Asianet News MalayalamAsianet News Malayalam
13 results for "

National Highways

"
mixed response for bharat bandhmixed response for bharat bandh

ഭാരത് ബന്ദിന് സമ്മിശ്ര പ്രതികരണം: ദേശീയ പാതകൾ ഉപരോധിച്ച് സമരക്കാർ, നിരവധി ട്രെയിനുകൾ റദ്ദാക്കി

രാജ്യവ്യാപകമായി കർഷകരും ട്രേഡ് യൂണിയനുകളും ഇടത് സംഘടനകളും ഇന്ന് പ്രതിഷേധവുമായി രംഗത്തിറങ്ങി. കേരളത്തിൽ ഭാരത് ബന്ദ് ഹർത്താലായി പരിണമിച്ചപ്പോൾ, കർഷകരുടെ ദേശീയ പാത ഉപരോധത്തെ തുടർന്ന് പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.

India Sep 27, 2021, 12:17 PM IST

NHAI has issued new guidelines where a user need not pay toll if the distance of the vehicle from the toll booth is more than 100mNHAI has issued new guidelines where a user need not pay toll if the distance of the vehicle from the toll booth is more than 100m

ടോള്‍ ബൂത്തിലെ കാത്ത് നില്‍പ് നൂറ് മീറ്ററില്‍ അധികം നീണ്ടാല്‍ ഫാസ്ടാഗുള്ള വാഹനങ്ങള്‍ പണം നല്‍കേണ്ട

ഫാസ്ടാഗുകള്‍ക്കായുള്ള ലൈനില്‍ നൂറ് മീറ്റര്‍ ദൂരം വാഹനങ്ങള്‍ കാത്തുനില്‍ക്കേണ്ടി വന്നാല്‍ ടോളില്‍ പണം നല്‍കാതെ യാത്ര ചെയ്യാമെന്ന് നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ.

auto blog May 28, 2021, 3:44 PM IST

NHAI exempts oxygen tankers from tollNHAI exempts oxygen tankers from toll

'ആ ടോൾ ഇനി പിരിക്കില്ല'; സുപ്രധാന തീരുമാനമെടുത്ത് ദേശീയപാതാ അതോറിറ്റി

 സംസ്ഥാനങ്ങൾക്ക് അകത്തും പുറത്തേക്കും ഓക്സിജനുമായി സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് വേഗത്തിൽ സഞ്ചരിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് എൻഎച്ച്എഐയുടെ പ്രതീക്ഷ.

Money News May 9, 2021, 7:01 PM IST

ldf blocked  national highways as a protest against wayanad buffer zone notificationldf blocked  national highways as a protest against wayanad buffer zone notification

വയനാട് ബഫര്‍സോണ്‍; എല്‍ഡിഎഫ് ദേശീയപാത ഉപരോധിച്ചു, യുഡിഎഫ് പ്രതിഷേധ സംഗമം

ബത്തേരി മുന്‍സിപാലിറ്റിയുടെയും ബ്ലോക്ക് പഞ്ചായത്തിന്‍റെയും നേതൃത്വത്തില്‍ ബത്തേരിയില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും യോജിപ്പിച്ചുള്ള സംയ്കുത സമരത്തിനാണ് യോഗം തീരുമാനമെടുത്തത്. 

Kerala Feb 7, 2021, 2:39 PM IST

Chakka jam protest Farmers to block all national highways todayChakka jam protest Farmers to block all national highways today

കർഷകസംഘടനകളുടെ രാജ്യവ്യാപക ദേശീയപാത ഉപരോധം ഇന്ന്

അടിയന്തര സർവീസുകൾ ഉപരോധ സമയത്ത് അനുവദിക്കും. സർക്കാർ ഉദ്യോഗസ്ഥരോ ജനങ്ങളോ ആയി തർക്കമുണ്ടാകരുത്

India Feb 6, 2021, 6:49 AM IST

no toll plazas on national highways in 2 years; Minister saysno toll plazas on national highways in 2 years; Minister says

രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ദേശീയപാതയില്‍ ടോള്‍ പ്ലാസ ഉണ്ടാകില്ല: നിതിന്‍ ഗഡ്കരി

ജിപിഎസ് അടിസ്ഥാനമാക്കിയ ടോള്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ മന്ത്രാലയം ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം 24000 കോടിയാണ് ടോള്‍ പിരിച്ചത്.
 

India Dec 18, 2020, 10:42 AM IST

NHAI plans to launch toll payments on national highways via prepaid cardsNHAI plans to launch toll payments on national highways via prepaid cards

ഫാസ്‍ടാഗില്ലെങ്കിലും വഴിയില്‍ പേടിക്കേണ്ട, കാര്‍ഡ് തന്നും പണം വാങ്ങും!

ഫാസ്‍ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പുതിയൊരു സംവിധാനം ഒരുക്കാനൊരുങ്ങുകയാണ് ദേശീയപാത അതോറിറ്റി

auto blog Dec 3, 2020, 1:25 PM IST

Kerala to build 24000 toilets along state, national highways for travelersKerala to build 24000 toilets along state, national highways for travelers

ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ 24,000 ശുചിമുറികള്‍ നിർമ്മിക്കാൻ മന്ത്രിസഭ തീരുമാനം

സ്ത്രീകള്‍ക്കും പുരുഷൻമാർക്കുമായി ശുചിമുറി നിർമ്മാണത്തിന് മൂന്നു സെൻറ് ഭൂമി കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. 

Kerala Feb 19, 2020, 4:07 PM IST

kerala police gives warning of for bikers regarding those who asks liftkerala police gives warning of for bikers regarding those who asks lift

ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറി ഡ്രൈവര്‍ അറിയാതെ മോഷണം; യുവാവ് പിടിയില്‍, മുന്നറിയിപ്പുമായി പൊലീസ്

പുതുക്കാട് സെന്ററിലും പാലിയേക്കര ടോള്‍പ്ലാസയിലും നിന്നാണ് ഇയാള്‍ ബൈക്കുകളില്‍ ലിഫ്റ്റ് ചോദിച്ച് കയറുന്നത്. ബാഗില്‍നിന്ന് പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കവര്‍ന്നയുടനെ ബൈക്ക് യാത്രക്കാര്‍ക്ക് സംശയം തോന്നാത്തരീതിയില്‍ പാതിവഴിയില്‍ ഇറങ്ങുകയാണ് പതിവ്.

crime Feb 3, 2020, 8:32 AM IST

NHAI records highest daily toll collectionNHAI records highest daily toll collection

ദേശീയപാത അതോറിറ്റിക്ക് ടോൾ പിരിവിൽ റെക്കോര്‍ഡ് കളക്ഷന്‍

പ്രതിദിന ടോൾ വരുമാനത്തിൽ റെക്കോര്‍ഡിട്ട് ദേശീയപാത അതോറിറ്റി.

News Jan 15, 2020, 12:52 PM IST

National Highways Authority of India Collected 24000 Crore As Toll FeeNational Highways Authority of India Collected 24000 Crore As Toll Fee

ദേശീയപാത അതോറിറ്റി ടോളിലൂടെ പിരിച്ചത് ഇത്രയും കോടി!

രാജ്യത്തെ ടോൾ പ്ലാസകൾ വഴി മുൻ സാമ്പത്തികവർഷം ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ(എൻ എച്ച് എ ഐ) പിരിച്ചെടുത്തത് ഇത്രയും കോടി രൂപ

auto blog Dec 9, 2019, 9:27 PM IST

Illegal parking on highways? Reports says your car may be auctioned offIllegal parking on highways? Reports says your car may be auctioned off

ഹൈവേയിലെ പാർക്കിംഗ്, വണ്ടി ഇനി ലേലത്തില്‍ പോകും!

ദേശീയപതായില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ ജാഗ്രതൈ. നിങ്ങളെ കുടുക്കാന്‍ പുതിയ നിയമം വരുന്നു

auto blog Oct 1, 2019, 10:12 AM IST