Asianet News MalayalamAsianet News Malayalam
10 results for "

Natural Disasters

"
what is wrong with kerala climate change in rain patterns and floods now commonwhat is wrong with kerala climate change in rain patterns and floods now common

കാലം തെറ്റിയ മഴയും, മിന്നൽ പ്രളയവും വരൾച്ചയും; കേരളത്തിൻ്റെ കാലാവസ്ഥയ്ക്ക് ഇത് എന്തു പറ്റി?

കേരളത്തിൻ്റെ കാലാവസ്ഥയില്‍ അസാധാരണമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. അടിക്കടിയുണ്ടാകുന്ന ന്യനമര്‍ദ്ദങ്ങള്‍ വലിയ മഴക്ക് കാരണമാകുന്നു. അപ്രതീക്ഷിത പേമാരി എല്ലാ വര്‍ഷവും സംസ്ഥാനത്ത് വെള്ളപ്പൊക്കവും വന്‍ നാശവും വിതച്ചു തുടങ്ങി.

Kerala Oct 20, 2021, 8:56 AM IST

no action on report of the committee formed to prevent natural disastersno action on report of the committee formed to prevent natural disasters

ആ ശുപാര്‍ശകള്‍ എവിടെ? പ്രകൃതി ദുരന്തം തടയാൻ രൂപീകരിച്ച സമിതി റിപ്പോര്‍ട്ട് 2 വര്‍ഷമായി ഫലയലില്‍ ഉറങ്ങുന്നു

പരിസ്ഥിതി ലോല പ്രദേശങ്ങളിൽ മനുഷ്യ ഇടപെടലുകൾ കുറക്കണം, ചെരിഞ്ഞ സ്ഥലങ്ങളിൽ സസ്യജാലങ്ങൾ വെച്ച് പിടിപ്പിക്കണം തുടങ്ങിയ നിർദ്ദേശങ്ങളൊന്നും ഇതുവരെ നടപ്പായില്ല.

Kerala Oct 19, 2021, 6:57 PM IST

natural disasters do not happen again kavalappara photo story Rajesh Thakazhinatural disasters do not happen again kavalappara photo story Rajesh Thakazhi

കവളപ്പാറ; പ്രകൃതിയോട് നമ്മള്‍ ഇനിയും കരുണ കാണിക്കേണ്ടതുണ്ട് !

2019 ഓഗസ്റ്റ് എട്ടിന്, കനത്ത മഴപെയ്തുകൊണ്ടിരിക്കുമ്പോഴാണ് രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഓഫീസിലെത്തിയത്. ഉച്ചയോടെ ക്യാമറ ചീഫ് വിനോദ് ചേട്ടൻ പറഞ്ഞു,  "മലപ്പുറത്ത് വലിയ മഴക്കെടുതിയുണ്ടായിട്ടുണ്ട്. ഉരുൾപൊട്ടലും. തകഴി ഒന്ന് പോകണം" അന്ന് രണ്ട് ജോഡി ഡ്രസിന് പകരം മൂന്ന് ജോഡി കയ്യിൽ കരുതി. റിപ്പോർട്ടർ എൻ.കെ.ഷിജുവും ഞാനും സാരഥി ശരത്തും കൂടി വൈകീട്ട് 3.30 ന് പുറപ്പെട്ടു. തൃശൂർ മുതൽ വഴി മൊത്തം ബ്ലോക്ക്. ചങ്കുവെട്ടി കഴിഞ്ഞപ്പോൾ മുതൽ റോഡിൽ മുഴുവൻ വെള്ളവും. കിഴക്കേത്തല എന്ന സ്ഥലത്ത് എത്തിയപ്പോൾ റോഡിലെ വെള്ളത്തിന്‍റെ അളവ് കൂടിക്കൂടിവന്നു. രാത്രി 12 മണി കഴിഞ്ഞപ്പോൾ വണ്ടി ഓടിച്ചുപോകുവാൻ പോലും പറ്റാത്ത അവസ്ഥയായി. കിഴക്കേത്തലയിൽ നിന്നും കുറച്ചു കൂടി മുൻപോട്ട് പോയപ്പോൾ വണ്ടിയുടെ ഹെഡ്‍ലൈറ്റ് മുങ്ങുന്ന തരത്തില്‍ വെള്ളം കയറിത്തുടങ്ങി. ശരത്ത് വണ്ടി ഒരു വിധത്തിൽ ഓടിച്ച് കുറച്ച് പൊക്കമുള്ള സ്ഥലത്ത് കൊണ്ടുചെന്നു നിർത്തി. രാത്രി ഒരുമണിയോടെ  ലോറി പോലും ഓടിച്ചു പോകാൻ പറ്റാത്തതരത്തില്‍ റോഡില്‍ വെള്ളമുയര്‍ന്നു. ആദ്യമായിട്ടായിരുന്നു ഇത്തരമൊരു അനുഭവം. ഇനി കാണാന്‍ പോകുന്ന കാഴ്ചകളിലേക്കുള്ള സൂചനയായിരുന്നതെന്ന് അപ്പോള്‍ തോന്നിയില്ല.  കവളപ്പാറ ദുരന്തക്കാഴ്ചകളിലേക്കുള്ള യാത്രയായിരുന്നു അത്. എഴുത്തും ചിത്രങ്ങളും രാജേഷ് തകഴി, ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍. 

Kerala Aug 7, 2021, 3:36 PM IST

2020 set to be one of three hottest years on record despite La Ninas cooling effect report says2020 set to be one of three hottest years on record despite La Ninas cooling effect report says

ചൂടുള്ള വര്‍ഷമായി 2020, ഇനി സംഭവിക്കാനിരിക്കുന്നത് എന്തൊക്കെ?

ബുധനാഴ്ച പുറത്തിറക്കിയ വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ (ഡബ്ല്യുഎംഒ) വാര്‍ഷിക കാലാവസ്ഥാ റിപ്പോര്‍ട്ടിലാണിത്. കടുത്ത കാലാവസ്ഥയുടെയും പ്രകൃതിദുരന്തങ്ങളുടെയും ഒരു നീണ്ട പട്ടിക വരാനിരിക്കുന്ന കാലങ്ങളെക്കുറിച്ചുള്ള സൂചനയായിരിക്കുമെന്നു റിപ്പോര്‍ട്ട് പറയുന്നു. 2021-ന്റെ പകുതിയോളം ഇതിന്റെ തുടര്‍ച്ചയായിരിക്കുമത്രേ.

Science Dec 2, 2020, 8:56 PM IST

How Australia massive bushfires are generating thunderstormsHow Australia massive bushfires are generating thunderstorms

ഓസ്ട്രേലിയന്‍ തീ ദുരന്തം: 'പൈറോക്യൂമുലോനിംബസ്' കൂടി രൂപപ്പെടുന്നു; ഭയക്കണമെന്ന് ശാസ്ത്രലോകം

2019 സെപ്തംബറിലാണ് ഓസ്ട്രേലിയില്‍ വ്യാപകമായ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തത്. 15 ദശലക്ഷം ഏക്കര്‍ വനമേഖല ഇതുവരെയായി ഓസ്ട്രേലിയില്‍ കത്തിയമര്‍ന്നതായി കണക്കാക്കുന്നു.

Science Jan 6, 2020, 2:34 PM IST

banana farming: farmers to get compensation if crops lost in natural disastersbanana farming: farmers to get compensation if crops lost in natural disasters

നേന്ത്രവാഴ കൃഷി ചെയ്യാം; പ്രകൃതിക്ഷോഭത്തില്‍ നശിച്ചാല്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം

'കന്ന് നട്ടുകഴിഞ്ഞ് ഒരുമാസം കഴിഞ്ഞാല്‍ വാഴ ഒന്നിന് 3 രൂപ നിരക്കില്‍ പ്രീമിയം അടച്ച് കൃഷിഭവനില്‍ ഇന്‍ഷൂര്‍ ചെയ്യണം. കുലച്ച് കഴിഞ്ഞ് പ്രകൃതി ക്ഷോഭത്തില്‍ വാഴ നശിക്കുകയാണെങ്കില്‍ കുലയൊന്നിന് 300 രൂപ ഏത്തവാഴയ്ക്ക് നഷ്ടപരിഹാരം ലഭിക്കും.' പ്രമോദ് പറയുന്നു.

Web Specials Nov 22, 2019, 5:19 PM IST

highrange samrakshana samithi says changes in the western ghats are not the cause for natural disasters in kerala gadgil reporthighrange samrakshana samithi says changes in the western ghats are not the cause for natural disasters in kerala gadgil report

സംസ്ഥാനത്തെ പ്രളയത്തിന് കാരണം പശ്ചിമഘട്ടമല്ല; ഗാഡ്‍ഗില്‍ ഇടുക്കിക്കാരോട് പകപോക്കുകയാണെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി

ആഗോളതാപനം നിമിത്തമുള്ള കാലാവസ്ഥ വ്യതിയാനമാണ് പ്രളയത്തിന് കാരണം. മനുഷ്യ ഇടപെടല്‍ മൂലം പശ്ചിമഘട്ടത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്.

Kerala Aug 16, 2019, 10:26 AM IST

Government's stand in Western ghats conservationGovernment's stand in Western ghats conservation
Video Icon

പശ്ചിമഘട്ട സംരക്ഷണത്തിൽ മൗനമോ ? ന്യൂസ് അവർ ചർച്ച ചെയ്യുന്നു

പശ്ചിമഘട്ട സംരക്ഷണത്തിൽ മൗനമോ ? ന്യൂസ് അവർ ചർച്ച ചെയ്യുന്നു 

News hour Aug 13, 2019, 11:13 PM IST

permanent rescue camps should set up in keralapermanent rescue camps should set up in kerala

ദുരന്തങ്ങള്‍ വരുമ്പോള്‍ അഭയത്തിനായി സ്ഥിരം കേന്ദ്രങ്ങള്‍ വരുന്നു

തീരപ്രദേശങ്ങളോട് അനുബന്ധിച്ചാണ് അഭയ കേന്ദ്രങ്ങളെല്ലാം. ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യതാ ലഘൂകരണ പദ്ധതി പ്രകാരമാണ് 17 അഭയ കേന്ദ്രങ്ങള്‍ കേരളത്തില്‍ സ്ഥാപിക്കുന്നത്

KERALA Jan 15, 2019, 8:52 AM IST

Natural disasters in Wayanad will repeat Murali ThummarukudiNatural disasters in Wayanad will repeat Murali Thummarukudi

വയനാട്ടിലടക്കം പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കും : മുരളി തുമ്മാരുകുടി

വയനാട് ജില്ല അഭിമുഖികരിക്കാന്‍ പോകുന്നത് വെള്ളപ്പൊക്കവും വരള്‍ച്ചയും കാട്ടുതീയുമായിരിക്കും. പ്രവചന സാധ്യതയുള്ളതാണ് മലയിടിച്ചലും ഉരുള്‍പ്പൊട്ടലുമെല്ലാം. അതിനായി ഉപഗ്രഹ ചിത്രങ്ങളടക്കം ഉപയോഗിച്ച് ശാസ്ത്രീയ പഠനങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. 
 

local news Sep 5, 2018, 9:28 PM IST