Asianet News MalayalamAsianet News Malayalam
59 results for "

National Flag

"
Allegedly insulting the national flagAllegedly insulting the national flag

National Flag : 'ചിക്കന്‍ സ്റ്റാളില്‍ കൈതുടക്കാന്‍ ഉപയോഗിച്ചു'; ദേശീയപതാകയെ അവഹേളിച്ചതായി ആരോപണം

ചിക്കന്‍ സ്റ്റാള്‍ വൃത്തിയാക്കന്‍ ദേശീയപതാക ഉപയോഗിച്ചതായാണ് പരാതിക്കാരന്‍ ആരോപിച്ചത്.
 

Chuttuvattom Dec 16, 2021, 6:20 PM IST

Kazakhstans national flag is raised  at EXPO 2020 DubaiKazakhstans national flag is raised  at EXPO 2020 Dubai

Expo 2020 : എക്‌സ്‌പോ 2020: പ്രൗഢ ചടങ്ങില്‍ ഖസാഖിസ്ഥാന്‍ ദേശീയ പതാക ഉയര്‍ത്തി

യുഎഇയില്‍(UAE) ഔദ്യോഗിക സന്ദര്‍ശനത്തിലുള്ള ഖസാഖിസ്ഥാന്‍ (Kazakhstan)പ്രധാനമന്ത്രി അസ്‌കര്‍ മാമിന്‍ എക്‌സ്‌പോ 2020 ദുബായിലെ(Expo 2020 Dubai) ഖസാഖിസ്ഥാന്‍ ദേശീയ ദിന പരിപാടിയില്‍ പങ്കെടുത്തു. എക്‌സ്‌പോ അല്‍വസ്ല്‍ സെന്‍ട്രല്‍ സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി അസ്‌കര്‍ മാമിന്‍, യുഎഇ സഹിഷ്ണുതാ-സഹവര്‍ത്തിത്വ മന്ത്രിയും എക്‌സ്‌പോ 2020 ദുബായ് കമ്മീഷണര്‍ ജനറലുമായ ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നത്. 

pravasam Dec 4, 2021, 7:40 PM IST

Ayyappan weaves the national flag on handloomAyyappan weaves the national flag on handloom

കൈത്തറിയിൽ ദേശീയപതാക നെയ്ത് നെയ്ത്ത് തൊഴിലാളി അയ്യപ്പൻ

വളരെ സൂക്ഷ്മതയോടെയുള്ള ഈ ഉദ്യമത്തിന് 7 ദിവസത്തെ പ്രയത്നം വേണം. ഇത്തരത്തിൽ ദേശീയപതാക നെയ്തെടുക്കുന്നതിന് ഏഴായിരത്തോളം രൂപയാണ് ചെലവ് വരുന്നത്. 

Chuttuvattom Nov 15, 2021, 9:32 AM IST

World s largest Indian national flag hoisted at Leh to mark Gandhi JayantiWorld s largest Indian national flag hoisted at Leh to mark Gandhi Jayanti
Video Icon

'ലേ'യുടെ ഉയരത്തിൽ പാറും ഈ ഭീമൻ ത്രിവർണ്ണ പതാക!

ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയ പതാക ഗാന്ധിജിയുടെ  ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ലഡാക്കിലെ ലേയില്‍ അനാവരണം ചെയ്തു. 1000 കിലോ ഭാരം വരുന്ന പതാക ഇന്ത്യന്‍ സൈന്യത്തിന്റെ 57 എന്‍ജിനീയര്‍ റെജിമെന്റിലെ 150 സൈനികര്‍ ചേര്‍ന്ന് ലേയിലെ 2,000 അടിയിലധികം ഉയരമുള്ള ഒരു കുന്നിന്‍ മുകളിലേക്ക് ചുമന്ന് കൊണ്ടുപോകുകയായിരുന്നു. രണ്ട് മണിക്കൂറെടുത്താണ് പതാക മുകളിലെത്തിച്ചത്.
 

viral Oct 4, 2021, 5:02 PM IST

two killed and many injured after Taliban opens fire at protestors with Afghanistan flagtwo killed and many injured after Taliban opens fire at protestors with Afghanistan flag

അഫ്ഗാന്‍ പതാകയുമായി പ്രതിഷേധക്കാര്‍; വെടിയുതിര്‍ത്ത് താലിബാന്‍, രണ്ട് പേര്‍ കൊല്ലപ്പെട്ടു

താലിബാന്‍റെ  മുന്‍ നിലപാടുകളില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കുന്നതാണ് അഫ്ഗാനിലെ പ്രതിഷേധ പ്രകടനത്തിന് നേരെ നടന്ന വെടിവയ്പ്. ബുധനാഴ്ചയാണ് വെടിവയ്പുണ്ടായത്. താലിബാന്‍ പതാക അംഗീകരിക്കാതെ ...

International Aug 18, 2021, 7:06 PM IST

Munshi on the national flag hoisting issuesMunshi on the national flag hoisting issues
Video Icon

പതാക ഉയർത്തലിന് ഒരു ക്രാഷ് കോഴ്സ് ? | Munshi 16 Aug 2021

പതാക ഉയർത്തലിന് ഒരു ക്രാഷ് കോഴ്സ് ? | Munshi 16 Aug 2021

munshi Aug 16, 2021, 8:01 PM IST

case filed against k surendran for dishonouring national flagcase filed against k surendran for dishonouring national flag

കെ സുരേന്ദ്രനെതിരെ ദേശീയപതാകയോട് അനാദരവ് കാണിച്ചതിന് കേസ്

സിപിഎം പാളയം ഏരിയ കമ്മിറ്റി അംഗം പ്രദീപിന്‍റെ പരാതിയിലാണ് കേസെടുത്തത്. കെ സുരേന്ദ്രൻ ഇന്ന് രാവിലെ ബിജെപി കാര്യാലയത്തിൽ ഉയർത്തിയ പതാക തല തിരിച്ചായിരുന്നു. അബദ്ധം പറ്റിയെന്ന് കണ്ടപ്പോൾ പതാക പിന്നീട് നേരെ ഉയർത്തുകയായിരുന്നു. 

Kerala Aug 15, 2021, 8:10 PM IST

Terrorist Burhan Wani's Father Hoists National FlagTerrorist Burhan Wani's Father Hoists National Flag

ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ പിതാവ് സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാകയുയര്‍ത്തി

സ്‌കൂളിലെ പ്രധാനാധ്യാപകനാണ് മുസാഫര്‍ വാനി. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.
 

India Aug 15, 2021, 5:33 PM IST

complaint against cpm for hoisting national flagcomplaint against cpm for hoisting national flag

ദേശീയപതാക ഉയർത്തൽ: സിപിഎമ്മിനെതിരെ കേസെടുക്കണമെന്ന് പരാതി

ദേശീയപതാകയുടെ പ്രാധാന്യം കുറയ്ക്കുന്ന തരത്തിൽ അതിലും ഉയരത്തിലുള്ള കൊടിമരത്തിൽ സിപിഎമ്മിന്റെ പതാക ഉയർത്തിയിട്ടുണ്ടെന്നാണ് പരാതി...

Kerala Aug 15, 2021, 1:27 PM IST

youth congress leader allegations CPIM Violating flag code in National flag hosting in AKG Centeryouth congress leader allegations CPIM Violating flag code in National flag hosting in AKG Center

എകെജി സെന്‍ററിലെ ദേശീയ പതാക ഉയര്‍ത്തല്‍; ഫ്ലാഗ് കോഡിന്റെ ലംഘനം, കേസ് എടുക്കണമെന്ന് കെഎസ് ശബരീനാഥന്‍

അതേ സമയം 75ാം സ്വാതന്ത്ര്യദിനത്തിൽ പതാക ഉയ‍ത്തി സിപിഎം. തിരുവനന്തപുരത്ത എകെജി സെന്ററിൽ പാ‍ർട്ടി സെക്രട്ടറി എ വിജയരാഘവനാണ് പതാക ഉയ‍ർത്തിയത്. 

Kerala Aug 15, 2021, 11:02 AM IST

India at 75 Ministers hoist national flag in district centers across Kerala Independence dayIndia at 75 Ministers hoist national flag in district centers across Kerala Independence day

മോദിയുടെ പ്രസ്താവനക്കെതിരെ മന്ത്രി ശശീന്ദ്രൻ, പൂർണ സ്വാതന്ത്ര്യം പാവപ്പെട്ടവന് കിട്ടിയില്ലെന്ന് എംവി ഗോവിന്ദൻ

ഭൂതകാല ചിന്തകൾ അനുഭവ പാഠങ്ങളാകുകയാണ് വേണ്ടത്, വേദനകളെ പ്രീണിപ്പിക്കാൻ അല്ല നോക്കേണ്ടതെന്നും ശശീന്ദ്രൻ പറഞ്ഞു.

Kerala Aug 15, 2021, 10:08 AM IST

Independence Day CPM hoist National  flag at AKG CenterIndependence Day CPM hoist National  flag at AKG Center

എകെജി സെന്ററിൽ ദേശീയ പതാക ഉയ‍‍ർത്തി സിപിഎം, വിമർശനങ്ങൾക്ക് വിജയരാഘവന്റെ മറുപടി

സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് കെ.സുധാകരൻ കമ്യൂണിസ്റ്റുകളെ വിമർശിക്കുന്നതെന്ന് എ വിജയരാഘവൻ

Kerala Aug 15, 2021, 8:58 AM IST

Dubai Burj Khalifa supports India with national flag displayDubai Burj Khalifa supports India with national flag display

കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി യുഎഇ; മൂവര്‍ണമണിഞ്ഞ് ബുര്‍ജ് ഖലീഫ

കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‍ക്ക് പിന്തുണയുമായി ബുര്‍ജ് ഖലീഫ ഇന്ത്യന്‍ ദേശീയ പതാകയുടെ വര്‍ണങ്ങളണിഞ്ഞു. കൊവിഡ് വ്യാപനം കൊണ്ടുണ്ടായ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്‍ക്ക് സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് യുഎഇ വിദേശകാര്യ - അന്താരാഷ്‍ട്ര സഹകരണ മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ പറഞ്ഞു.

pravasam Apr 26, 2021, 9:03 AM IST

FIR against farmers family who died in mishap near Ghazipur protest siteFIR against farmers family who died in mishap near Ghazipur protest site

കര്‍ഷക സമരവേദിയില്‍ മരിച്ച കര്‍ഷകന്‍റെ അമ്മയ്ക്കും സഹോദരനുമെതിരെ എഫ്ഐആര്‍

മരിച്ച കര്‍ഷകന്‍റെ മൃതദേഹം ദേശീയ പതാകയുപയോഗിച്ച പൊതിഞ്ഞ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പൊലീസ് നടപടി. കര്‍ഷകന്‍റെ സംസ്കാരരദൃശ്യങ്ങള്‍ വെള്ളിയാഴ്ച പുറത്തുവന്നിരുന്നു. 

India Feb 5, 2021, 6:03 PM IST

Modi in man ki bath 2021 january editionModi in man ki bath 2021 january edition

ചെങ്കോട്ടയിലെ സംഭവങ്ങൾ വേദനിപ്പിച്ചെന്ന് മോദി, ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചു

ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതി ഇന്ത്യയിൽ പുരോഗമിക്കുന്ന കാര്യം നിങ്ങളെല്ലാവരും ശ്രദ്ധിച്ചു കാണും എന്നു കരുതുന്നു. വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി മുപ്പതിലേറെ ആരോഗ്യപ്രവർത്തകർ ഇതിനോടകം വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു

India Jan 31, 2021, 11:36 AM IST