Asianet News MalayalamAsianet News Malayalam
14 results for "

Narain

"
narain starring kural first look directed bu sugeethnarain starring kural first look directed bu sugeeth

സുഗീതിന്‍റെ ആദ്യ തമിഴ് ചിത്രത്തില്‍ നരെയ്‍ന്‍; 'കുറള്‍' ഫസ്റ്റ് ലുക്ക്

കദ്രീസ് എന്‍റര്‍ടെയ്‍ന്‍‍മെന്‍റ് യുഎഇയുടെ ബാനറില്‍ നജീബ് കാദിരിയാണ് നിര്‍മ്മാണം. രാകേഷ് ശങ്കറിന്‍റേതാണ് ചിത്രത്തിന്‍റെ രചന.

Movie News Oct 7, 2021, 3:16 PM IST

Ordinary fame director film in TamilOrdinary fame director film in Tamil

'ഓര്‍ഡിനറി' സംവിധായകന്റെ തമിഴ് ചിത്രം, നായകനായി നരേൻ

ഓര്‍ഡിനറി (Ordinary) എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ സംവിധായകനാണ് സുഗീത് (Sugeeth). ബിജു മേനോൻ- കുഞ്ചാക്കോ ചിത്രമായ ഓര്‍ഡിനറി വൻ ഹിറ്റായിരുന്നു. ഓര്‍ഡിനറി എന്ന ആദ്യ ചിത്രത്തിന്റെ അത്ര ഹിറ്റ് പിന്നീട് സുഗീതിന് സ്വന്തമാക്കാനായിരുന്നില്ല. സുഗീതിന്റെ സംവിധാനത്തില്‍ തമിഴ് ചിത്രമാണ് ഇനി പ്രദര്‍ശനത്തിന് എത്തുക എന്നാണ് റിപ്പോര്‍ട്ട്.
 

Movie News Oct 5, 2021, 9:07 AM IST

kamal haasan welcomes narain to vikram moviekamal haasan welcomes narain to vikram movie

'വിക്ര'ത്തിലേക്ക് സ്വാഗതം ചെയ്‍ത് കമല്‍ ഹാസന്‍; സ്വപ്‍നം യാഥാര്‍ഥ്യമായെന്ന് നരെയ്‍ന്‍

 'വിക്ര'ത്തില്‍ ജോയിന്‍ ചെയ്‍തതിന്‍റെ സന്തോഷം പങ്കുവച്ച് നരെയ്‍ന്‍

Movie News Aug 24, 2021, 3:47 PM IST

narain joju george and sharaf u dheen to act in big budget thriller Adrishyamnarain joju george and sharaf u dheen to act in big budget thriller Adrishyam

ബിഗ് ബജറ്റ് ത്രില്ലറില്‍ ജോജു, നരെയ്ന്‍, ഷഫറുദ്ദീന്‍; 'അദൃശ്യം' വരുന്നു

മലയാളത്തിനൊപ്പം തമിഴിലും ഒരേസമയം ഒരുങ്ങുന്ന ത്രില്ലര്‍ ഡ്രാമ ചിത്രത്തിന്‍റെ മലയാളത്തിലെ പേര് 'അദൃശ്യ'മെന്നും തമിഴ് പേര് 'യുകി' എന്നുമാണ്

Movie News Aug 13, 2021, 8:23 PM IST

JK Tyre ropes in Narain Karthikeyan as brand ambassadorJK Tyre ropes in Narain Karthikeyan as brand ambassador

നരെയ്൯ കാര്‍ത്തികേയ൯ ജെകെ ടയറിന്‍റെ ബ്രാന്‍ഡ് അംബാസഡറാകും

 ജെകെ ടയ൪ & ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പത്മശ്രീ അവാര്‍ഡ് ജേതാവും ഇന്ത്യയിലെ ആദ്യത്തെ ഫോര്‍മുല വൺ ഡ്രൈവറുമായ നരെയ്൯ കാര്‍ത്തികേയനെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു

auto blog Aug 10, 2021, 4:55 PM IST

jayasurya share video call for classmates film actorsjayasurya share video call for classmates film actors

‘കൊവിഡിന് മുമ്പ് സിലിമയിൽ അഫിനയിച്ചിരുന്ന ഭീകരർ’; ആ ചങ്ങാതിമാർ വീണ്ടും ഒന്നിച്ചപ്പോൾ

ലാലയ ജീവിതത്തിലെ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത ‘ക്ലാസ്മേറ്റ്സ്’. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നരേൻ എന്നിവർ തകർത്തഭിനയിച്ച ചിത്രത്തിലെ ഓരോ കഥാപാത്രവും സംഭാഷണവും മലയാളികൾക്ക് ഇന്നും പ്രിയങ്കരമാണ്. ചിത്രം പുറത്തിറങ്ങി പതിനഞ്ച് വർഷം പിന്നിടുമ്പോഴും ആ സൗഹൃദം അതേപടി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് ഈ നാൽവർ സംഘം.  കഴിഞ്ഞ ലോക്ക്ഡൗൺ സമയത്ത് നാലുപേരും ചേർന്നുള്ള വീഡിയോ കോളിന്റെ സ്ക്രീൻഷോട്ട് വൈറലായിരുന്നു. പതിവ് തെറ്റിക്കാതെ ഇത്തവണയും ഒത്തുചേർന്നിരിക്കുകയാണ് ഈ താരങ്ങൾ. 

spice May 15, 2021, 5:06 PM IST

narain joju george and sharaf u dheen to act in a big budget movienarain joju george and sharaf u dheen to act in a big budget movie

നരെയ്‍ന്‍, ജോജു, ഷറഫുദ്ദീന്‍; ബിഗ് ബജറ്റ് ചിത്രം വരുന്നു

സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ചിത്രം  ത്രില്ലര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്

Movie News Feb 27, 2021, 6:02 PM IST

bihar election result JDU state president Bashistha Narain Singh reactionbihar election result JDU state president Bashistha Narain Singh reaction
Video Icon

മുഖ്യമന്ത്രി പദം ജെഡിയുവിന് തന്നെ, അത് മോദി തന്ന ഉറപ്പ്: ബിഹാര്‍ ജെഡിയു അധ്യക്ഷന്‍

ബിഹാറില്‍ മുഖ്യമന്ത്രി പദം പങ്കുവെയ്ക്കില്ലെന്ന് ജെഡിയു ബിഹാര്‍ അധ്യക്ഷന്‍. ജനവിധി നിതീഷിന്റെ വിജയമായി തന്നെ കാണണം. എല്‍ജെപിയെ മുന്നണിയിലെടുക്കില്ല. അടുത്ത മുഖ്യമന്ത്രി നിതീഷ് തന്നെയാണെന്നും അത് മോദിയും അമിത്ഷായും നദ്ദയും തന്ന ഉറപ്പെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദേശീയ തലത്തിലെ ജെഡിയുവിന്റെ ആദ്യ പ്രതികരണമാണിത്.
 

India Nov 10, 2020, 1:05 PM IST

narain dubbed for suriya in soorarai pottru malayalam versionnarain dubbed for suriya in soorarai pottru malayalam version
Video Icon

സൂര്യക്ക് ശബ്ദം നൽകി നരേൻ; ശ്രദ്ധ പിടിച്ചുപറ്റി 'സൂരരൈ പോട്രു' മലയാളം ട്രെയിലർ

തമിഴ് താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ്‌ 'സൂരരൈ പോട്രു'. മലയാളി താരം അപർണ്ണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. 

Explainer Nov 2, 2020, 8:22 PM IST

Artist Narain share his and her daughter photoArtist Narain share his and her daughter photo

പണിയില്ലാതിരിക്കുമ്പോള്‍ ഇങ്ങനെയെങ്കിലും ചെക്ക് കിട്ടുമല്ലോ, നരേയ്ന്റെ ഫോട്ടോയ്‍ക്ക് ജയസൂര്യയുടെ കമന്റ്

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ക്ലാസ്‍മേറ്റ്സ്. ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചവരാണ് ജയസൂര്യയും നരേയ്‍നും. ഇന്നും പ്രേക്ഷകരുള്ള സിനിമയുമാണ് ക്ലാസ്‍മേറ്റ്സ്. ക്ലാസ്‍മേറ്റ്‍സില്‍ അഭിനയിച്ച താരങ്ങളൊക്കെ വലിയ സൗഹൃദത്തിലുമാണ്. ക്ലാസ്‍മേറ്റ്‍സിലെ താരങ്ങള്‍ അവരുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്‍ക്കാറുണ്ട്. ഇപ്പോഴിതാ നരേന്റെ ഒരു ഫോട്ടോയ്‍ക്ക് ജയസൂര്യ നല്‍കിയ കമന്റ് ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

Movie News Jul 7, 2020, 6:16 PM IST

major general sanjeev narain on kerala rescuemajor general sanjeev narain on kerala rescue

സംസ്ഥാനം ആവശ്യപ്പെട്ടതനുസരിച്ചാണ് സേന എത്തിയത്; യോജിച്ചുള്ള പ്രവര്‍ത്തനം നടക്കുന്നു; മേജർ ജനറൽ

കേരളം നേരിടുന്ന മഹാപ്രളയത്തില്‍ സൈന്യത്തിന്‍റെതടക്കമുള്ള രക്ഷാപ്രവര്‍ത്തനത്തനങ്ങള്‍ തുടരുകയാണ്. ഇതുവരെയുള്ള രക്ഷാ പ്രവര്‍ത്തനത്തെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയനും മേജർ ജനറൽ സൻജീവ്‌ നരേനും വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കി

KERALA Aug 19, 2018, 8:31 PM IST