പ്  മേധാവി നന്ദകുമാർ കളരിക്കലിനെയാണ് മാറ്റിയത്.

Kerala Nov 6, 2021, 5:14 PM IST

Deepa P Mohanan says go ahead with the strikeDeepa P Mohanan says go ahead with the strike

MG University| 'ചോദിക്കുന്നത് ഔദാര്യമല്ല, അവകാശം'; സമരവുമായി മുന്നോട്ടു പോകുമെന്ന് ദീപ പി മോഹനൻ

2011-12 ലാണ് കണ്ണൂരിൽ നിന്നുള്ള ​ഗവേഷക വിദ്യാർത്ഥി ദീപ പി മോഹനൻ എംജി യൂണിവേഴ്സിറ്റിയിൽ ഇന്‍റർനാഷണൽ ഇന്‍റർ യൂണിവേഴ്സിറ്റി സെന്‍റർ ഫോർ നാനോ സയൻസസ് ആന്‍ഡ് ടെക്നോളജിയിൽ  എംഫിൽ പ്രവേശനം നേടുന്നത്. പിന്നീടിങ്ങോട്ട് അനുഭവിക്കേണ്ടി വന്നത് കടുത്ത ജാതി വിവേചനങ്ങളും പ്രതിസന്ധികളുമാണെന്ന് ദീപ പറയുന്നു.
 

Kerala Nov 5, 2021, 5:02 PM IST

India becomes first country to spray Nano Urea through DroneIndia becomes first country to spray Nano Urea through Drone

ഡ്രോണുപയോഗിച്ച് നാനോ യൂറിയ തളിക്കുന്ന ആദ്യരാജ്യമായി ഇന്ത്യ, വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നതും രാജ്യത്ത്

'നാനോ യൂറിയയുടെ വൻതോതിലുള്ള ഉത്പാദനം ഈ വർഷം ജൂണിൽ ആരംഭിച്ചു. ഇതുവരെ ഞങ്ങൾ  അമ്പതുലക്ഷത്തിലധികം കുപ്പി നാനോ യൂറിയ ഉത്പാദിപ്പിച്ചു. പ്രതിദിനം ഒരു ലക്ഷത്തിലധികം കുപ്പി നാനോ യൂറിയ ഉത്പാദിപ്പിക്കുന്നുണ്ടെ'ന്നും മന്ത്രി പറഞ്ഞു.

Agriculture Oct 3, 2021, 1:00 PM IST

Bengal welcomes Tata For Investment After 13 years of Singur incidentBengal welcomes Tata For Investment After 13 years of Singur incident

'ശത്രുതയില്ല, എപ്പോഴും സ്വാഗതം'; നിക്ഷേപത്തിനായി ടാറ്റയെ ക്ഷണിച്ച് ബംഗാള്‍

''തങ്ങള്‍ക്ക് ടാറ്റയുമായി യാതൊരു ശത്രുതയുമില്ല. അവരുമായി യുദ്ധം ചെയ്തിട്ടില്ല. രാജ്യത്തെ പ്രധാനപ്പെട്ട ബിസിനസ് ഗ്രൂപ്പാണ് ടാറ്റ. സിംഗൂര്‍ വിഷയത്തിലും ടാറ്റയെ കുറ്റം പറയാന്‍ സാധിക്കില്ല. അന്നത്തെ ഇടതു സര്‍ക്കാറിന്റെ ഭൂമിയേറ്റെടുക്കല്‍ നയത്തിനായിരുന്നു കുഴപ്പം. ബംഗാളില്‍ നിക്ഷേപം നടത്താന്‍ ടാറ്റയെ എപ്പോഴും സ്വാഗതം ചെയ്യുന്നു''-പാര്‍ത്ഥ ചാറ്റര്‍ജി വ്യക്തമാക്കി.
 

India Jul 20, 2021, 9:09 AM IST

Jio Phone users to get 300 free minutes of outgoing calls per month during pandemicJio Phone users to get 300 free minutes of outgoing calls per month during pandemic

കൊവിഡ് കാലത്ത് പ്രത്യേക സൗജന്യവുമായി ജിയോ

റിലയന്‍സ് ഫൗണ്ടേഷനുമായി സഹകരിച്ച് പ്രഖ്യാപിച്ച ഈ സംരംഭം, മുകളില്‍ പറഞ്ഞ ജിയോ ഉപയോക്താക്കള്‍ക്ക് പകര്‍ച്ചവ്യാധിയുടെ മുഴുവന്‍ കാലയളവിലും പ്രതിദിനം 10 മിനിറ്റ് സംസാരസമയം പ്ലാന്‍ ചാര്‍ജ് ചെയ്തില്ലെങ്കിലും തികച്ചും സൗജന്യമായി നല്‍കും.

What's New May 15, 2021, 8:29 AM IST

reality of claim pFizer vaccine contains nano particles concealed nano computersreality of claim pFizer vaccine contains nano particles concealed nano computers

ഫൈസര്‍ വാക്സിനില്‍ നാനോ കമ്പ്യൂട്ടര്‍ ഒളിപ്പിക്കാവുന്ന നാനോ പാര്‍ട്ടിക്കിളുകളോ? സത്യമിത്

വാക്നിനില്‍ നാനോ പാര്‍ട്ടിക്കിളുകള്‍ അടങ്ങിയിട്ടുണ്ട്. ഈ പാര്‍ട്ടിക്കിളുകള്‍ക്ക് നാനോ കമ്പ്യൂട്ടറുകളെ വഹിക്കാന്‍ സാധിക്കുമെന്നും വ്യാപകമായ വീഡിയോ പ്രചാരണത്തില്‍ പറയുന്നു. 

Fact Check Dec 26, 2020, 3:52 PM IST

Tata Motors sold 4 million  vehicles in IndiaTata Motors sold 4 million  vehicles in India
Video Icon

40 ലക്ഷം വാഹനങ്ങള്‍ നിരത്തില്‍; ടാറ്റയുടെ ചരിത്രം പറയുന്ന വീഡിയോ കാണാം

1945 ല്‍ ടാറ്റ മോട്ടോര്‍സ് ആരംഭിച്ചത് മുതലുളള നാഴിക കല്ലുകള്‍ വീഡിയോയില്‍ കാണാം. വാഹന നിര്‍മ്മാണ രംഗത്ത് ടാറ്റയുടെ നേട്ടത്തില്‍ അഭിമാനിക്കുന്നു എന്ന് പറഞ്ഞ് രത്തന്‍ ടാറ്റ പങ്ക് വെച്ചതാണ് ഈ വീഡിയോ

viral Nov 23, 2020, 1:07 PM IST

Poco X3 Next Sale Scheduled for October 5Poco X3 Next Sale Scheduled for October 5

സ്നാപ്ഡ്രാഗണ്‍ 732 ജി ചിപ്സെറ്റുമായി പോക്കോ എക്‌സ് 3 വിപണിയില്‍, പ്രത്യേകതകളിങ്ങനെ

കമ്പനിയുടെ പങ്കാളി പ്ലാറ്റ്‌ഫോമായ ഫ്‌ലിപ്കാര്‍ട്ട് വഴി ഇന്ത്യയില്‍ ഫോണ്‍ വാങ്ങാന്‍ ലഭ്യമാണ്. ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐകള്‍ക്ക് 5 ശതമാനം കിഴിവ്, ഫ്‌ലിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ 5 ശതമാനം ക്യാഷ്ബാക്ക് എന്നിവ ഉള്‍പ്പെടെ വില്‍പ്പന ഓഫറുകളും ഉണ്ടാകും. 

Gadget Sep 30, 2020, 4:55 PM IST

tata motors launches largest tipper truck in indiatata motors launches largest tipper truck in india
Video Icon

രാജ്യത്തെ ഏറ്റവും വലിയ ടിപ്പര്‍ ട്രക്കുമായി ടാറ്റ; സിഗ്ന 4825 ചരിത്രം കുറിക്കും

പഴയ ഇമേജ് അല്ല ഇപ്പോള്‍ ടാറ്റയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ ഉള്ളത് . അടുത്തിടെ പുറത്തിറങ്ങിയ വാഹനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റ്. നേരത്തെ വിമര്‍ശകരാണ് കൂടുതലായി ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ആരാധകരുടെ എണ്ണം അതിന് മുകളിലെത്തി

Explainer Aug 14, 2020, 3:02 PM IST

ksum women nano startupksum women nano startup

വനിതകള്‍ക്ക് നാനോ സ്റ്റാര്‍ട്ടപ്പ് അവസരവുമായി കെഎസ്യുഎമ്മിന്‍റെ കെ-വിന്‍സ്2.0

തൊഴില്‍പരിചയമുള്ള ബിരുദധാരികളായ വനിതകള്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ വനിതാശാക്തീകരണ പരിപാടിയായ കേരള വുമണ്‍ ഇന്‍ നാനോ-സ്റ്റാര്‍ട്ടപ്പ്‌സ് 2.0 (കെ-വിന്‍സ്)ന്റെ രണ്ടാം ലക്കത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

SME Jul 22, 2020, 11:15 AM IST

Tata Nano And Honda City Accident ViralTata Nano And Honda City Accident Viral

ടാറ്റയുടെ നാനോയില്‍ ഇടിച്ച ഹോണ്ടയുടെ സിറ്റികള്‍ 'പപ്പടം'; എന്തതിശയമെന്ന് ജനം!

നാനോയുടെ പിന്നില്‍ വന്നിടിച്ച് മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ് ഒരു ഹോണ്ട സിറ്റി. നാനോ ചെന്നിടിച്ച സിറ്റിയുടെ പിന്‍ഭാഗവും ചളുങ്ങിപ്പോയി. എന്നാല്‍ രണ്ട് പ്രീമിയം സെഡാനുകള്‍ക്കും ഇടയില്‍പ്പെട്ട കുഞ്ഞന്‍ നാനോയ്ക്കാകട്ടെ നിസാരമായ കേടുപാടുകള്‍ മാത്രം. ഇതിനു പിന്നിലെ രഹസ്യം എന്ത്?

auto blog Jul 10, 2020, 11:22 AM IST

Interview with Padma Shri prof T Pradeep nano technology covid 19 by Anu B KaringannoorInterview with Padma Shri prof T Pradeep nano technology covid 19 by Anu B Karingannoor

സാങ്കേതികവിദ്യയുടെ പേരില്‍ മനുഷ്യര്‍ക്കിടയിലെ  വേര്‍തിരിവ് കൂടുന്നു, പ്രൊഫ. ടി. പ്രദീപ് സംസാരിക്കുന്നു

ഈ സാങ്കേതിക വിദ്യകള്‍, വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയരത്തിലാണ്. ഈ രണ്ടു വിഭാഗങ്ങളും തമ്മിലുള്ള അകലം കൂടിക്കൊണ്ടിരിക്കുന്നു.

Conversations Jun 3, 2020, 6:31 PM IST

covid 19 updates prince charles affected with covid diseasecovid 19 updates prince charles affected with covid disease

ബ്രിട്ടനിലെ അടുത്ത കിരീടാവകാശി ചാൾസ് രാജകുമാരനും കൊവിഡ് 19

കഴിഞ്ഞ ദിവസം എലിസബത്ത് രാജ്ഞിയെ കൊട്ടാരത്തിൽ നിന്ന് മാറ്റിയിരുന്നു. കൊട്ടാരത്തിലെ ജീവനക്കാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിനാലാണ് രാജ്ഞിയെ മാറ്റിയതെന്നാണ് ഇന്നലെ കൊട്ടാരം അറിയിച്ചതെങ്കിലും ഇന്ന് രാജകുമാരന് തന്നെ രോഗം...

International Mar 25, 2020, 4:34 PM IST

Kerala Startup Mission (KSUM) Kerala Women in Nano-Startups (K-WINS) projectKerala Startup Mission (KSUM) Kerala Women in Nano-Startups (K-WINS) project

സംരംഭകരായ വനിതകളെ ലക്ഷ്യമിട്ട് പുതിയ പദ്ധതി വരുന്നു; കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കെ -വിന്‍സ് നടപ്പാക്കുന്നത് ഈ രീതിയില്‍

 കെഎസ് യുഎം-ന്‍റെ മേല്‍നോട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളുടെ ടെക്നിക്കല്‍ കണ്ടന്‍റ് റൈറ്റിംഗ് പ്രോജക്ടുകള്‍ക്കുവേണ്ടിയാണിത്. 

Companies Jan 18, 2020, 11:10 AM IST

Nano fertilizers advantages and issuesNano fertilizers advantages and issues

ചെടികളില്‍ നാനോവളങ്ങളുപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം

ഇന്ത്യന്‍ സയന്‍സ് ജേര്‍ണലിലാണ് നാനോവളത്തെക്കുറിച്ച് പറയുന്നത്. ഇന്ത്യയില്‍ ഉപയോഗിക്കുന്ന രാസവളങ്ങളുടെ ഏറിയപങ്കും നമ്മള്‍ ഇറക്കുമതി ചെയ്യുന്നതാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന് കീഴിലുള്ള സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നാനോ വളങ്ങള്‍ ഉല്‍പാദിപ്പിച്ചിട്ടുള്ളത്. 

Web Specials Dec 15, 2019, 3:09 PM IST