National Record
(Search results - 4)CareerOct 29, 2020, 8:29 AM IST
ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് ഇവർ നേടിയത് നൂറ്കണക്കിന് സർട്ടിഫിക്കറ്റുകൾ, റെക്കോർഡുകൾ...!
ആലുവ മാറംപിള്ളി എംഇഎസ് കോളേജിൽ പഠിക്കുന്ന ജ്യോതിസിനോടും ആരതിയോടും അസീനയോടും ഇതേ കാര്യം ചോദിച്ചു നോക്കൂ. അവർ ഒരു കൂട്ടം സർടിഫിക്കറ്റുകൾ കാണിച്ചു തരും. എല്ലാവരും വീട്ടിൽ അടച്ചിരുന്ന കാലത്ത് ഇവർ പഠിച്ച കോഴ്സുകളുടെ സർടിഫിക്കറ്റുകളാണ് അത്...
Other SportsNov 3, 2019, 12:16 PM IST
ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റ്: കേരളത്തിന്റെ നിവ്യ ആന്റണിക്ക് റെക്കോര്‍ഡ് സ്വർണം
വനിതകളുടെ പോൾവോൾട്ടിൽ ദേശീയ റെക്കോർഡോടെയാണ് നിവ്യ ഒന്നാം സ്ഥാനത്ത് എത്തിയത്
OTHER SPORTSOct 5, 2019, 12:54 PM IST
ലോക അത്ലറ്റിക്സ്: ദേശീയ റെക്കോര്‍ഡ് മറികടന്ന അവിനാശ് സാബ്ലെക്ക് ഒളിംപിക്സ് യോഗ്യത
എട്ട് മിനിറ്റ് 21.37 സെക്കന്‍ഡിൽ ഫിനിഷ് ചെയ്ത സാബ്ലെ അടുത്ത വര്‍ഷത്തെ ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടി
OTHER SPORTSSep 27, 2018, 7:23 PM IST
ലോംഗ്ജമ്പില്‍ മലയാളിയായ പത്തൊമ്പതുകാരന് എം ശ്രീശങ്കറിന് ദേശീയ റെക്കോര്‍ഡ്!
കരിയറില്‍ ആദ്യമായി എട്ട് മീറ്റര്‍ പിന്നിട്ടാണ് ചരിത്രമെഴുതിയത്