National Population Register
(Search results - 16)IndiaAug 30, 2020, 7:26 PM IST
ദേശീയ ജനസംഖ്യ രജിസ്റ്റർ: സെൻസസ് നടപടികൾ താത്കാലികമായി നിർത്തിവച്ചു
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സെൻസസ് നടപടികൾ നിർത്തിവയ്ക്കുന്നതെന്നാണ് കേന്ദ്ര അഭ്യന്തരമന്ത്രാലയം നൽകുന്ന സൂചന.
IndiaMar 3, 2020, 1:59 PM IST
എൻപിആറിന് ഉയർന്ന പ്രാധാന്യവും ശ്രദ്ധയും സമയവും നൽകുക; നിർദ്ദേശവുമായി ആർജിഐ
2021 ഫെബ്രുവരി 9 മുതൽ ഫെബ്രുവരി 28 വരെയാണ് ജനസംഖ്യ രേഖപ്പെടുത്തുക. ഇതിനിടയിൽ എന്‍പിആര്‍ നടപടികള്‍ ആദ്യ ഘട്ടത്തില്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു.
IndiaFeb 9, 2020, 7:41 AM IST
'രേഖകളെല്ലാം സൂക്ഷിച്ചോളൂ, എന്‍പിആറിന് ഉപകാരപ്പെടും'; ഭീഷണിപ്പെടുത്തി കര്‍ണാടക ബിജെപിയുടെ ട്വീറ്റ്
എന്‍പിആറിനെ സംബന്ധിച്ച് ആശങ്കവേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് ഭീഷണിപ്പെടുത്തുന്ന തരത്തില്‍ ബിജെപി സംസ്ഥാന ഘടകത്തിന്റെ ട്വീറ്റ് എന്നതും ശ്രദ്ധേയം.
IndiaFeb 3, 2020, 4:26 PM IST
'ഇന്ത്യയിലെ 60 കോടിയോളം ജനങ്ങൾക്ക് അവരുടെ മാതാപിതാക്കളുടെ ജനന തിയതി അറിയില്ല':ഗുലാം നബി ആസാദ്
ദേശീയ പൗരത്വ രജിസ്റ്ററിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഇന്ത്യയിലെ 60 കോടിയോളം ജനങ്ങൾക്ക് അവരുടെ മാതാപിതാക്കളുടെ ജനന തിയതി അറിയില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. എൻപിആർ മുമ്പും നടത്തിയിരുന്നുവെങ്കിലും അതിലെ ചോദ്യങ്ങൾ സാധാരണയായിരുന്നു. എന്നാൽ, ബിജെപി എൻപിആറിനെ തെറ്റായി അവതരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ChuttuvattomJan 27, 2020, 10:48 PM IST
എൻപിആർ വിവര ശേഖരണത്തിന് മഞ്ചേരി നഗരസഭ, വിവാദമായപ്പോൾ നടപടി പിൻവലിച്ചു
''വെറുതെ കവലപ്രസംഗം നടത്തിയിട്ട് കാര്യമില്ല. എൻപിആർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നവംബർ 12-ന് സംസ്ഥാന സർക്കാർ ഇറക്കിയ വിജ്ഞാപനം പിൻവലിക്കണം'', എന്ന് പ്രതിപക്ഷ ഉപനേതാവും എംഎൽഎയുമായ എം കെ മുനീർ.
KeralaJan 23, 2020, 6:48 AM IST
സെൻസസ് ചോദ്യവിവാദം: വെട്ടിലായി സർക്കാർ; ഇല്ലാത്ത ചോദ്യം ഒഴിവാക്കി കുടുങ്ങി, തിരുത്ത്
വ്യക്തിയുടെ ജനനതിയ്യതി, മാതാപിതാക്കളുടെ ജനനസ്ഥലത്തെ കുറിച്ചുമുള്ള ചോദ്യങ്ങൾ ഒഴിവാക്കാനായിരുന്നു തീരുമാനം. പക്ഷെ ആദ്യ ഘട്ട സെൻസസിന്റെ 34 ചോദ്യങ്ങളുടെ പട്ടികയിൽ ഈ ചോദ്യങ്ങൾ ഇല്ല.
IndiaJan 22, 2020, 1:02 PM IST
പൗരത്വ നിയമഭേദഗതിക്ക് ഇപ്പോൾ സ്റ്റേയില്ലെന്ന് സുപ്രീംകോടതി, വിപുല ബഞ്ചിന് വിട്ടേക്കും
കേന്ദ്രസർക്കാരിനെ കേൾക്കാതെ പൗരത്വ നിയമഭേദഗതിക്കോ, എൻപിആറിനോ (National population Register) സ്റ്റേ ഏർപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുമ്പോൾ കേന്ദ്രത്തിന് ആശ്വാസം.
KeralaJan 20, 2020, 9:49 AM IST
വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍ മുന്നോട്ട്, മന്ത്രിസഭയുടെ അംഗീകാരം
തദ്ദേശ വാര്‍ഡ് വിഭജന ബില്ലിന്റെ കരടിന് അംഗീകാരം നല്കിയ മന്ത്രിസഭ. ദേശീയ ജനസംഖ്യ രജിസ്റ്റര്‍ കേരളത്തില്‍ നടപ്പാക്കില്ലെന്നും തീരുമാനിച്ചു. ഈ മാസം 30 മുതല്‍ നിയമസഭ ചേരാനും തീരുമാനിച്ചു.
IndiaJan 18, 2020, 4:49 PM IST
ജയില്‍ മോചിതനായി; ജമാ മസ്ജിദിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ ദില്ലി ജമാമസ്ജിദിലെത്തി പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഭരണഘടനയുടെ ആമുഖം ഉറക്കെവായിച്ചു കൊണ്ടാണ് ആസാദ് സമരത്തിന്റെ ഭാഗമായത്. ദില്ലിയിൽ പ്രകടനങ്ങൾ നടത്തരുതെന്ന് ആസാദിനോട് കോടതി ഉത്തരവിട്ടിരുന്നു. ദില്ലിയില്‍ നിന്ന് പുറത്തുപോകാന്‍ കോടതി അനുവദിച്ച സമയം അവസാനിക്കാന്‍ ഒരു മണിക്കൂര്‍ മാത്രം ശേഷിക്കെയായിരുന്നു ചന്ദ്രശേഖര്‍ ആസാദ് ജമാമസ്ജിദിലെ പ്രതിഷേധത്തില്‍ പങ്കെടുത്തത്.
IndiaJan 17, 2020, 3:15 PM IST
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസയച്ചു
ഇസ്രാഉള്‍ ഹഖ് മൊണ്ടാല്‍ എന്ന വ്യക്തി സമര്‍പ്പിച്ച ഹര്ജിയിന്മേലാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നേട്ടീസയച്ചിരിക്കുന്നത്
KeralaJan 16, 2020, 6:27 PM IST
എന്‍പിആര്‍: ആശയക്കുഴപ്പമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം
സെൻസർ കമ്മീഷണർ വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗം നാളെ ദില്ലിയിൽ നടക്കും. കേരളത്തിൽ നിന്ന് ചീഫ് സെക്രട്ടറി ഈ യോഗത്തിൽ പങ്കെടുക്കില്ല. പകരം പൊതുഭരണ വകുപ്പ് സെക്രട്ടറിയാണ് യോഗത്തിൽ പങ്കെടുക്കുന്നത്
KeralaJan 12, 2020, 7:39 PM IST
കേരളത്തില്‍ എന്‍പിആര്‍ എന്ന പേരില്‍ വീടുവീടാന്തരം കേറി കണക്കെടുക്കില്ലെന്ന് മുഖ്യമന്ത്രി
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എന്‍പിആര്‍ സെന്‍സസിന്റെ ഭാഗമല്ലെന്നും ചതിക്കുഴിയാണെന്നും കോഴിക്കോട് ഭരണഘടനാ സംരക്ഷണ സമിതിയുടെ മഹാറാലിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
ExplainerDec 27, 2019, 12:23 PM IST
ജനസംഖ്യാ രജിസ്റ്റര്‍ പൗരത്വ രജിസ്റ്ററിന്റെ തുടക്കമോ? ഉയരുന്ന സംശയങ്ങള്‍
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ അഥവാ എന്‍പിആറില്‍ പുതുതായി ഉള്‍പ്പെടുത്തിയതായി പ്രചരിക്കുന്ന ഭാഗം ഒരുപോലെ ആശയക്കുഴപ്പവും ആശങ്കയും സൃഷ്ടിക്കുകയാണ്. നാമോരോരുത്തരും നല്‍കേണ്ട അടിസ്ഥാന വിവരങ്ങളില്‍ അച്ഛനും അമ്മയും ജനിച്ച സ്ഥലം കൂടി ഉള്‍പ്പെടുത്തണമെന്നാണ് പുറത്തുവന്ന രേഖ പറയുന്നത്. ആശയക്കുഴപ്പം തീര്‍ക്കുന്നതിന് പകരം എന്‍പിആറില്‍ പ്രതിഷേധിക്കുന്നവരോട് അസഹിഷ്ണുത കാട്ടുകയാണ് ബിജെപി.
IndiaDec 25, 2019, 6:30 PM IST
'പട്ടേൽ ഇരുന്ന കസേരയിലിരുന്ന് അമിത് ഷാ പച്ചക്കള്ളം പറയരുത്', ആഞ്ഞടിച്ച് ആന്റണി
രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ ഭാഗമായി എൻആർസി നടപ്പാക്കുമെന്ന് അദ്ദേഹത്തെക്കൊണ്ടുതന്നെ ഈ സർക്കാർ പ്രസംഗിപ്പിച്ചിട്ടുള്ളതാണ്. രാഷ്ട്രപതിയുടെ പ്രസംഗം കേന്ദ്രമന്ത്രിസഭ ചർച്ച ചെയ്ത് തീരുമാനിക്കുന്നതാണ്.
IndiaDec 24, 2019, 4:17 PM IST
ദേശീയ ജനസംഖ്യാ രജിസ്റ്ററിന് അംഗീകാരം: ജനങ്ങള്‍ രേഖകള്‍ നല്‍കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍
എൻപിആർ കണക്കെടുപ്പിന് ഒരു രേഖയും ജനങ്ങള്‍ നല്‍കേണ്ടതില്ലെന്ന് പ്രകാശ് ജാവദേക്കർ വ്യക്തമാക്കി. ജനസംഖ്യാ രജിസ്റ്ററിനും സെന്‍സസിനുമായി മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്നും പ്രകാശ്...