Asianet News MalayalamAsianet News Malayalam
8 results for "

Natasa Stankovic

"
IPL 2020 Natasa Stankovic shares throwback photo with Hardik PandyaIPL 2020 Natasa Stankovic shares throwback photo with Hardik Pandya

ഹര്‍ദിക് ഇത് കാണുന്നുണ്ടോ? സ്വപ്‌ന നിമിഷം പങ്കുവെച്ച് നടാഷ! കൂടെ ചങ്ക് പിടയ്‌ക്കുന്ന എഴുത്തും

ഐപിഎല്ലിനായി ഹര്‍ദിക് യുഎഇയിലേക്ക് പറന്നതോടെ മുംബൈയില്‍ കുഞ്ഞിനൊപ്പം കഴിയുകയാണ് നടാഷ. പാണ്ഡ്യ യുഎഇയിലെത്തിയിട്ട് ആഴ്‌ചകള്‍ മാത്രം ആയപ്പോഴേ താരത്തെ നടാഷ മിസ് ചെയ്‌തു എന്നാണ് ഒരു ചിത്രം വ്യക്തമാക്കുന്നത്. 

Cricket Sep 11, 2020, 9:55 PM IST

Hardik Pandya and Natasa Stankovic welcome baby boyHardik Pandya and Natasa Stankovic welcome baby boy

നടാഷ ആണ്‍കുഞ്ഞിന് ജന്മം നല്‍കി; കുട്ടിയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ഹാര്‍ദിക് പാണ്ഡ്യ

പ്രസവിച്ച ശേഷം കുഞ്ഞിന്റെ ചിത്രവും ഹര്‍ദിക് പങ്കുവെച്ചു. സെര്‍ബിയന്‍ സ്വദേശിയും മോഡലും നടിയുമാണ് ഭാര്യ നടാഷ സ്റ്റാന്‍കോവിച്ച്.
 

Cricket Jul 30, 2020, 5:37 PM IST

Hardik Pandya has revealed about his first meeting with fiancee Natasa Stankovic has said that she did not know anything about himHardik Pandya has revealed about his first meeting with fiancee Natasa Stankovic has said that she did not know anything about him

താനൊരു താരം ആയിരുന്നുവെന്ന് പരിചയപ്പെടുമ്പോള്‍ നടാഷയ്ക്ക് അറിയില്ലായിരുന്നു: ഹാര്‍ദിക് പാണ്ഡ്യ

ഭാവി വധുവും തന്‍റെ കുഞ്ഞിന്‍റെ അമ്മയാകാന്‍ പോവുന്ന നടാഷ സ്റ്റാന്‍കോവിച്ചിന്  താനൊരു ക്രിക്കറ്ററാണ് എന്ന് പോലും അറിയില്ലായിരുന്നുവെന്ന് ഹാര്‍ദിക് പാണ്ഡ്യ 

Cricket Jun 5, 2020, 9:12 PM IST

Hardik Pandya and Natasa Stankovic are expecting their first childHardik Pandya and Natasa Stankovic are expecting their first child

അച്ഛനാകുന്നു; സന്തോഷം പങ്കിട്ട് ഹാര്‍ദിക് പാണ്ഡ്യ

കാമുകിയ്ക്കൊപ്പമുള്ള ചിത്രങ്ങളും പാണ്ഡ്യ പങ്കുവച്ചു. തങ്ങളുടെ ജീവിതത്തിലെ പുതിയ ഘട്ടത്തിന് നിങ്ങളുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും വേണമെന്നും താരം പറയുന്നു. 

Cricket May 31, 2020, 7:37 PM IST

natash stankovic wins hardik pandya heartnatash stankovic wins hardik pandya heart

ഹാര്‍ദിക്കിന് കാമുകിയുടെ സ്‌നേഹചുംബനം; ചിത്രം പങ്കുവച്ച് നടാഷ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഏകദിനത്തിലൂടെ തിരിച്ചുവരാന്‍ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പരമ്പര ഉപേക്ഷിച്ചു.

Cricket May 26, 2020, 10:40 AM IST

Natasa Stankovic Posts Loved-Up Picture With Hardik PandyaNatasa Stankovic Posts Loved-Up Picture With Hardik Pandya

വീട്ടിലിരിക്കാന്‍ നിര്‍ദേശിച്ച് നടാഷ; കാമുകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മറുപടി ഉടനെത്തി, പിന്നാലെ കെ എല്‍ രാഹുലും

രുവരുടെയും മോതിരകൈമാറ്റം നടക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ താരമാണ് നടാഷ. കൊവിഡ് ഭീതിയില്‍ ഒരു പുതിയ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് 28കാരി.

Cricket Mar 26, 2020, 6:07 PM IST

Hardik Pandya trolled after shares engagement photo with Natasa StankovicHardik Pandya trolled after shares engagement photo with Natasa Stankovic

സെർബിയൻ‌ നടിയുമായി വിവാഹനിശ്ചയം; ഹാർദിക് പാണ്ഡ്യക്കെതിരെ വംശീയാധിക്ഷേപം, പ്രതിഷേധം

വലിയ രീതിയിലുള്ള വംശീയാധിക്ഷേപമാണ് ട്രോളികളിലൂടെ താരത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ചിലർ നടത്തിയത്. നിറത്തിന്റെ അടിസ്ഥാനത്തിൽ ഹാർദിക്കിനെയും നടാഷയെയും താരതമ്യം ചെയ്തായിരുന്നു മിക്ക ട്രോളുകളും.

Special Jan 3, 2020, 12:17 PM IST

Hardik Pandya gets engaged with actor Natasa Stankovic on New Years day in DubaiHardik Pandya gets engaged with actor Natasa Stankovic on New Years day in Dubai

പ്രണയത്തിന് പിന്നാലെ വിവാഹനിശ്ചയം; പുതുവർഷത്തിൽ വൻ സർപ്രൈസുമായി ഹാർദിക് പാണ്ഡ്യ

കടലിൽ വച്ച് അലങ്കരിച്ച ബോട്ടിനുള്ളിൽ ഇരുവരും തമ്മിലുള്ള പ്രണയാർദ്രമായ രം​ഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഹാർദിക് പുറത്തുവിട്ടത്. 

Special Jan 1, 2020, 7:25 PM IST