Asianet News MalayalamAsianet News Malayalam
14 results for "

Narendra Modi Birthday

"
mohanlals birthday wishes to prime minister narendra modimohanlals birthday wishes to prime minister narendra modi

'ഈ യാത്രയില്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ'; പ്രധാനമന്ത്രിക്ക് പിറന്നാളാശംസകളുമായി മോഹന്‍ലാല്‍

പ്രധാനമന്ത്രിയുടെഎഴുപത്തിയൊന്നാം പിറന്നാളിനോടനുബന്ധിച്ച് 'സേവാ ഓര്‍ സമര്‍പ്പണ്‍ അഭിയാന്‍' എന്ന പേരില്‍ മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിട്ടുള്ളത്

Movie News Sep 17, 2021, 10:18 AM IST

pm narendra modi celebrates 71st birthday todaypm narendra modi celebrates 71st birthday today

എഴുപത്തിയൊന്നിന്‍റെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി; രാജ്യത്ത് മൂന്നാഴ്ച നീളുന്ന ആഘോഷ പരിപാടികള്‍

സേവാ ഓര്‍ സമര്‍പ്പണ്‍ അഭിയാന്‍ എന്ന  പേരില്‍ മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വാക്സീന്‍ സ്വീകരിക്കുന്നവര്‍ക്ക് പ്രധാനമന്ത്രി നന്ദി പറയുന്ന വീഡിയോ 'നമോ ആപ്പ്' വഴി പ്രചരിപ്പിക്കും. യുപിയില്‍ ഗംഗാനദിയില്‍ 71 ഇടങ്ങളില്‍ ശുചീകരണം നടത്തുന്നുണ്ട്

India Sep 17, 2021, 12:43 AM IST

PM Modi  demands few things as birthday gift from countryPM Modi  demands few things as birthday gift from country

കൊവിഡ് കാലത്ത് ജനങ്ങളില്‍ നിന്ന് പിറന്നാള്‍ സമ്മാനമായി പ്രധാനമന്ത്രി ആവശ്യപ്പെട്ടത് ഇതാണ്!

ആശംസകള്‍ നല്‍കിയ എല്ലാവര്‍ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. രാജ്യത്തെ പൌരന്മാരുടെ ജീവിതം കൂടുതല്‍ മികച്ചതാക്കാനുള്ള പ്രവര്‍ത്തനത്തിന് ഈ ആശംസകള്‍ ഊര്‍ജ്ജമായെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലാണ് പ്രധാനമന്ത്രി ജന്മദിനം ആഘോഷിച്ചത്. 

India Sep 18, 2020, 2:23 PM IST

bjp announces quiz on narendra modi birthday winner to get books signed by modibjp announces quiz on narendra modi birthday winner to get books signed by modi

എഴുപതിന്റെ നിറവിൽ മോദി; 'നമോയെ അറിയുക' ക്വിസുമായി ബിജെപി, വിജയികൾക്ക് പ്രധാനമന്ത്രി ഒപ്പിട്ട പുസ്തകങ്ങൾ

സെപ്റ്റംബര്‍ 20വരെ നീളുന്ന 'സേവനവാര' പരിപാടികൾ ഉണ്ടാകുമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സ്വച്ഛ്ഭാരതിനും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കികൊണ്ടുള്ള പരിപാടികളാണ് ബിജെപി രാജ്യത്താകമാനം നടത്തുന്നത്. കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും പരിപാടിയെന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചു.

India Sep 17, 2020, 1:19 PM IST

mohanlal wishes narendra modi on his birthdaymohanlal wishes narendra modi on his birthday

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ടാഗ് ചെയ്തിട്ടുള്ള മോഹന്‍ലാല്‍ ട്വിറ്ററിലെ ട്രെന്‍ഡിംഗ് ഹാഷ് ടാഗ് ആയ #HappyBirthdayPMModi എന്നതും ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 

Movie News Sep 17, 2020, 12:09 PM IST

Modi wishes Shashi Tharoor on his Birth day in MalayalamModi wishes Shashi Tharoor on his Birth day in Malayalam

ശശി തരൂരിന് മലയാളത്തില്‍ ജന്മദിനാശംസകള്‍ നേര്‍ന്ന് മോദി; ഹൃദയം തൊട്ടെന്ന് ശശി തരൂര്‍

പ്രധാനമന്ത്രി അയച്ച ആശംസ കാര്‍ഡും തരൂര്‍ പോസ്റ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ മലയാളവും അദ്ദേഹം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു. അമ്മയോടൊപ്പമുള്ള ജന്മദിനാഘോഷങ്ങളുടെ ചിത്രവും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

India Mar 9, 2020, 11:45 PM IST

narendra modi having lunch with mother on his birthdaynarendra modi having lunch with mother on his birthday

'കഴിക്ക് മോനേ'; പിറന്നാൾ ദിനത്തിൽ മോദിയുടെ ഇഷ്ടഭക്ഷണം വിളമ്പി അമ്മ

എത്ര തിരക്കാണെങ്കിലും പിറന്നാള്‍ ദിനത്തില്‍ ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള വീട്ടിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങിക്കുകയെന്നത് പ്രധാനമന്ത്രിയാകും മുമ്പേ തന്നെ മോദിയുടെ പതിവാണ്. തിരക്കുള്ള നേതാവും, മുഖ്യമന്ത്രിയുമെല്ലാമായി നിറഞ്ഞുനില്‍ക്കുന്ന കാലത്തും പരമാവധി പിറന്നാള്‍ ദിനത്തില്‍ അമ്മയോടൊപ്പം ഭക്ഷണം കഴിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് മോദി തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. 

Food Sep 17, 2019, 6:39 PM IST

modi at 69 celebrating birthday of narendra modimodi at 69 celebrating birthday of narendra modi

മോദി @69 ; ആഘോഷിച്ച് ഇന്ത്യ

തുടര്‍ച്ചയായി രണ്ടാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി ഇന്ന് തന്‍റെ 69 -ാം ജന്മദിനം ആഘോഷിക്കുകയാണ്. നരേന്ദ്രമോദിയുടെ ജീവിതവഴികളിലൂടെയൊരു യാത്ര. 
 

GALLERY Sep 17, 2019, 12:20 PM IST

bjp workers celebrates narendra modi birthdaybjp workers celebrates narendra modi birthday

'രാജ്യത്തെ സേവിക്കാന്‍ ഒരു കുഞ്ഞ് ജനിച്ചു'; മോദിയുടെ ജന്മദിനം ആഘോഷിച്ച് അണികള്‍

69-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ആശംസപ്രവാഹമാണ്. മോദിയുടെ അഭ്യുദയകാംഷികളും അനുഭാവികളുമടക്കമുള്ളവര്‍ ആശംസകളുമായെത്തിയതോടെ പ്രധാനമന്ത്രിയുടെ ജന്മദിനം ട്വിറ്റര്‍ ട്രെന്‍ഡിങ്ങിലേക്കും എത്തി

India Sep 17, 2019, 11:19 AM IST

pm modis wife Jashodaben conducts special prayers for modipm modis wife Jashodaben conducts special prayers for modi

പശ്ചിമ ബംഗാളിലെ കാളി ക്ഷേത്രത്തില്‍ പ്രധാനമന്ത്രിക്കായി പ്രത്യേക പൂജകള്‍ ചെയ്ത് ഭാര്യ

ദന്‍ബാദില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു യശോദബെന്‍. ഇതിനിടയിലാണ് 500 വര്‍ഷത്തിലേറെ പഴക്കമുള്ള ക്ഷേത്രത്തിലെത്തി ഇവര്‍ പ്രധാനമന്ത്രിക്കായി പ്രത്യേക പൂജകള്‍ നടത്തിയത്. 
 

India Sep 17, 2019, 10:58 AM IST

20-year-old Dalit man beaten up in captivity in UP, set afire in alleged hate crime20-year-old Dalit man beaten up in captivity in UP, set afire in alleged hate crime

ദളിത് യുവാവിനെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ച ശേഷം തീകൊളുത്തി കൊന്നു; അമ്മ ഹൃദയം പൊട്ടി മരിച്ചു

യുവാവിനെ കൊലപ്പെടുത്തിയത് ഉയർന്ന ജാതിയിൽ പെട്ട പെൺകുട്ടിയുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ

crime Sep 17, 2019, 10:50 AM IST

modis sixty ninth birthday todaymodis sixty ninth birthday today
Video Icon

മോദിക്ക് ഇന്ന് 69-ാം ജന്മദിനം; പൂര്‍ണ സംഭരണ ശേഷി കൈവരിച്ച സര്‍ദാര്‍ സരോവര്‍ ഡാം സന്ദര്‍ശിക്കും

പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ഗുജറാത്തില്‍ വലിയ ആഘോഷപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. അഹമ്മദാബാദിലെത്തിയ മോദി അവിടുത്തെ വിവിധ പദ്ധതികളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുകയാണ്.
 

India Sep 17, 2019, 9:59 AM IST

On PM Modi birthday Varanasi man offers 1.25 kg gold crown to hanumanOn PM Modi birthday Varanasi man offers 1.25 kg gold crown to hanuman

മോദിയുടെ ജന്മദിനം; 1.25 കിലോയുടെ സ്വര്‍ണ കിരീടം ഹനുമാന് സമര്‍പ്പിച്ച് ഭക്തന്‍

ലോക്സഭയില്‍ വാരണാസിയെ പ്രതിനിധീകരിക്കുന്ന നരേന്ദ്ര മോദി രണ്ടാം വട്ടം അധികാരത്തിലെത്തിയാല്‍ ഹനുമാന് സ്വര്‍ണ കിരീടം സമര്‍പ്പിക്കാമെന്ന് പൊതു തെരഞ്ഞെടുപ്പിന് മുമ്പ് താന്‍ നേര്‍ന്നിരുന്നതായി അരവിന്ദ് സിംഗ് പറഞ്ഞു

India Sep 17, 2019, 9:44 AM IST

Narendra Modi tweeted birthday greetings to Rahul GandhiNarendra Modi tweeted birthday greetings to Rahul Gandhi

ജന്മദിനത്തില്‍ രാഹുൽ ഗാന്ധിക്ക് ആയുരാരോഗ്യ സൗഖ്യം നേർന്ന് പ്രധാനമന്ത്രി

പിറന്നാൾ ദിനത്തിൽ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആയുരാരോഗ്യ സൗഖ്യം നേർന്നു. ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദി രാഹുലിന് പിറന്നാൾ ആശംസകൾ നേർന്നത്. 

India Jun 19, 2019, 10:49 AM IST