Narcotic Control Bureau
(Search results - 8)KeralaNov 2, 2020, 9:33 AM IST
സ്റ്റെപ്പ് പോലും കയറാനാകാതെ ബിനീഷ്; ഇഡി ഉദ്യോഗസ്ഥരോട് അവശനെന്ന് പറഞ്ഞു, ചോദ്യം ചെയ്യലിനായി എത്തിച്ചു
ചോദ്യം ചെയ്യുന്നതിനായി ബിനീഷ് കോടിയേരിയെ നാലാം ദിവസവും എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ എത്തിച്ചു. ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും താൻ അവശനാണെന്നും ബിനീഷ് ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചു.
KeralaNov 2, 2020, 6:17 AM IST
ബിനീഷ് കോടിയേരിക്ക് നിർണായക ദിനം; എൻഫോഴ്സ്മെന്റ് കസ്റ്റഡി ഇന്ന് അവസാനിക്കും, ജാമ്യത്തിന് നീക്കം
നാല് ദിവസത്തെ കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തിൽ ബിനീഷ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. കസ്റ്റഡിയിൽ പീഡനമേറ്റെന്ന ബിനീഷിന്റെ പരാതിയും അഭിഭാഷകർ കോടതിയെ അറിയിക്കും.
KeralaNov 1, 2020, 7:28 AM IST
ബിനീഷിന് കുരുക്ക് മുറുകുന്നു; നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയും നടപടികള്‍ ആരംഭിച്ചു
ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കൊടിയേരിക്കെതിരെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യുറോയും നടപടി തുടങ്ങി. ബിനീഷിനെതിരെ എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിവരങ്ങള്‍ എന്‍സിബി സോണല്‍ ഡയറക്ടര്‍ ഇഡി ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചു. അതേസമയം ബിനീഷ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
IndiaNov 1, 2020, 6:25 AM IST
ബിനീഷിന് കുരുക്ക് മുറുകുന്നു; നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും നടപടികൾ ആരംഭിച്ചു
കേന്ദ്ര ഏജൻസികൾ ഓരോന്നായി ബിനീഷിനെ വളയുകയാണ്. ഇഡിക്ക് പിന്നാലെ ബെംഗളൂരു മയക്കുമരുന്ന് കേസ് ആദ്യം രജിസ്റ്റർ ചെയ്ത എൻസിബിയും ബിനീഷിനെതിരെ നടപടികൾ തുടങ്ങി. അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെൻ്റ്.
crimeSep 7, 2020, 1:42 PM IST
ദില്ലിയിൽ വൻ മയക്കുമരുന്ന് വേട്ട; 48 കോടിയുടെ ഹെറോയിന്‍ പിടികൂടി, രണ്ട് വിദേശകളടക്കം 7 പേര് പിടിയില്‍
മയക്കുമരുന്ന് വ്യാപാര കണ്ണികളെ കണ്ടെത്താന്‍ എന്‍സിബി ഡമ്മി പാഴ്സല്‍ പകരമയച്ച് കെണിയൊരുക്കുകയായിരുന്നു.
Movie NewsSep 7, 2020, 8:56 AM IST
കഞ്ചാവ് വാങ്ങിയത് സുശാന്ത് പറഞ്ഞിട്ടെന്ന് മൊഴി; റിയാ ചക്രബർത്തിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
താൻ ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സുശാന്ത് സിംഗിന്റെ ആവശ്യപ്രകാരമാണ് കഞ്ചാവ് വാങ്ങിച്ചതെന്നും റിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയതായാണ് സൂചന.
IndiaAug 27, 2020, 9:32 AM IST
സുശാന്ത് സിങിന്റെ മരണം; നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ കേസെടുത്തു
റിയ ചക്രവര്‍ത്തി നടത്തിയ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്സ്മെന്റിന് വിവരം ലഭിച്ചു. നിലവില്‍ എന്‍ഫോഴ്സ്മെന്റും സിബിഐയും കേസ് അന്വേഷിക്കുന്നുണ്ട്.സുശാന്ത് ലഹരി ഉപയോഗിച്ചിരുന്നതായി മുന്‍ അംഗരക്ഷകന്റെ വെളിപ്പെടുത്തല്‍Jun 27, 2018, 4:03 PM IST